ഹം ദിൽ ദേ ചുകേ സനം
(Hum Dil De Chuke Sanam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സഞ്ജയ് ലീല ബൻസാലിയുടെ സംവിധാനത്തിൽ 1999 ൽ പുറത്തിറങ്ങിയ ഹിന്ദി ഭാഷാ റൊമാന്റിക് ചലച്ചിത്രമാണ് ഹം ദിൽ ദേ ചുകേ സനം (English: I Have Given My Heart Away, Darling). അന്തർദേശീയമായി "സ്ട്രൈറ്റ് ഫ്രം ദി ഹാർട്ട്" എന്ന പേരിൽ ചിത്രം പുറത്തിറങ്ങി.[3] സൽമാൻ ഖാൻ, അജയ് ദേവ്ഗൺ, ഐശ്വര്യ റായ് ബച്ചൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഈ ചിത്രത്തിൻറെ ഭൂരിഭാഗചിത്രീകരണവും ഗുജറാത്തിലെ പ്രാഗ് മഹലിലായിരുന്നു. മൈട്രേയ് ദേവിയുടെ ബംഗാളി നോവൽ നാ ഹാനിയേറ്റിനെ ആസ്പദമാക്കിയുള്ള ഈ ചിത്രം ഒരു ത്രികോണപ്രണയകഥയെ ചിത്രീകരിച്ചിരിക്കുന്നു.
Hum Dil De Chuke Sanam | |
---|---|
പ്രമാണം:HDDCS.jpg | |
സംവിധാനം | Sanjay Leela Bhansali |
നിർമ്മാണം | Sanjay Leela Bhansali |
കഥ | Pratap Karvat and Sanjay Leela Bhansali |
തിരക്കഥ | Kanan Mani Kenneth Phillipps Sanjay Leela Bhansali |
അഭിനേതാക്കൾ | Salman Khan Ajay Devgn Aishwarya Rai Bachchan |
സംഗീതം | Ismail Darbar |
ഛായാഗ്രഹണം | Anil Mehta |
ചിത്രസംയോജനം | Sanjay Leela Bhansali |
വിതരണം | SLB Films |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Hindi |
ബജറ്റ് | ₹16 crore[1] |
സമയദൈർഘ്യം | 188 minutes |
ആകെ | ₹51.4 crore[2] |
1999-ലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ "ഹം ദിൽ ദേ ചുകേ സനം" ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശനത്തിനെത്തിയിരുന്നു.[4] 2009 ൽ നീൽ അകശർ ചാന്ദ്നി എന്ന പേരിൽ ചിത്രം ബംഗാളി ഭാഷയിലേക്ക് റീമേക്ക് ചെയ്തു.
ശബ്ദട്രാക്ക്
തിരുത്തുകഹം ദിൽ ദേ ചുകേ സനം | ||||
---|---|---|---|---|
ശബ്ദട്രാക്ക് by ഇസ്മയിൽ ദർബാർ | ||||
Released | 21 ജൂൺ 1999 | |||
Genre | ഫീച്ചർ ഫിലിം ശബ്ദട്രാക്ക് | |||
Length | 54:03 | |||
Language | ഹിന്ദി | |||
Label | ടി സീരീസ് | |||
ഇസ്മയിൽ ദർബാർ chronology | ||||
|
ട്രാക്ക് ലിസ്റ്റിംഗ്
തിരുത്തുക# | ഗാനം | ആലാപനം | ദൈർഘ്യം |
---|---|---|---|
1 | "ചാന്ദ് ചുപാ ബാദൽ മേം" | ഉദിത് നാരായൺ, അൽക യാഗ്നിക് | 05:46 |
2 | "നിംബുഡ" | കവിത കൃഷ്ണമൂർത്തി, കർസൻ സർഗതി | 06:23 |
3 | "ആൻങ്കോം കി ഗുസ്താഖിയാം" | കവിത കൃഷ്ണമൂർത്തി, കുമാർ സാനു | 05:00 |
4 | "മൻ മോഹിനി" | ശങ്കർ മഹാദേവൻ | 02:26 |
5 | "ഛോന്കാ ഹവാ കാ" | കവിത കൃഷ്ണമൂർത്തി, ഹരിഹരൻ | 05:46 |
6 | "ധോലി താരൊ ധോൽ ബാജേ" | കവിത കൃഷ്ണമൂർത്തി, വിനോദ് റാത്തോഡ്, കർസൻ സഗത്ഥിയ | 06:16 |
7 | "ലവ് തീം" | കവിത കൃഷ്ണമൂർത്തി, ശങ്കർ മഹാദേവൻ | 02:11 |
8 | "തടപ് തടപ്" | കൃഷ്ണകുമാർ കുന്നത്ത്, ഡൊമിനിക് സെരിജോ | 06:36 |
9 | "അൽബേലാ സാജൻ" | കവിത കൃഷ്ണമൂർത്തി, സുൽത്താൻ ഖാൻ, ശങ്കർ മഹാദേവൻ | 03:20 |
10 | "കൈപോച്ചെ" | ദമയന്തി ബർദായി, ജ്യോത്സ്ന ഹാർഡിക്കർ, കൃഷ്ണകുമാർ കുന്നത്ത്, ശങ്കർ മഹാദേവൻ | 05:03 |
11 | "ഹം ദിൽ ദേ ചുകേ സനം " | കവിത കൃഷ്ണമൂർത്തി, മുഹമ്മദ് സലാമാത്ത്, ഡൊമിനിക് സെരിജോ | 06:45 |
അവാർഡുകൾ
തിരുത്തുക- ജയിച്ചു
- Nominated
- Filmfare Award for Best Actor - Salman Khan
- Filmfare Award for Best Actor - Ajay Devgn
അവലംബം
തിരുത്തുക- ↑ "Hum Dil De Chuke Sanam". boxofficeindia. BOI. Retrieved 5 April 2017.
Budget: 16,00,00,000
- ↑ "Hum Dil De Chuke Sanam". boxofficeindia. BOI. Retrieved 5 April 2017.
Worldwide Gross: 51,38,50,000
- ↑ "Straight From the Heart". Rotten Tomatoes. Retrieved 27 May 2013.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-03-04. Retrieved 2019-02-08.