ബർക്കിനാ ഫാസോ
(അപ്പർവോൾട്ട എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബർക്കിനാ എന്നും അറിയപ്പെടുന്ന ബർക്കിനാ ഫാസോ (/bərˌkiːnə ˈfɑːsoʊ/ ; ഫ്രഞ്ച്: byʁkina faso), പടിഞ്ഞാറേ ആഫ്രിക്കയിലെ കരയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു രാജ്യമാണ്. വടക്ക് മാലി, കിഴക്ക് നീഷർ തെക്ക് കിഴക്ക് ബെനിൻ തെക്ക് ഘാന, ടോഗോ തെക്ക് പടിഞ്ഞാറ് ഐവറി കോസ്റ്റ് എന്നിവയാണ് അയൽ രാജ്യങ്ങൾ. 274,000 km² വിസ്തീർണ്ണമുള്ള ഇവിടത്തെ ജനസംഖ്യ 13,200,000 ആണ്. നേരത്തെ റിപ്പബ്ലിക്ക് ഒഫ് അപ്പർ വോൾട്ട എന്നറിയപ്പെട്ടിരുന്ന ഈ രാജ്യം 1984 ഓഗസ്റ്റ് 4-നാണ് ബർക്കിനാ ഫാസോ എന്ന പേർ സ്വീകരിച്ചത്.
Burkina Faso | |
---|---|
Flag | |
തലസ്ഥാനം and largest city | Ouagadougou |
ഔദ്യോഗിക ഭാഷകൾ | French |
ഭരണസമ്പ്രദായം | Semi-presidential republic |
Blaise Compaoré | |
Paramanga Ernest Yonli | |
Independence from France | |
• Date | August 5 1960 |
• ജലം (%) | 0.1% |
• 2005 estimate | 13,228,000 (66th) |
• 1996 census | 10,312,669 |
ജി.ഡി.പി. (PPP) | 2005 estimate |
• ആകെ | $16.845 billion1 (117th) |
• പ്രതിശീർഷം | $1,284 (163rd) |
എച്ച്.ഡി.ഐ. (2004) | 0.342 Error: Invalid HDI value · 174th |
നാണയവ്യവസ്ഥ | CFA franc (XOF) |
സമയമേഖല | GMT |
• Summer (DST) | not observed |
കോളിംഗ് കോഡ് | 226 |
ISO കോഡ് | BF |
ഇൻ്റർനെറ്റ് ഡൊമൈൻ | .bf |
|
(ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
| ||
വടക്ക് | അൾജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാൻ · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
പടിഞ്ഞാറ് | ബെനിൻ · ബർക്കിനാ ഫാസോ · കേപ്പ് വേർഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷർ · നൈജീരിയ · സെനഗാൾ · സീറാ ലിയോൺ · ടോഗോ | |
മദ്ധ്യം | അംഗോള · കാമറൂൺ · മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയൽ ഗിനിയ · ഗാബോൺ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിൻസിപ്പെ | |
കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കർ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാൻസാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ · ദക്ഷിണ സുഡാൻ | |
തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
| ||
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |