ആനപ്പാച്ചൻ

മലയാള ചലച്ചിത്രം

1978ൽ ശാരംഗപാണി കഥയെഴുതി ബോബൻ കുഞ്ചാക്കോ നിർമ്മിച്ച് എ. വിൻസന്റ് സംവിധാനം ചെയ്ത ചലച്ചിത്രമാണ്ആനപ്പാച്ചൻ. പ്രേം നസീർ, ജയൻ, ഷീല and അടൂർ ഭാസി തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന്റെ സംഗീതം ജി. ദേവരാജൻ ആണ് ചെയ്തിരിക്കുന്നത്[1][2][3]

ആനപ്പാച്ചൻ
സംവിധാനംഎ. വിൻസന്റ്
നിർമ്മാണംബോബൻ കുഞ്ചാക്കോ
രചനശാരംഗപാണി
സംഭാഷണംശാരംഗപാണി
അഭിനേതാക്കൾപ്രേം നസീർ
ജയൻ
ഷീല
അടൂർ ഭാസി
സംഗീതംജി. ദേവരാജൻ
ഗാനരചനപി. ഭാസ്കരൻ
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
സ്റ്റുഡിയോഉദയാ സ്റ്റുഡിയോ
വിതരണംഉദയാ സ്റ്റുഡിയോ
റിലീസിങ് തീയതി
  • 4 ഓഗസ്റ്റ് 1978 (1978-08-04)
രാജ്യംഭാരതം
ഭാഷMalayalam

താരനിര[4] തിരുത്തുക

ക്ര.നം. താരം വേഷം
1 പ്രേം നസീർ പാച്ചൻ/ ഗോപി
2 ഷീല സുന്ദരി
3 ജയൻ പരമു
4 അടൂർ ഭാസി ബീരാൻ കാക്ക
5 ജോസ് സുരേഷ്
6 വിജയവാണി സുശീല
7 മല്ലിക സുകുമാരൻ ഗേളി
8 ആറന്മുള പൊന്നമ്മ സരോജിനിയമ്മ
9 ജി.കെ. പിള്ള ജനാർദ്ദനൻ ബി എ
10 കൈനക്കറി തങ്കരാജ് ശങ്കരൻ
11 പ്രേംജി അപ്പ്വാര്
12 റീന ഉഷ
13 മാസ്റ്റർ മനോഹർ- പൊട്ടൻ കുട്ടി
14 ഒ. രാംദാസ്- ഓമനക്കുട്ടൻ

ഗാനങ്ങൾ[5] തിരുത്തുക

പി. ഭാസ്കരന്റെ വരികൾക്ക് ദേവരാജൻ സംഗീതം നൽകിയ പാട്ടുകൾ

ക്ര.നം. പാട്ട് പാട്ടുകാർ രാഗം
1 അജ്ഞാതതീരങ്ങളിൽ കെ.ജെ. യേശുദാസ്
2 ഈ മിഴി കാണുമ്പോൾ പി. സുശീല
3 ഈ സ്വർഗ്ഗമെന്നാൽ പി. ജയചന്ദ്രൻ , സി.ഒ. ആന്റോ
4 മുട്ട് മുട്ട് തപ്പിട്ടുമുട്ട് മാധുരി , സി.ഒ. ആന്റോ, കാർത്തികേയൻ
5 ഒരു ജാതി ഒരു മതം പട്ടണക്കാട് പുരുഷോത്തമൻ

അവലംബം തിരുത്തുക

  1. "ആനപ്പാച്ചൻ (1978)". www.malayalachalachithram.com. Retrieved 2023-03-04.
  2. "ആനപ്പാച്ചൻ (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-02-19.
  3. "ആനപ്പാച്ചൻ (1978)". spicyonion.com. Retrieved 2023-03-04.
  4. "ആനപ്പാച്ചൻ (1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 4 മാർച്ച് 2023.
  5. "ആനപ്പാച്ചൻ (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-03-03.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ആനപ്പാച്ചൻ&oldid=3900928" എന്ന താളിൽനിന്ന് ശേഖരിച്ചത്