ഉദിത് നാരായൺ

(Udit Narayan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇന്ത്യൻ പിന്നണിഗായകനാണ് ഉദിത് നാരായൺ. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മറാത്തി, നേപ്പാളി, സിന്ധി, മലയാളം, ഭോജ്പൂരി, ഒഡിയ, ബംഗാളി തുടങ്ങിയ ഭാഷകളിൽ നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 3 തവണ ദേശീയ അവാർഡും 5 തവണ ഫിലിംഫെയർ അവാർഡും ലഭിച്ചു. 2009-ൽ ഭാരതസർക്കാർ ഇദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു.

ഉദിത് നാരായൺ
Udit Narayan at Rampur Ke Lakshman Music Launch
Udit Narayan at Rampur Ke Lakshman Music Launch
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംഉദിത് നാരായൺ ഝാ
ജനനം (1960-12-01) ഡിസംബർ 1, 1960  (63 വയസ്സ്)
Saptari District, നേപ്പാൾ
വിഭാഗങ്ങൾപിന്നണിഗായകൻ
തൊഴിൽ(കൾ)Singer, television personality, actor
വർഷങ്ങളായി സജീവം1980–present

പുരസ്കാരങ്ങൾ

തിരുത്തുക

മികച്ച പിന്നണിഗായകൻ

തിരുത്തുക



"https://ml.wikipedia.org/w/index.php?title=ഉദിത്_നാരായൺ&oldid=3949734" എന്ന താളിൽനിന്ന് ശേഖരിച്ചത്