അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റ് റെക്കോഡുകളുടെ പട്ടിക

അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിലെ റെക്കോഡുകളാണ് ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ടീം റെക്കോഡുകളും, വ്യക്തിഗത റെക്കോഡുകളും ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അധിക വിവരങ്ങൾതിരുത്തുക

വ്യക്തിഗത, ടീം വിഭാഗങ്ങളിൽ ഓരോ വിഭാഗത്തിലും മികച്ച 5 പ്രകടനങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ചില വിഭാഗങ്ങളിൽ ചില റെക്കോഡുകൾ തുല്യത പാലിക്കുമ്പോൾ അവയും ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ സജീവമായ കളിക്കാരുടെ പേരുകൾ കടുപ്പിച്ച അക്ഷരങ്ങളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പട്ടിക സൂചകങ്ങൾതിരുത്തുക

ടീം സൂചകങ്ങൾ

  • (150–3) മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് നേടിയതിനെ സൂചിപ്പിക്കുന്നു.
  • (150) പത്തു വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് നേടിയതിനെ സൂചിപ്പിക്കുന്നു.

ബാറ്റിങ് സൂചകങ്ങൾ

  • (65*) ഒരു ബാറ്റ്സ്മാൻ 65 റൺസ് നേടി പുറത്താകാതെ നിന്നതിനെ സൂചിപ്പിക്കുന്നു.
  • (65) ഒരു ബാറ്റ്സ്മാൻ 65 റൺസ് നേടിയതിനു ശേഷം പുറത്തായതിനെ സൂചിപ്പിക്കുന്നു.

ബൗളിങ് സൂചകങ്ങൾ

  • (3–24) ഒരു ബൗളർ 24 റൺസ് വഴ്ങ്ങി 3 വിക്കറ്റുകൾ നേടിയതിനെ സൂചിപ്പിക്കുന്നു.

ടീം റെക്കോഡുകൾതിരുത്തുക

മൊത്തം പ്രകടനംതിരുത്തുക

ടീം മത്സരങ്ങൾ വിജയം തോൽവി സമനില ഫലമില്ല വിജയശതമാനം (%)
  ഇന്ത്യ 45 29 14 1 1 62.9
  പാകിസ്താൻ 67 40 25 1 1 61.19
  ദക്ഷിണാഫ്രിക്ക 56 34 21 0 1 61.81
  ശ്രീലങ്ക 51 30 19 1 1 61.00
  Australia 61 30 28 2 1 51.66
  ഇംഗ്ലണ്ട് 58 30 25 0 3 54.54
  ന്യൂസിലൻഡ് 65 28 31 5 1 47.65
  വെസ്റ്റ് ഇൻഡീസ് 49 23 22 3 1 51.04
  അയർലൻഡ് 30 15 12 0 3 55.55
  ബംഗ്ലാദേശ് 27 8 19 0 0 29.62
  അഫ്ഗാനിസ്താൻ 15 8 7 0 0 53.33
  Netherlands 16 9 6 0 1 60.00
  സ്കോട്ട്ലൻഡ് 19 5 13 0 1 27.77
  കെനിയ 17 4 13 0 0 23.52
  കാനഡ 15 3 11 1 0 23.33
  സിംബാബ്‌വെ 24 3 20 1 0 14.58
  ബെർമൂഡ 3 0 3 0 0 0.00
Source: Cricinfo.com, last updated 03 March 2013

ടീം സ്കോറിങ് റെക്കോഡുകൾതിരുത്തുക

ഉയർന്ന ഇന്നിങ്സ് സ്കോറുകൾതിരുത്തുക

റാങ്ക് സ്കോർ ടീമുകൾ വേദി തീയതി
1 260–6 (20 ഓവറിൽ)   ശ്രീലങ്ക v   കെനിയ വാൻഡറേഴ്സ് സ്റ്റേഡിയം 14 സെപ്റ്റംബർ 2007
2 241–6 (20 ഓവറിൽ)   ദക്ഷിണാഫ്രിക്ക v   ഇംഗ്ലണ്ട് സൂപ്പർസ്പോർട്ട് പാർക്ക് 15 നവംബർ 2009
3 221–5 (20 ഓവറിൽ)   Australia v   ഇംഗ്ലണ്ട് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് 9 ജനുവരി 2007
4 219–4 (20 ഓവറിൽ)   ദക്ഷിണാഫ്രിക്ക v   ഇന്ത്യ വാൻഡറേഴ്സ് സ്റ്റേഡിയം 30 മാർച്ച് 2012
5 218–4 (20 ഓവറിൽ)   ഇന്ത്യ v   ഇംഗ്ലണ്ട് കിങ്സ്മീഡ് ക്രിക്കറ്റ് ഗ്രൗണ്ട് 19 സെപ്റ്റംബർ 2007
Source: Cricinfo.com, last updated 11 മാർച്ച് 2013

