വിജയൻ പെരിങ്ങോട്
മലയാള സിനിമ അഭിനേതാവായിരുന്നു വിജയൻ പെരിങ്ങോട്.
സിനിമയിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയി പ്രവർത്തനം തുടങ്ങിയ വിജയൻ പിന്നീട് അഭിനയരംഗത്ത് വരുകയായിരുന്നു. [1] 1983-ൽ അസ്ത്രം എന്ന ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച് നാല്പതിലേറെ സിനിമകളിൽ രംഗത്തെതിയിരുന്നു. 2018 മെയ് 23-ന് മരണപ്പെട്ടു. [2]
പ്രധാന സിനിമകൾ
തിരുത്തുക- അസ്ത്രം
- ശ്രീധരന്റെ ഒന്നാം തിരുമുറിവ്
- മീശമാധവൻ
- കിളിച്ചുണ്ടൻ മാമ്പഴം
- പട്ടാളം
- കഥാവശേഷൻ
- അച്ചുവിന്റെ അമ്മ
- വടക്കുംനാഥൻ
- സെല്ലൂലോയ്ഡ്
- രക്ഷാധികാരി ബൈജു
- ദേവാസുരം