ഉത്തർപ്രദേശിലെ കാൺപൂരിൽ ഗംഗാനദിയുടെ സമീപത്ത് സ്ഥിതിചെയ്യുന്ന ഒരു സ്റ്റേഡിയമാണ് ഗ്രീൻ പാർക്ക് സ്റ്റേഡിയം. 1945ൽ പണി പൂർത്തിയായ ഈ സ്റ്റേഡിയത്തിൽ ഒരേസമയം 40,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്. അന്താരാഷ്ട്ര, ആഭ്യന്തര, ഐ.പി.എൽ. ക്രിക്കറ്റ് മത്സരങ്ങൾക്ക് ഈ സ്റ്റേഡിയം വേദിയായിട്ടുണ്ട്.

ഗ്രീൻ പാർക്ക് സ്റ്റേഡിയം
ഗ്രീൻ പാർക്ക് സ്റ്റേഡിയം 2017ൽ
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനംകാൺപൂർ, ഇന്ത്യ
നിർദ്ദേശാങ്കങ്ങൾ26°28′55″N 80°20′52″E / 26.48194°N 80.34778°E / 26.48194; 80.34778
സ്ഥാപിതം1945
ഇരിപ്പിടങ്ങളുടെ എണ്ണം32,000[1]
ഉടമഉത്തർപ്രദേശ് സർക്കാർ
പ്രവർത്തിപ്പിക്കുന്നത്ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ
പാട്ടക്കാർഇന്ത്യൻ ക്രിക്കറ്റ് ടീം
ഗുജറാത്ത് ലയൺസ്
ഉത്തർ‌പ്രദേശ് ക്രിക്കറ്റ് ടീം
End names
മിൽ പവലിയൻ എൻഡ്
ഹോസ്റ്റൽ എൻഡ്
അന്തർദ്ദേശീയ വിവരങ്ങൾ
ആദ്യ ടെസ്റ്റ്12–14 ജനുവരി 1952: ഇന്ത്യ v ഇംഗ്ലണ്ട്
അവസാന ടെസ്റ്റ്22–26 സെപ്റ്റംബർ 2016: ഇന്ത്യ v ന്യൂസിലൻഡ്
ആദ്യ ഏകദിനം24 ഡിസംബർ 1986: ഇന്ത്യ v ശ്രീലങ്ക
അവസാന ഏകദിനം29 ഒക്ടോബർ 2017: ഇന്ത്യ v ന്യൂസിലൻഡ്
ഏക അന്താരാഷ്ട്ര ടി2026 ജനുവരി 2017: ഇന്ത്യ v ഇംഗ്ലണ്ട്
Domestic team information
ഉത്തർ‌പ്രദേശ് ക്രിക്കറ്റ് ടീം (2009–)
ഗുജറാത്ത് ലയൺസ് (2016)