2008 ബെയ്‌ജിങ്ങ്‌ ഒളിമ്പിക്സ്‌ മെഡൽ നില

2008-ലെ ബെയ്‌ജിങ്ങ്‌ ഒളിമ്പിക്സ് മെഡൽ നില 2008-ലെ ബെയ്‌ജിങ്ങ്‌ ഒളിമ്പിക്സിൽ മെഡലുകൾ കരസ്ഥമാക്കിയ രാജ്യങ്ങളുടെ പേരും മെഡലുകളുടെ എണ്ണവും മെഡൽ നില പട്ടികയിൽ കൊടുത്തിരിക്കുന്നു. 51 സ്വർണ്ണമുൾപ്പടെ 100 മെഡലുകൾ നേടിയ ആതിഥേയരായ ചൈന ഓവറോൾ ചാമ്പ്യന്മാരായി.

മെഡൽ നില

തിരുത്തുക

[1] ,[2]

സ്ഥാനം രാജ്യം സ്വർണ്ണം വെള്ളി വെങ്കലം ആകെ
1 ചൈന 51 21 28 100
2 യു.എസ്.എ. 36 38 36 110
3 റഷ്യ 22 21 28 71
4 ഗ്രേറ്റ് ബ്രിട്ടൺ 19 13 15 47
5 ജർമ്മനി 16 10 15 41
6 ഓസ്ട്രേലിയ 14 15 17 46
7 ദക്ഷിണ കൊറിയ 13 10 8 31
8 ജപ്പാൻ 9 6 10 25
9 ഇറ്റലി 8 10 10 28
10 ഫ്രാൻസ് 7 16 17 40
11 യുക്രെയിൻ 7 5 15 27
12 നെതർലാന്റ്സ് 7 5 4 16
13 ജമൈക്ക 6 3 2 11
14 സ്പെയിൻ 5 10 3 18
15 കെനിയ 5 5 4 14
16 ബെലാറസ് 4 5 10 19
17 റൊമാനിയ 4 1 3 8
18 എത്യോപ്യ 4 1 2 7
19 കാനഡ 3 9 6 18
20 പോളണ്ട് 3 6 1 10
21 ഹംഗറി 3 5 2 10
21 നോർവേ 3 5 2 10
23 ബ്രസീൽ 3 4 9 16
24 ചെക്ക്‌ റിപ്പബ്ലിക്ക്‌ 3 3 0 6
25 സ്ലോവാക്യ 3 2 1 6
26 ന്യൂസിലാന്റ് 3 1 5 9
27 ജോർജ്ജിയ 3 0 3 6
28 ക്യൂബ 2 11 11 24
29 ഖസാഖ്‌സ്ഥാൻ 2 4 7 13
30 ഡെന്മാർക്ക്‌ 2 2 3 7
31 മംഗോളിയ 2 2 0 4
31 തായ്‌ലാന്റ് 2 2 0 4
33 ഉത്തര കൊറിയ 2 1 3 6
34 അർജന്റീന 2 0 4 6
34 സ്വിറ്റ്സർലാന്റ് 2 0 4 6
36 മെക്സിക്കോ 2 0 1 3
37 ബെൽജിയം 2 0 0 2
38 തുർക്കി 1 4 3 8
39 സിംബാബ്‌വെ 1 3 0 4
40 അസർബെയ്ജാൻ 1 2 4 7
41 ഉസ്‌ബക്കിസ്ഥാൻ 1 2 3 6
42 സ്ലൊവേനിയ 1 2 2 5
43 ബൾഗേറിയ 1 1 3 5
43 ഇന്തോനേഷ്യ 1 1 3 5
45 ഫിൻലാന്റ് 1 1 2 4
46 ലാറ്റ്‌വിയ 1 1 1 3
47 ഡൊമിനിക്കൻ റിപ്പബ്ലിക്ക് 1 1 0 2
47 എസ്റ്റോണിയ 1 1 0 2
47 പോർച്ചുഗൽ 1 1 0 2
50 ഇന്ത്യ 1 0 2 3
51 ഇറാൻ 1 0 1 2
52 ബഹ്‌റൈൻ 1 0 0 1
52 കാമറൂൺ 1 0 0 1
52 പനാമ 1 0 0 1
52 ടുണീഷ്യ 1 0 0 1
56 സ്വീഡൻ 0 4 1 5
57 ക്രൊയേഷ്യ 0 2 3 5
57 ലിത്വേനിയ 0 2 3 5
59 ഗ്രീസ് 0 2 2 4
59 നൈജീരിയ 0 2 2 4
61 ട്രിനിഡാഡ് ടൊബാഗോ 0 2 0 2
62 ഓസ്ട്രിയ 0 1 2 3
62 അയർലണ്ട് 0 1 2 3
62 സെർബിയ 0 1 2 3
65 അൾജീറിയ 0 1 1 2
65 ബഹാമാസ് 0 1 1 2
65 കൊളംബിയ 0 1 1 2
65 കിർഗ്ഗിസ്ഥാൻ 0 1 1 2
65 മൊറോക്കൊ 0 1 1 2
65 താജിക്കിസ്ഥാൻ 0 1 1 2
71 ചിലി 0 1 0 1
71 ഇക്വഡോർ 0 1 0 1
71 ഐസ്‌ലാന്റ് 0 1 0 1
71 മലേഷ്യ 0 1 0 1
71 ദക്ഷിണാഫ്രിക്ക 0 1 0 1
71 സിംഗപ്പൂർ 0 1 0 1
71 സുഡാൻ 0 1 0 1
71 വിയറ്റ്നാം 0 1 0 1
79 അർമേനിയ 0 0 6 6
80 ചൈനീസ് തായ്‌പേയ് 0 0 4 4
81 അഫ്ഘാനിസ്ഥാൻ 0 0 1 1
81 ഈജിപ്റ്റ്‌ 0 0 1 1
81 ഇസ്രയേൽ 0 0 1 1
81 മോൾഡോവ 0 0 1 1
81 മൗറീഷ്യസ് 0 0 1 1
81 ടോഗോ 0 0 1 1
81 വെനിസ്വേല 0 0 1 1
ആകെ 302 303 353 958

