ടോഗോ

പശ്ചിമ ആഫ്രിക്കയിലെ ഒരു രാജ്യം
(Togo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പശ്ചിമ ആഫ്രിക്കയിലെ ഒരു രാജ്യമാണ് ടോഗോ (ഔദ്യോഗിക നാമം: ടോഗോളീസ് റൊപ്പബ്ലിക്ക്). ടോഗോയിലെ ജനസാന്ദ്രത ച.കിലോമീറ്ററിനു 98 ആളുകൾ ആണ്. (ച.മൈലിനു 253 പേർ). 1914-ൽ റ്റോഗോലാന്റിൽ നിന്നും റ്റോഗോ മൂബാരിക്കു എന്ന് ഈ രാജ്യത്തിന്റെ പേരു മാറ്റി.

Togolese Republic

République Togolaise
Flag of Togo
Flag
Coat of Arms of Togo
Coat of Arms
ദേശീയ മുദ്രാവാക്യം: "Travail, Liberté, Patrie"  (French)
"Work, Liberty, Homeland"
ദേശീയ ഗാനം: Salut à toi, pays de nos aïeux  (French)
"Hail to thee, land of our forefathers"
Location of Togo
തലസ്ഥാനം
and largest city
Lomé
ഔദ്യോഗിക ഭാഷകൾFrench
നിവാസികളുടെ പേര്Togolese
ഭരണസമ്പ്രദായംRepublic
• President
Faure Gnassingbé
Komi Sélom Klassou
Independence
• from France
April 27 1960
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
56,785 കി.m2 (21,925 ച മൈ) (125th)
•  ജലം (%)
4.2
ജനസംഖ്യ
• July 2005 estimate
5.7million (102nd1)
•  ജനസാന്ദ്രത
108/കിമീ2 (279.7/ച മൈ) (93rd²)
ജി.ഡി.പി. (PPP)2005 estimate
• ആകെ
$8.945 billion (144th1)
• പ്രതിശീർഷം
$1,700 (193rd1)
എച്ച്.ഡി.ഐ. (2007)Increase 0.512
Error: Invalid HDI value · 152nd
നാണയവ്യവസ്ഥCFA franc (XOF)
സമയമേഖലUTC+0 (GMT)
കോളിംഗ് കോഡ്228
ISO കോഡ്TG
ഇൻ്റർനെറ്റ് ഡൊമൈൻ.tg
1 Estimates for this country explicitly take into account the effects of excess mortality due to AIDS; this can result in lower life expectancy, higher infant mortality and death rates, lower population and growth rates, and changes in the distribution of population by age and sex than would otherwise be expected. Rankings based on 2005 figures CIA World Factbook - Togo
² Rankings based on 2005 figures (source unknown)

അതിർത്തികൾ

തിരുത്തുക

ഘാന (പടിഞ്ഞാറ്), ബെനിൻ (കിഴക്ക്), ബർക്കിനാ ഫാസോ (വടക്ക്), ഗിനിയാ കോസ്റ്റ് ഉൾക്കടലിന്റെ ഒരു ചെറിയ കടൽത്തീരം (തെക്ക്) എന്നിവയാണ് ടോഗോയുടെ അതിരുകൾ. കടൽത്തീരത്താണ് ടോഗോയുടെ തലസ്ഥാനമായ ലോമെ സ്ഥിതിചെയ്യുന്നത്.

ഭൂപ്രകൃതി

തിരുത്തുക

സഹാറാ മരുഭൂമിക്കു താഴെ (തെക്ക്) ആണ് ടോഗോയുടെ സ്ഥാനം. ടോഗോയുടെ വടക്ക് ഭാഗത്ത് സാവന്നാ പുൽമേടുകൾ ആണ്. തെക്കൻ പീഠഭൂമി തീരദേശത്തോട് ചേരുന്ന ഇടങ്ങളിൽ അനവധി കായലുകളും ചതുപ്പുനിലങ്ങളും ഉണ്ട്. കര പ്രദേശത്തിന്റെ വിസ്തീർണ്ണം 56,785 ച.കി.മീ (21,925 ച.മൈൽ) ആണ്.

"https://ml.wikipedia.org/w/index.php?title=ടോഗോ&oldid=4110276" എന്ന താളിൽനിന്ന് ശേഖരിച്ചത്