പണജീ

(പനാജി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


പണജി

പണജി
15°29′N 73°50′E / 15.48°N 73.83°E / 15.48; 73.83
ഭൂമിശാസ്ത്ര പ്രാധാന്യം മഹാനഗരം
രാജ്യം ഇന്ത്യ
സംസ്ഥാനം ഗോവ
ഭരണസ്ഥാപനങ്ങൾ കോർപ്പറേഷൻ
മെയർ ടോണി റോഡ്റിഗസ്
വിസ്തീർണ്ണം 36ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 58,785[1]
ജനസാന്ദ്രത 1821/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
403 001
+0832
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

ഗോവയുടെ തലസ്ഥാനമാണ്‌ ഈ സംസ്ഥാനത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ പണജി.(കൊങ്കണി: पणजी /pɵɳɟĩ/ (pronunciation ) നോർത്ത് ഗോവ ജില്ലയിൽ മാണ്ഡോവി നദിയുടെ തീരത്താണ്‌ ഈ നഗരം സ്ഥിതിചെയ്യുന്നത്.

പോർച്ചുഗീസ് ഭാഷയിലും ഇംഗ്ല്ലീഷിലും നേരത്തെ പൻജിം (Panjim) എന്നായിരുന്നു ഈ നഗരം അറിയപ്പെട്ടിരുന്നത്.

ചരിത്രം

തിരുത്തുക

മാണ്ഡോവി നദീതീരത്തെ ഒരു ചെറിയ ഗ്രാമമായിരുന്ന ഈ പ്രദേശത്തെ, 1843-ൽ ന്യൂ ഗോവ(പോർച്ചുഗീസ് ഭാഷയിൽ Nova Goa ) എന്നു നാമകരണം ചെയ്തു, പോർച്ചുഗീസ് ഇന്ത്യയുടെ തലസ്ഥാനമാക്കി. 1961-ൽ ഓപ്പറേഷൻ വിജയ് പോർച്ചുഗീസ് ഭരണം അവസാനിപ്പിച്ചപ്പോൾ, ഇന്ത്യൻ യൂണിയനിൽ ചേർക്കപ്പെട്ട പനജി, 1961 മുതൽ 1987 വരെ ഗോവ, ദാമൻ, ദിയു കേന്ദ്രഭരണപ്രദേശത്തിന്റെ തലസ്ഥാനമായിരുന്നു. 1987-ൽ ഗോവ സംസ്ഥാനമായപ്പോൾ മുതലുള്ള ഗോവൻ സംസ്ഥാനതലസ്ഥാനമാണ്‌ നോർത്ത് ഗോവ ജില്ലയുടെ ആസ്ഥാനം കൂടിയായ പനജി.

ചിത്രശാല

തിരുത്തുക
  1. http://web.archive.org/web/20040616075334/www.censusindia.net/results/town.php?stad=A&state5=999

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പണജീ&oldid=3737994" എന്ന താളിൽനിന്ന് ശേഖരിച്ചത്