ചാമ്പ്യൻസ് ലീഗ് ട്വന്റി20 CLT20 എന്നും അറിയപ്പെടുന്നു. ലോകത്തിലെ പ്രമുഖ ക്രിക്കറ്റ്‌ ക്ലബ്ബുകൾ മാറ്റുരക്കുന്ന ഒരു ട്വന്റി ക്രിക്കറ്റ്‌ ടൂർണമെന്റ് ആണ്.2009 ഒക്ടോബർ-നു ആണ് ചാമ്പ്യൻസ് ലീഗ് ടി20 ആരംഭിച്ചത്. ക്രിക്കറ്റ്‌ ഓസ്ട്രേലിയ , ബിസിസിഐ, ക്രിക്കറ്റ്‌ സൌത്ത് ആഫ്രിക്ക എന്നീ സംഘടനകൾ ചേർന്നാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്[1]. ഇന്ത്യയിലോ സൌത്ത് ആഫ്രിക്കയിലോ ആണ് മത്സരങ്ങൾ നടക്കുക.2008-ലെ പ്രഥമ ചാമ്പ്യൻസ് ലീഗ് ടി അക്കൊല്ലം മുംബൈയിൽ നടന്ന തീവ്രവാദ ആക്രമണങ്ങളെ തുടർന്ന് റദ്ദാക്കി.[2]ഇല് ഓസ്ട്രല്യൻ ക്ലബ്‌ ആയ ന്യൂ സൌത്ത് വെഇല്സ് ബ്ലുഎസ് ജേതാക്കളായി. ഇല ചെന്നൈ സൂപ്പർ കിങ്ങ്സും ഇല മുംബൈ ഇന്ത്യൻസും കിരീടം നേടി. ഇത്തവണത്തെ മത്സരങ്ങൾ ഒക്ടോബർ നു ആരംഭിക്കും.[3]

പ്രമാണം:Champions league t20 logo
This is a poster for 2009 Champions League Twenty20. The poster art copyright is believed to belong to ICC

അവലംബം തിരുത്തുക