കുറഞ്ഞ ഇന്നിങ്സ് സ്കോറുകൾതിരുത്തുക

റാങ്ക് സ്കോർ ടീമുകൾ വേദി തീയതി
1 67 (17.2 ഓവറിൽ)   കെനിയ v   അയർലൻഡ് സ്റ്റോർമോണ്ട് ക്രിക്കറ്റ് ഗ്രൗണ്ട് 4 ഓഗസ്റ്റ് 2008
2 68 (16.4 ഓവറിൽ)   അയർലൻഡ് v   വെസ്റ്റ് ഇൻഡീസ് പ്രൊവിഡൻസ് സ്റ്റേഡിയം 30 ഏപ്രിൽ 2010
3 70 (20.0 ഓവറിൽ)   ബെർമൂഡ v   കാനഡ സ്റ്റോർമോണ്ട് ക്രിക്കറ്റ് ഗ്രൗണ്ട് 5 ഓഗസ്റ്റ് 2008
4 71 (19.0 ഓവറിൽ)   കെനിയ v   അയർലൻഡ് ഡി എസ് സി ക്രിക്കറ്റ് സ്റ്റേഡിയം 14 മാർച്ച് 2012
5 73 (16.5 ഓവറിൽ)   കെനിയ v   ന്യൂസിലൻഡ് കിങ്സ്മീഡ് ക്രിക്കറ്റ് ഗ്രൗണ്ട് 12 സെപ്റ്റംബർ 2007
Source: Cricinfo.com, last updated 7 ഏപ്രിൽ 2012

ഉയർന്ന വിജയം (റൺസിന്റെ അടിസ്ഥാനത്തിൽ)തിരുത്തുക

റാങ്ക് വിജയി മാർജിൻ ലക്ഷ്യം എതിരാളി വേദി തീയതി
1   ശ്രീലങ്ക 172 റൺസ് 261   കെനിയ വാണ്ടറേഴ്സ് സ്റ്റേഡിയം 14 സെപ്റ്റംബർ 2007
2   ദക്ഷിണാഫ്രിക്ക 130 റൺസ് 212   സ്കോട്ട്ലൻഡ് ദി ഓവൽ 7 ജനുവരി 2009
3   ഇംഗ്ലണ്ട് 116 റൺസ് 197   അഫ്ഗാനിസ്താൻ ആർ. പ്രേമദാസ സ്റ്റേഡിയം 21 സെപ്റ്റംബർ 2012
4   സിംബാബ്‌വെ 109 റൺസ് 185   കാനഡ മേപ്പിൾ ലീഫ് ഗ്രൗണ്ട് 13 ഓഗസ്റ്റ് 2008
5   പാകിസ്താൻ 103 റൺസ് 184   ന്യൂസിലൻഡ് ലാങ്കസ്റ്റർ പാർക്ക് 30 ഡിസംബർ 2010
Source: Cricinfo.com, last updated 22 സെപ്റ്റംബർ 2012

ഉയർന്ന മത്സര ടോട്ടലുകൾതിരുത്തുക

റാങ്ക് സ്കോർ ടീമുകൾ വേദി തീയതി
1 428–10 (40 ഓവറിൽ)   Australia (214–4) v   ന്യൂസിലൻഡ് (214–6) ലാങ്കസ്റ്റർ സ്റ്റേഡിയം 28 February 2010
2 418–10 (40 ഓവറിൽ)   ഇന്ത്യ (218–4) v   ഇംഗ്ലണ്ട് (200–6) കിങ്സ്മീഡ് ക്രിക്കറ്റ് ഗ്രൗണ്ട് 19 September 2007
3 417–11 (39.1 ഓവറിൽ)   ഇന്ത്യ (211–4) v   ശ്രീലങ്ക (206–7) പി.സി.എ. സ്റ്റേഡിയം 12 December 2009
4 413–8 (37.4 ഓവറിൽ)   വെസ്റ്റ് ഇൻഡീസ് (205–6) v   ദക്ഷിണാഫ്രിക്ക (208–2) വാണ്ടറേഴ്സ് സ്റ്റേഡിയം 11 September 2007
5 402–7 (39.4 ഓവറിൽ)   ന്യൂസിലൻഡ് (202–5) v   സിംബാബ്‌വെ (200–2) സെഡോൺ പാർക്ക് 14 February 2012
Source: Cricinfo.com, last updated 7 ഏപ്രിൽ 2012

