കേരള സ്വദേശിയായ ഒരു ഇന്ത്യൻ ഫാസ്റ്റ് ബൗളർ[1] ആണു ബേസിൽ തമ്പി.[2] 2017 ഐ.പി.എല്ലിൽ എമേർജിങ് പ്ലയെർ അവാർഡ് കരസ്ഥമാക്കിയ താരമാണ് ബേസിൽ[3].

ബേസിൽ തമ്പി
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ബേസിൽ തമ്പി
ജനനം (1993-09-11) 11 സെപ്റ്റംബർ 1993  (30 വയസ്സ്)
കോതമംഗലം, എറണാകുളം, കേരളം
ബാറ്റിംഗ് രീതിവലംകൈയ്യൻ
ബൗളിംഗ് രീതിവലംകൈയ്യൻ
റോൾഫാസ്റ്റ് ബൗളർ
പ്രാദേശിക തലത്തിൽ
വർഷംടീം
2016-തുടരുന്നുകേരളം
2017ഗുജറാത്ത് ലയൺസ്‌
2018-തുടരുന്നുസൺറൈസേഴ്‌സ് ഹൈദരാബാദ്

വ്യക്തി ജീവിതം തിരുത്തുക

1993 സെപ്റ്റംബർ 11-ന് എറണാകുളം ജില്ലയിലെ കോതമംഗലത്താണ് ബേസിൽ തമ്പി ജനിച്ചത്.

അവലംബം തിരുത്തുക

  1. name="Bio">"ബേസിൽ". ESPN Cricinfo. Retrieved 15 ഒക്ടോബർ 2016.
  2. "ബേസിൽ തമ്പി". The Indian Express.
  3. Vignesh Ananthasubramanian. "2017 ഐ.പി.എൽ". Cricket.yahoo.com. Retrieved 22 മെയ് 2017. {{cite web}}: Check date values in: |accessdate= (help)

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബേസിൽ_തമ്പി&oldid=3319530" എന്ന താളിൽനിന്ന് ശേഖരിച്ചത്