കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2006
(2006-ലെ കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മികച്ച ചിത്രത്തിനുള്ള 2006-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം എം.പി. സുകുമാരൻ നായർ സംവിധാനം ചെയ്ത ദൃഷ്ടാന്തം കരസ്ഥമാക്കി[1]. രാത്രിമഴ സംവിധാനം ചെയ്ത ലെനിൻ രാജേന്ദ്രൻ മികച്ച സംവിധായകനുള്ള പുരസ്കാരവും പൃഥ്വിരാജ്, ഉർവ്വശി എന്നിവർ യഥാക്രമം മികച്ച നടൻ, നടി എന്നീ പുരസ്കാരങ്ങളും നേടി.[2]
ജെ.സി. ഡാനിയേൽ പുരസ്കാരം
തിരുത്തുകചലച്ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ
തിരുത്തുകപുരസ്കാരം | ചലച്ചിത്രം | സംവിധായകൻ |
---|---|---|
മികച്ച ചിത്രം | ദൃഷ്ടാന്തം | എം.പി. സുകുമാരൻ നായർ[1] |
മികച്ച രണ്ടാമത്തെ ചിത്രം | നോട്ട്ബുക്ക് | റോഷൻ ആൻഡ്രൂസ് |
മികച്ച ജനപ്രിയ ചിത്രം | ക്ലാസ്മേറ്റ്സ് | ലാൽജോസ് |
മികച്ച ഹ്രസ്വചിത്രം | ഭൂമിക്കൊരു ചരമഗീതം | ജോളി സക്കറിയ |
മികച്ച ഡോക്യുമെന്ററി | മിനുക്ക് | എം.ആർ. രാജൻ |
വ്യക്തിഗത പുരസ്കാരങ്ങൾ
തിരുത്തുകപുരസ്കാരം | ലഭിച്ച വ്യക്തി | ചലച്ചിത്രം/ഗ്രന്ഥം/ലേഖനം |
---|---|---|
മികച്ച സംവിധായകൻ | ലെനിൻ രാജേന്ദ്രൻ | രാത്രിമഴ |
മികച്ച നടൻ | പൃഥ്വിരാജ് | വാസ്തവം |
മികച്ച നടി | ഉർവ്വശി | മധുചന്ദ്രലേഖ |
മികച്ച രണ്ടാമത്തെ നടൻ | സായ്കുമാർ | ആനന്ദഭൈരവി |
മികച്ച രണ്ടാമത്തെ നടി | പത്മപ്രിയ | കറുത്ത പക്ഷികൾ, യെസ് യുവർ ഓണർ |
മികച്ച തിരക്കഥാകൃത്ത് | മേജർ രവി | കീർത്തിചക്ര |
മികച്ച നവാഗതസംവിധായകൻ | അവീര റബേക്ക | തകരച്ചെണ്ട |
മികച്ച അഭിനയത്തിനുള്ള ജൂറി പരാമർശം | ഖുശ്ബു | കയ്യൊപ്പ് |
മികച്ച കഥാകൃത്ത് | ജെയിംസ് ആൽബേർട്ട്സ് | ക്ലാസ്മേറ്റ്സ് |
മികച്ച ബാലതാരം | മാസ്റ്റർ മണി, മാളവിക |
ഫോട്ടോഗ്രാഫർ, കറുത്ത പക്ഷികൾ |
മികച്ച സംഗീതസംവിധായകൻ | രമേശ് നാരായൺ | രാത്രിമഴ |
മികച്ച ഗാനരചയിതാവ് | പ്രഭാ വർമ്മ | ഔട്ട് ഓഫ് സിലബസ് |
മികച്ച ഗായകൻ | ശ്രീനിവാസ് | രാത്രിമഴ |
മികച്ച ഗായിക | സുജാത മോഹൻ | രാത്രിമഴ |
മികച്ച പശ്ചാത്തലസംഗീതം | വി. താസി | തന്ത്ര |
മികച്ച ഛായാഗ്രാഹകൻ | മനോജ് പിള്ള | കയ്യൊപ്പ് |
മികച്ച നൃത്ത സംവിധാനം | മധു ഗോപിനാഥ്, സജി വക്കം | |
മികച്ച ഡബ്ബിങ് ആർട്ടിസ്‌റ്റ് | വിമ്മി മറിയം ജോർജ്ജ് | കയ്യൊപ്പ് എന്ന ചിത്രത്തിൽ ഖുശ്ബുവിനു ശബ്ദം നൽകിയതിനു്. |
മികച്ച വസ്‌ത്രാലങ്കാരം | ബി. സായ് | നോട്ട്ബുക്ക് |
മികച്ച മേക്കപ്പ് | പട്ടണം ഷാ | പുലിജന്മം |
മികച്ച പ്രോസസിങ്ങ് സ്റ്റുഡിയോ | ജെമിനി കളർ ലാബ് | |
മികച്ച ശബ്ദലേഖനം | ഹരികുമാർ | ദൃഷ്ടാന്തം |
മികച്ച കലാസംവിധാനം | ഗോപീദാസ | തന്ത്ര |
മികച്ച ചിത്രസംയോജനം | എൽ. ഭൂമിനാഥൻ | വാസ്തവം |
സ്പെഷൽ ജൂറി പരാമർശം | ശ്രീനിവാസൻ | തകരച്ചെണ്ട |
സ്പെഷൽ ജൂറി പരാമർശം | മധു കൈതപ്രം | ഏകാന്തം |
മികച്ച ചലച്ചിത്ര ലേഖനം | എൻ.പി. സജീഷ് | |
മികച്ച ചലച്ചിത്ര ഗ്രന്ഥം | പി.ജി. സദാനന്ദൻ, എം.എഫ്. തോമസ് |
സിനിമയുടെ നീതിസാരം, അടൂരിന്റെ ചലച്ചിത്ര യാത്രകൾ |
അവലംബം
തിരുത്തുക- ↑ 1.0 1.1 "State film awards announced". The Hindu. Archived from the original on 2007-02-11. Retrieved 2013 മാർച്ച് 4.
{{cite news}}
: Check date values in:|accessdate=
(help) - ↑ "STATE FILM AWARDS 1969 - 2011". kerala.gov.in. Archived from the original on 2015-07-07. Retrieved 2013 മാർച്ച് 4.
{{cite web}}
: Check date values in:|accessdate=
(help)