കൂടുതൽ സിക്സുകൾ (ഒരു മത്സരത്തിൽ)തിരുത്തുക

റാങ്ക് സിക്സുകൾ ടീമുകൾ വേദി തീയതി
1 24   ന്യൂസിലൻഡ് (11) v   ഇന്ത്യ (13) ലാങ്കസ്റ്റർ പാർക്ക് 26 ഫെബ്രുവരി 2009
2 24   Australia (16) v   ഇന്ത്യ (8) കെൻസിങ്ടൺ ഓവൽ 7 മേയ് 2010
3 23   ദക്ഷിണാഫ്രിക്ക (17) v   ഇംഗ്ലണ്ട് (6) സൂപ്പർസ്പോർട്ട് പാർക്ക് 15 നവംബർ 2009
4 23   ന്യൂസിലൻഡ് (8) v   ഇംഗ്ലണ്ട് (15) ഈഡൻ പാർക്ക് 9 ഫെബ്രുവരി 2013
5 22   പാകിസ്താൻ (8) v   Australia (14) ബ്യൂസിജോർ സ്റ്റേഡിയം 14 മേയ് 2010
Source: Cricinfo.com, last updated 9 ഫെബ്രുവരി 2013

വ്യക്തിഗത റെക്കോഡുകൾതിരുത്തുക

കൂടുതൽ മാൻ ഓഫ് ദി മാച്ച് അവാർഡുകൾതിരുത്തുക

റാങ്ക് അവാർഡുകൾ കളിക്കാരൻ കാലഘട്ടം മത്സരങ്ങൾ
1 8   ഷെയ്ൻ വാട്സൺ 2006–2012 36
2 7   ശാഹിദ് അഫ്രീദി 2006–2013 59
3 6   സനത് ജയസൂര്യ 2006–2012 31
4 6   ക്രിസ് ഗെയ്ൽ 2006–2013 32
5 6   യുവരാജ് സിങ് 2007–2012 33
Source: Cricinfo.com, last updated 17 മാർച്ച് 2013

വ്യക്തിഗത ബാറ്റിങ് റെക്കോഡുകൾതിരുത്തുക

ഉയർന്ന വ്യക്തിഗത സ്കോറുകൾതിരുത്തുക

റാങ്ക് റൺസ് കളിക്കാരൻ എതിരാളി വേദി തീയതി
1 125   ബ്രണ്ടൻ മക്കല്ലം v   ബംഗ്ലാദേശ് പല്ലെക്കെല്ലെ സ്റ്റേഡിയം 21 സെപ്റ്റംബർ 2012
2 117*   റിച്ചാർഡ് ലെവി v   ന്യൂസിലൻഡ് സെഡോൺ പാർക്ക് 19 ഫെബ്രുവരി 2012
3 117   ക്രിസ് ഗെയ്ൽ v   ദക്ഷിണാഫ്രിക്ക വാണ്ടറേഴ്സ് സ്റ്റേഡിയം 11 സെപ്റ്റംബർ 2007
4 116*   ബ്രണ്ടൻ മക്കല്ലം v   Australia ലാങ്കസ്റ്റർ പാർക്ക് 28 ഫെബ്രുവരി 2010
5 104*   തിലകരത്നെ ദിൽഷാൻ v   Australia പല്ലെക്കെല്ലെ സ്റ്റേഡിയം 6 ഓഗസ്റ്റ് 2011
Source: Cricinfo.com, last updated 6 സെപ്റ്റംബർ 2012

കൂടുതൽ റൺസ്തിരുത്തുക

റാങ്ക് റൺസ് ഇന്നിങ്സ് കളിക്കാരൻ കാലഘട്ടം
1 1814 60   ബ്രണ്ടൻ മക്കല്ലം 2005–തുടരുന്നു
2 1293 46   മഹേല ജയവർദ്ധനെ 2006–തുടരുന്നു
3 1206 44   ഡേവിഡ് വാർണർ 2009–തുടരുന്നു
4 1176 36   കെവിൻ പീറ്റേഴ്സൺ 2005–2012
5 1168 39   മാർട്ടിൻ ഗുപ്റ്റിൽ 2009–തുടരുന്നു
Source: Cricinfo.com, last updated 17 മാർച്ച് 2013

