സൂര്യൻ (ചലച്ചിത്രം)

മലയാള ചലച്ചിത്രം

വി.എം. വിനുവിന്റെ സംവിധാനത്തിൽ ജയറാം, സായി കുമാർ, ഹരിശ്രീ അശോകൻ, വിമല രാമൻ, നന്ദിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2007-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സൂര്യൻ. ശ്രീചക്ര ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം ശ്രീചക്ര ഫിലിംസ് റിലീസ് ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് സതീഷ് കെ. മേനോൻ, സുരേഷ് മേനോൻ എന്നിവർ ചേർന്നാണ്.

സൂര്യൻ
വി.സി.ഡി. പുറംചട്ട
സംവിധാനംവി.എം. വിനു
നിർമ്മാണംശ്രീചക്ര ഫിലിംസ്
രചനസതീഷ് കെ. ശിവൻ
സുരേഷ് മേനോൻ
അഭിനേതാക്കൾജയറാം
സായി കുമാർ
ഹരിശ്രീ അശോകൻ
വിമല രാമൻ
നന്ദിനി
സംഗീതംഇളയരാജ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംഉത്പൽ വി. നായനാർ
ചിത്രസംയോജനംപി.സി. മോഹനൻ
സ്റ്റുഡിയോശ്രീചക്ര ഫിലിംസ്
വിതരണംശ്രീചക്ര ഫിലിംസ് റിലീസ്
റിലീസിങ് തീയതി2007 ജൂലൈ 20
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക
അഭിനേതാവ് കഥാപാത്രം
ജയറാം സൂര്യൻ
സായി കുമാർ ഹരിനാരായണൻ
ഹരിശ്രീ അശോകൻ
വിജയകുമാർ
വിജയരാഘവൻ സൈമൺ തെക്കിലക്കാടൻ
അഗസ്റ്റിൻ
മധുപാൽ
സുരേഷ് കൃഷ്ണ ചെറിയാൻ
ശ്രീഹരി
ബാബു സ്വാമി
ബാബുരാജ്
കോട്ടയം നസീർ
വിമല രാമൻ മായ
നന്ദിനി രാജി
കലാരഞ്ജിനി
സീനത്ത്
വീണ നായർ
മെർളിൻ

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഇളയരാജ ആണ്.

ഗാനങ്ങൾ
  1. ഇഷ്ടക്കാരിക്ക് – മധു ബാലകൃഷ്ണൻ, മഞ്ജരി
  2. വസന്ത നിലാവേ – മധു ബാലകൃഷ്ണൻ
  3. മനസ്സേ മനസ്സേ – കെ.ജെ. യേശുദാസ്
  4. അൻപേ വാണി – കെ.ജെ. യേശുദാസ്, വിജയ് യേശുദാസ്
  5. പാട്ടെല്ലാം പാട്ടാണോ – വിജയ് യേശുദാസ് , കോറസ്
  6. ശബ്ദമായി – കാവാലം ശ്രീകുമാർ, ശങ്കരൻ നമ്പൂതിരി

അണിയറ പ്രവർത്തകർ

തിരുത്തുക
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം ഉത്പൽ വി. നായനാർ
ചിത്രസം‌യോജനം പി.സി. മോഹനൻ
കല എം. ബാവ
ചമയം എം.എ. സലീം
വസ്ത്രാലങ്കാരം മനോജ് ആലപ്പുഴ, ദുരൈ
നൃത്തം കല, ശാന്തി
സംഘട്ടനം മാഫിയ ശശി
ലാബ് ജെമിനി കളർ ലാബ്
എഫക്റ്റ്സ് മുരുകേഷ്
ഡി.ടി.എസ്. മിക്സിങ്ങ് എം.ആർ. രാജാകൃഷ്ണൻ
വാർത്താപ്രചരണം വാഴൂർ ജോസ്
നിർമ്മാണ നിയന്ത്രണം അരോമ മോഹൻ
ലെയ്‌സൻ മാത്യു ജെ. നേര്യം‌പറമ്പിൽ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=സൂര്യൻ_(ചലച്ചിത്രം)&oldid=3648113" എന്ന താളിൽനിന്ന് ശേഖരിച്ചത്