മങ്കേഷി ക്ഷേത്രം

(Mangueshi Temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നോർത്ത് ഗോവയിലെ പോണ്ട താലൂക്കിലുള്ള മങ്കേഷി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഹൈന്ദവ ക്ഷേത്രമാണ് മങ്കേഷി (ഇംഗ്ലീഷ്:Shri Mangeshi temple: ദേവനാഗിരി: श्री मंगेशी मंदीर) ഗോവയുടെ തലസ്ഥാനമായ പനാജിയിൽ നിന്നും ഇവിടേക്ക് 22കിലോമീറ്ററും മഡ്ഗാവിൽ നിന്ന് 26കിലോമീറ്ററും ദൂരമുണ്ട്.

Shree Manguesh Saunsthan
അടിസ്ഥാന വിവരങ്ങൾ
സ്ഥലംMangeshi Village, Priol
മതവിഭാഗംഹിന്ദുയിസം
ആരാധനാമൂർത്തിShiva
ആഘോഷങ്ങൾRama Navami, Shivratri,Padwa(Hindu new year), Akshaya Tritiya, Anant Vritotsava, Navaratri, Dussera, Diwali, Magha Poornima Festival (Jatrotsav) and Mahashivratri
ജില്ലNorth Goa
സംസ്ഥാനംGoa
രാജ്യംIndia
വാസ്തുവിദ്യാ വിവരങ്ങൾ
സ്ഥാപിത തീയതി1560
പൂർത്തിയാക്കിയ വർഷം1560
ശ്രീ മങ്കേഷി ദേവസ്ഥാനത്തിന്റെ ഒരു ദൃശ്യം

ഗോവയിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലും ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലും ഒന്നാണ് മങ്കേഷി ക്ഷേത്രം.

പ്രതിഷ്ഠ

തിരുത്തുക

ശിവന്റെ ഒരു രൂപമായ മങ്കേഷി ഭഗവാനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഗോവയിലെ അനേകം ഹിന്ദുക്കളുടെ കുലദൈവം കൂടിയാണ് മങ്കേഷി ഭഗവാൻ. പ്രത്യേകിച്ചും കൊങ്കണി സാരസ്വത ബ്രാഹ്മണരുടെ.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=മങ്കേഷി_ക്ഷേത്രം&oldid=3511731" എന്ന താളിൽനിന്ന് ശേഖരിച്ചത്