വേഗമേറിയ ശതകംതിരുത്തുക

റാങ്ക് പന്തുകൾ കളിക്കാരൻ വേദി തീയതി
1 45   റിച്ചാർഡ് ലെവി സെഡോൺ പാർക്ക് 19 February 2012
2 50   ക്രിസ് ഗെയ്ൽ വാണ്ടറേഴ്സ് സ്റ്റേഡിയം 11 September 2007
3 50   ബ്രണ്ടൻ മക്കല്ലം ലാങ്കസ്റ്റർ പാർക്ക് 28 February 2010
4 51   ബ്രണ്ടൻ മക്കല്ലം പല്ലെക്കെല്ലെ സ്റ്റേഡിയം 21 September 2012
5 55   തിലകരത്നെ ദിൽഷാൻ പല്ലെക്കെല്ലെ സ്റ്റേഡിയം 6 August 2011
Source: Cricinfo.com, last updated 23 സെപ്റ്റംബർ 2012

ഉയർന്ന ബാറ്റിങ് പ്രഹരശേഷിതിരുത്തുക

യോഗ്യത: കുറഞ്ഞത് 150 പന്തുകൾ നേരിട്ടത്.

റാങ്ക് നേരിട്ട പന്തുകൾ പ്രഹരശേഷി കളിക്കാരൻ
1 334 148.80   കീറോൺ പൊള്ളാർഡ്
2 532 148.68   യുവരാജ് സിങ്
3 660 148.48   ഷെയ്ൻ വാട്സൺ
4 271 145.38   വിരേന്ദർ സെവാഗ്
5 688 144.33   ക്രിസ് ഗെയ്ൽ
Source: Cricinfo.com, Last updated: 17 മാർച്ച് 2013


ഉയർന്ന ശരാശരിതിരുത്തുക

യോഗ്യത: കുറഞ്ഞത് 25 ഇന്നിങ്സ്.
റാങ്ക് റൺസ് ശരാശരി കളിക്കാരൻ
1 721 37.94   മൈക്കൽ ഹസി
2 1176 37.93   കെവിൻ പീറ്റേഴ്സൺ
3 788 37.52   മിസ്ബാ-ഉൾ-ഹഖ്
4 871 36.29   ഓവിൻ മോർഗൻ
5 993 35.46   ക്രിസ് ഗെയ്ൽ
Source: Cricinfo.com, Last updated: 17 മാർച്ച് 2013

കൂടുതൽ സിക്സുകൾ (ആകെ)തിരുത്തുക

റാങ്ക് സിക്സുകൾ കളിക്കാരൻ നേരിട്ട പന്തുകൾ
1 73   ബ്രണ്ടൻ മക്കല്ലം 1341
2 62   ഷെയ്ൻ വാട്സൺ 660
3 60   ക്രിസ് ഗെയ്ൽ 688
4 54   യുവരാജ് സിങ് 532
5 54   ഡേവിഡ് വാർണർ 866
Source: Cricinfo.com, Last updated: 03 മാർച്ച് 2013

കൂടുതൽ സിക്സുകൾ (ഒരു ഇന്നിങ്സിൽ)തിരുത്തുക

റാങ്ക് സിക്സുകൾ നേരിട്ട പന്തുകൾ കളിക്കാരൻ എതിരാളി വേദി തീയതി
1 13 51   റിച്ചാർഡ് ലെവി   ന്യൂസിലൻഡ് സെഡോൺ പാർക്ക് 19 ഫെബ്രുവരി 2012
2 10 54   ക്രിസ് ഗെയ്ൽ   ദക്ഷിണാഫ്രിക്ക സിഡ്നി ക്രിക്കറ്റ് ഗൗണ്ട് 23 ഡിസംബർ 2011
3 9 45   ലൂട്ട്സ് ബോസ്മാൻ   ഇംഗ്ലണ്ട് സൂപ്പർസ്പോർട്ട് പാർക്ക് 15 നവംബർ 2009
4 9 43   മാർലോൺ സാമുവൽസ്   ബംഗ്ലാദേശ് ലാങ്കസ്റ്റർ പാർക്ക് 10 ഡിസംബർ 2012
5 8 56   ബ്രണ്ടൻ മക്കല്ലം   Australia ലാങ്കസ്റ്റർ പാർക്ക് 28 ഫെബ്രുവരി 2010
Source: Cricinfo.com, Last updated: 6 സെപ്റ്റംബർ 2012

