ലോമെ
ലോമെ ടോഗോയുടെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ്. നഗരത്തിലെ ജനസംഖ്യ 837,437 ഉം മെട്രോപോളിറ്റൻ മേഖലയിലെ ആകെ ജനസംഖ്യ 1,570,283 ഉം ആണ്. ഗൾഫ് ഓഫ് ഗിനിയയിൽ സ്ഥിതിചെയ്യന്ന ലോമെ നഗരം രാജ്യത്തെ ഭരണ, വ്യാവസ്യായിക കേന്ദ്രവും പ്രധാന തുറമുഖവുമാണ്. ഈ നഗരത്തിൽനിന്ന് കാപ്പി, കൊക്കോ, കൊപ്ര, പാം കെർണൽ എന്നിവ കയറ്റമതി ചെയ്യുന്നു. ഇവിടെ ഒരു എണ്ണ ശുദ്ധീകരണശാലയും നിലനിൽക്കുന്നുണ്ട്.
Lomé | ||
---|---|---|
City | ||
A view of Lomé | ||
| ||
Coordinates: 6°7′55″N 1°13′22″E / 6.13194°N 1.22278°E | ||
Country | Togo | |
Region | Maritime Region | |
Prefecture | Golfe | |
• Mayor | Aouissi Lodé | |
• City | 90 ച.കി.മീ.(30 ച മൈ) | |
• മെട്രോ | 280 ച.കി.മീ.(110 ച മൈ) | |
ഉയരം | 10 മീ(30 അടി) | |
(2010 census) | ||
• City | 8,37,437 | |
• ജനസാന്ദ്രത | 9,305/ച.കി.മീ.(24,100/ച മൈ) | |
• മെട്രോപ്രദേശം | 14,77,660 | |
• മെട്രോ സാന്ദ്രത | 5,608/ച.കി.മീ.(14,520/ച മൈ) | |
സമയമേഖല | UTC | |
വെബ്സൈറ്റ് | www |