ആൾമാറാട്ടം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
പി. വേണുസംവിധാനം ചെയ്ത് 1978-ൽ പുറത്തിറങ്ങിയ മലയാള ചിത്രമാണ് ആൾമാറാട്ടം. ചിത്രത്തിൽ വിൻസെന്റ്, കെ പി ഉമ്മർ, സുധീർ, സാധന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന് എം കെ അർജുനന്റെ സംഗീത സ്കോർ ഉണ്ട്. [1] [2] [3]പി. വേണു, കൊന്നിയൂർ ഭാസ് എന്നിവരാണ് ഗാനങ്ങൾ എഴുതിയത്
ആൾമാറാട്ടം | |
---|---|
സംവിധാനം | പി. വേണു |
നിർമ്മാണം | ലീലാ ശിവറാം |
രചന | ശശികല വേണു |
തിരക്കഥ | പി. വേണു |
സംഭാഷണം | പി. വേണു |
അഭിനേതാക്കൾ | വിൻസെന്റ് സാധന വിജയലളിത ജോസ് പ്രകാശ് |
സംഗീതം | എം കെ അർജ്ജുനൻ |
പശ്ചാത്തലസംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | പി. വേണു കോന്നിയുർ ഭാസ് |
ഛായാഗ്രഹണം | സി.ജെ മോഹൻ |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | മുരളി ഫിലിംസ് |
ബാനർ | ലേഖാ മൂവീസ് |
വിതരണം | രാജു ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | വിൻസന്റ് | |
2 | വിജയലളിത | |
3 | രവികുമാർ | |
4 | സുധീർ | |
5 | സാധന | |
6 | കെ പി ഉമ്മർ | |
7 | ബഹദൂർ | |
8 | ജോസ് പ്രകാശ് | |
9 | എൻ. ഗോവിന്ദൻകുട്ടി | |
10 | നെല്ലിക്കോട് ഭാസ്കരൻ | |
11 | ജഗന്നാഥ വർമ്മ | |
12 | മഞ്ചേരി ചന്ദ്രൻ | |
13 | കടുവാക്കുളം ആന്റണി | |
14 | എം എസ് തൃപ്പൂണിത്തുറ | |
15 | ചന്ദ്രലേഖ | |
16 | ശ്രീലത നമ്പൂതിരി | |
17 | ലളിതശ്രീ | |
18 | ലീല |
- ഗാനരചന:വേണുഗോപാല മേനോൻ, കോന്നിയുർ ഭാസ്
- സംഗീതം: എം കെ അർജ്ജുനൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രചന | രാഗം |
1 | അറിഞ്ഞു സഖി | വാണി ജയറാം | പി. വേണു | വൃന്ദാവന സാരംഗ |
2 | എന്നധരം | അമ്പിളി | കോന്നിയുർ ഭാസ് | |
3 | കാമിനി കാതരമിഴി | പി ജയചന്ദ്രൻ | വേണുഗോപാല മേനോൻ | |
4 | കൺ കുളിർക്കേ | പി ജയചന്ദ്രൻ | വേണുഗോപാല മേനോൻ | |
5 | പുളകമുണർത്തും | അമ്പിളി | കോന്നിയുർ ഭാസ് |
അവലംബം
തിരുത്തുക- ↑ "ആൾമാറാട്ടം (1978)". www.malayalachalachithram.com. Retrieved 2020-04-11.
- ↑ "ആൾമാറാട്ടം (1978)". malayalasangeetham.info. Retrieved 2020-04-11.
- ↑ "ആൾമാറാട്ടം (1978)". spicyonion.com. Archived from the original on 2020-04-08. Retrieved 2020-04-11.
- ↑ "ആൾമാറാട്ടം (1978)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-11.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ആൾമാറാട്ടം (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-04-07.