കൂടുതൽ റൺസ് (ഒരു ഓവറിൽ)തിരുത്തുക

റാങ്ക് റൺസ് കളിക്കാരൻ ടീം ബൗളർ തീയതി
1 36 യുവരാജ് സിങ്   ഇന്ത്യ   സ്റ്റുവാർട്ട് ബ്രോഡ് 19 സെപ്റ്റംബർ 2007
2 32 ജോസ് ബട്ട്ലർ   ഇംഗ്ലണ്ട്   വെയ്ൻ പാർണെൽ 12 സെപ്റ്റംബർ 2012
3 32 ജോസ് ബട്ട്ലർ
ജോണി ബെയർസ്റ്റോ
ലൂക്ക് റൈറ്റ്
  ഇംഗ്ലണ്ട്   ഇസാത്തുള്ള ദൗലത്ത്സായ് 21 സെപ്റ്റംബർ 2012
4 30 റിക്കി പോണ്ടിങ്   Australia   ഡാരിൽ ടഫി 17 ഫെബ്രുവരി 2005
5 29 ജെഹാൻ മുബാരക്ക്   ശ്രീലങ്ക   ലാമെക് ഒന്യാങോ 14 സെപ്റ്റംബർ 2007
Source: Cricinfo, Last updated: 23 സെപ്റ്റംബർ 2012

വ്യക്തിഗത ബൗളിങ് റെക്കോഡുകൾതിരുത്തുക

മികച്ച ബോളിങ് പ്രകടനങ്ങൾതിരുത്തുക

റാങ്ക് ബൗളിങ് പ്രകടനം കളിക്കാരൻ എതിരാളി വേദി തീയതി
1 6–8   അജന്ത മെൻഡിസ്   സിംബാബ്‌വെ ഹാംബൻതോട്ട 18 സെപ്റ്റംബർ 2012
2 6–16   അജന്ത മെൻഡിസ്   Australia പല്ലെക്കെല്ലെ 8 ഓഗസ്റ്റ് 2011
3 5–6   ഉമർ ഗുൽ   ന്യൂസിലൻഡ് ദി ഓവൽ 13 ജൂൺ 2009
4 5–6   ഉമർ ഗുൽ   ദക്ഷിണാഫ്രിക്ക സൂപ്പർസ്പോർട്ട് പാർക്ക് 3 മാർച്ച് 2013
5 5–13   ഏലിയാസ് സണ്ണി   അയർലൻഡ് സ്റ്റോർമോണ്ട് ക്രിക്കറ്റ് ക്ലബ് 18 ജൂലൈ 2012
Source: Cricinfo.com, last updated 3 മാർച്ച് 2013

കൂടുതൽ വിക്കറ്റുകൾതിരുത്തുക

റാങ്ക് വിക്കറ്റുകൾ മത്സരങ്ങൾ കളിക്കാരൻ കാലഘട്ടം
1 74 52   ഉമർ ഗുൽ 2007–തുടരുന്നു
2 71 51   സഈദ് അജ്മൽ 2009–തുടരുന്നു
3 63 59   ശാഹിദ് അഫ്രീദി 2006–തുടരുന്നു
4 56 29   അജന്ത മെൻഡിസ് 2008–തുടരുന്നു
5 55 46   സ്റ്റുവർട്ട് ബ്രോഡ് 2006–തുടരുന്നു
Source: Cricinfo.com, last updated 17 മാർച്ച് 2013

