അരൂർ നിയമസഭാമണ്ഡലം

(അരൂർ (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ആലപ്പുഴ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് അരൂർ നിയമസഭാമണ്ഡലം. ചേർത്തല താലൂക്കിൽ ഉൾപ്പെടുന്ന അരൂക്കുറ്റി, അരൂർ, ചേന്നം പള്ളിപ്പുറം, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശ്ശേരി, തുറവൂർ എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് അരൂർ നിയമസഭാമണ്ഡലം.[1]. സി.പി.എമ്മിന്റെ ദലീമയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

102
അരൂർ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം191898 (2019)
ആദ്യ പ്രതിനിഥിപി.എസ്. കാർത്തികേയൻ സി.പി.ഐ.
നിലവിലെ അംഗംദലീമ ജോജോ
പാർട്ടികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലആലപ്പുഴ ജില്ല
Map
അരൂർ നിയമസഭാമണ്ഡലം

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2021[4] ദലീമ സി.പി.എം., എൽ.ഡി.എഫ്., 75617 ഷാനിമോൾ ഉസ്മാൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്, 68604 അനിയപ്പൻ ബി.ജെ.പി., എൻ.ഡി.എ., 17479
2019* ഷാനിമോൾ ഉസ്മാൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്, 69356 മനു സി. പുളിക്കൽ സി.പി.എം., എൽ.ഡി.എഫ്., 67277 പ്രകാശ് ബാബു ബി.ജെ.പി., എൻ.ഡി.എ., 16289
2016 എ.എം. ആരിഫ് സി.പി.എം., എൽ.ഡി.എഫ്., 84720 സി.ആർ. ജയപ്രകാശ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്, 46201 അനിയപ്പൻ ബി.ഡി.ജെ.എസ്., എൻ.ഡി.എ., 27753
2011 എ.എം. ആരിഫ് സി.പി.എം., എൽ.ഡി.എഫ്., 76675 എ.എ. ഷുക്കൂർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്, 59823 ടി. സജീവ് ലാൽ ബി.ജെ.പി., എൻ.ഡി.എ., 7486
2006 എ.എം. ആരിഫ് സി.പി.എം., എൽ.ഡി.എഫ്., 58218 കെ.ആർ. ഗൗരിയമ്മ ജെ.എസ്.എസ്., യു.ഡി.എഫ്, 53465 എൻ.വി. പ്രകാശൻ ബി.ജെ.പി., എൻ.ഡി.എ., 3437
2001 കെ.ആർ. ഗൗരിയമ്മ ജെ.എസ്.എസ്., യു.ഡി.എഫ്, 61073 കെ.വി. ദേവദാസ് സി.പി.എം., എൽ.ഡി.എഫ്., 48731 1. കെ. രാജീവൻ, 2. ആർ. വിശ്വകുമാർ 1. സ്വതന്ത്ര സ്ഥാനാർത്ഥി, 5521 2. ബി.ജെ.പി., എൻ.ഡി.എ., 4545
1996 കെ.ആർ. ഗൗരിയമ്മ ജെ.എസ്.എസ്., യു.ഡി.എഫ്, 61972 ബി. വിനോദ് സി.പി.എം., എൽ.ഡി.എഫ്., 45439 ജയകുമാർ ഹരിറാം ബി.ജെ.പി., എൻ.ഡി.എ., 4004
1991 കെ.ആർ. ഗൗരിയമ്മ സി.പി.എം., എൽ.ഡി.എഫ്., 56230 പി.ജെ. ഫ്രാൻസീസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 52613 വി. പത്മനാഭൻ ബി.ജെ.പി., 3357
1987 കെ.ആർ. ഗൗരിയമ്മ സി.പി.എം., എൽ.ഡി.എഫ്., 49648 പി.ജെ. ഫ്രാൻസീസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 44033 എച്ച്. ജയകുമാർ ബി.ജെ.പി., 3703
1982 കെ.ആർ. ഗൗരിയമ്മ സി.പി.എം., എൽ.ഡി.എഫ്., 41694 റ്റി.റ്റി. മാത്യു കേരള കോൺഗ്രസ് (ജെ.), യു.ഡി.എഫ്., 35753 നടരാജൻ വൈദ്യൻ ബി.ജെ.പി., 1849
  • 2019-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ എ.എം. ആരിഫ് ജയിച്ചതിനെതുടർന്ന് രാജി വെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
  1. "District/Constituencies- Alappuzha District". Archived from the original on 2011-03-13. Retrieved 2011-03-21.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-10-24.
  3. http://www.keralaassembly.org
  4. http://www.keralaassembly.org/election/assembly_poll.php?year=2021&no=102

തദ്ദേശ സ്വയംഭരണ വിഭാഗങ്ങൾ.

തിരുത്തുക

താഴെപ്പറയുന്ന തദ്ദേശ സ്വയംഭരണ വിഭാഗങ്ങൾ ഉൾക്കൊള്ളുന്നതാണ് അരൂർ നിയാമസഭ നിയോജകമണ്ഡലംഃ [1]

പേര് പദവി (ഗ്രാമ പഞ്ചായത്ത്/മുനിസിപ്പാലിറ്റി) താലൂക്ക്
അരുകുറ്റി ഗ്രാമപഞ്ചായത്ത് ചേർത്തല
അരുർ ഗ്രാമപഞ്ചായത്ത് ചേർത്തല
ചെന്നം-പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ചേർത്തല
എഴുപുന്ന ഗ്രാമപഞ്ചായത്ത് ചേർത്തല
കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് ചേർത്തല
കുത്തിയത്തോട് ഗ്രാമപഞ്ചായത്ത് ചേർത്തല
പനവള്ളി ഗ്രാമപഞ്ചായത്ത് ചേർത്തല
പെരുമ്പലം ഗ്രാമപഞ്ചായത്ത് ചേർത്തല
തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് ചേർത്തല
തുറവൂർ ഗ്രാമപഞ്ചായത്ത് ചേർത്തല
  1. "Local Self Governments in Assembly Constituencies of Alappuzha District". www.ceo.kerala.gov.in. Archived from the original on 2011-03-13. Retrieved 2011-03-21."Local Self Governments in Assembly Constituencies of Alappuzha District" Archived 2011-03-13 at the Wayback Machine.. www.ceo.kerala.gov.in.
"https://ml.wikipedia.org/w/index.php?title=അരൂർ_നിയമസഭാമണ്ഡലം&oldid=4095931" എന്ന താളിൽനിന്ന് ശേഖരിച്ചത്