സ്ഥാനം നിർണ്ണയിക്കപ്പെട്ടത് ഒരു രാജ്യത്തിനു ലഭിച്ച സ്വർണ്ണമെഡലുകളുടെ എണ്ണത്തിന്റെയോ, സ്വർണ്ണമെഡലുകളുടെ ഏണ്ണം തുല്യമാണെങ്കിൽ സ്വർണ്ണമെഡലുകളുടെയും വെള്ളിമെഡലുകളുടെയും ആകെ എണ്ണത്തിന്റെയോ, സ്വർണ്ണമെഡലുകളുടെയും വെള്ളിമെഡലുകളുടെയും എണ്ണം തുല്യമാണെങ്കിൽ സ്വർണ്ണമെഡലുകളുടെയും വെള്ളിമെഡലുകളുടെയും വെങ്കലമെഡലുകളുടെയും ആകെ എണ്ണത്തിന്റെയോ അടിസ്ഥാനത്തിലാണ്‌. സ്വർണ്ണമെഡലുകളുടെയും വെള്ളിമെഡലുകളുടെയും വെങ്കലമെഡലുകളുടെയും ആകെ എണ്ണം തുല്യമായ രാജ്യങ്ങൾക്ക് ഇംഗ്ലീഷ് അക്ഷരമാലക്രമത്തിലാണ്‌ പട്ടികയിൽ ചേർത്തിക്കുന്നത്

  1. http://news.bbc.co.uk/sport2/hi/olympics/medals_table/default.stm
  2. http://webarchive.nationalarchives.gov.uk/20080906080904/http://results.beijing2008.cn/WRM/ENG/INF/GL/95A/GL0000000.shtml