ഹാട്രിക്കുകൾതിരുത്തുക

ക്രമ നം. കളിക്കാരൻ പുറത്താക്കിയ ബാറ്റ്സ്മാന്മാർ എതിരാളി വേദി തീയതി
1   ബ്രെറ്റ് ലീ ഷക്കീബ് അൽ ഹസൻ, മഷ്റഫെ മൊർത്താസ, അലോക് കപാലി   ബംഗ്ലാദേശ് ന്യൂലാന്റ്സ് ക്രിക്കറ്റ് ഗ്രൗണ്ട് 16 സെപ്റ്റംബർ 2007
2   ജേക്കബ് ഓറം ആഞ്ജലോ മാത്യൂസ്, മലിംഗ ബംന്ധാര, നുവാൻ കുലശേഖര   ശ്രീലങ്ക ആർ. പ്രേമദാസ സ്റ്റേഡിയം 2 സെപ്റ്റംബർ 2009
3   ടിം സൗത്തി യൂനുസ് ഖാൻ, മൊഹമ്മദ് ഹഫീസ്, ഉമർ അക്മൽ   പാകിസ്താൻ ഈഡൻ പാർക്ക് 26 ഡിസംബർ 2010
Source: Cricinfo.com, last updated 26 ഡിസംബർ 2010

വ്യക്തിഗത വിക്കറ്റ്കീപ്പിങ് റെക്കോഡുകൾതിരുത്തുക

കൂടുതൽ പുറത്താക്കലുകൾതിരുത്തുക

റാങ്ക് പുറത്താക്കലുകൾ കളിക്കാരൻ ക്യാച്ചുകൾ സ്റ്റംപിങ്ങുകൾ
1 54   കമ്രാൻ അക്മൽ 24 30
2 37   കുമാർ സംഗക്കാര 20 17
3 34   ദിനേഷ് രാംദിൻ 26 8
4 32   ബ്രണ്ടൻ മക്കല്ലം 24 8
5 29   മഹേന്ദ്ര സിങ് ധോണി 21 8
Source: Cricinfo.com, last updated 17 മാർച്ച് 2013

മികച്ച കൂട്ടുകെട്ടുകളുടെ റെക്കോഡുകൾതിരുത്തുക

ഓരോ വിക്കറ്റിലും റെക്കോഡ് കൂട്ടുകെട്ടുകൾതിരുത്തുക

വിക്കറ്റ് റൺസ് കളിക്കാർ എതിരാളി വേദി തീയതി
1 170   ഗ്രെയിം സ്മിത്ത് & ലൂട്ട്സ് ബോസ്മാൻ   ഇംഗ്ലണ്ട് സൂപ്പർസ്പോർട്ട് പാർക്ക് 15 നവംബർ 2009
2 166   മഹേല ജയവർദ്ധനെ & കുമാർ സംഗക്കാര   വെസ്റ്റ് ഇൻഡീസ് ബാർബഡോസ് 7 മേയ് 2010
3 137   മാർട്ടിൻ ഗുപ്റ്റിൽ & കെയ്ൻ വില്യംസൺ   സിംബാബ്‌വെ ഈഡൻ പാർക്ക് 11 ഫെബ്രുവരി 2012
4 112*   കെവിൻ പീറ്റേഴ്സൺ & ഓവിൻ മോർഗൻ   പാകിസ്താൻ ഡി എസ് സി ക്രിക്കറ്റ് സ്റ്റേഡിയം 19 ഫെബ്രുവരി 2010
5 119*   ശുഐബ് മാലിക് & മിസ്ബാ-ഉൾ-ഹഖ്   Australia വാണ്ടറേഴ്സ് സ്റ്റേഡിയം 18 സെപ്റ്റംബർ 2007
6 101*   കാമറൂൺ വൈറ്റ് & മൈക്കൽ ഹസി   ശ്രീലങ്ക കെൻസിങ്ടൺ ഓവൽ 9 മേയ് 2010
7 91   പോൾ കോളിങ്വുഡ് & മൈക്കൽ യാർഡി   വെസ്റ്റ് ഇൻഡീസ് ദി ഓവൽ 28 ജൂൺ 2007
8 64*   വെയ്ൻ പാർണെൽ & റസ്റ്റി തെറോൺ   Australia വാണ്ടറേഴ്സ് സ്റ്റേഡിയം 16 ഒക്ടോബർ 2011
9 47*   ഗാരി വിൽസൺ & മാക്സ് സോറൻസെൻ   ബംഗ്ലാദേശ് സിവിൽ സർവീസ് ക്രിക്കറ്റ് ക്ലബ് 18 ജൂലൈ 2012
10 31*   വഹാബ് റിയാസ് & ശുഐബ് അക്തർ   ന്യൂസിലൻഡ് ഈഡൻ പാർക്ക് 26 ഡിസംബർ 2010
Source: Cricinfo.com, last updated 04 മാർച്ച് 2013

ഇതും കാണുകതിരുത്തുക