വീണ നായർ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

വീണാ നായർ പ്രധാനമായി മലയാള സിനിമകളിൽ അഭിനയിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര, ടെലിവിഷൻ അഭിനേത്രിയാണ്.[1] ജിബു ജേക്കബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങ (2014) എന്ന മലയാള ചലച്ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് അവർ സിനിമാരംഗത്തേയ്ക്കു പ്രവേശിക്കുന്നത്.[2][3] മനോജ് സംവിധാനം ചെയ്ത എന്റെ മകൾ എന്ന ടെലിവിഷനിൽ ടെലിവിഷൻ പരമ്പരയിൽ വീണ അഭിനയിക്കുകയും നിരവധി കോമഡി സീരിയലുകളിലെ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. വീണ നായർ ഒരു പ്രഗല്ഭയായ നർത്തികി കൂടെയാണ് . കൂടാതെ വീണ ബിഗ്ഗ് ബോസ്സ് മലയാത്തിലെ season 2ലെ ഒരു മികച്ച contestant കൂടി ആയിരുന്നു.aayikoodi

വീണ നായർ
ജനനം (1989-05-21) 21 മേയ് 1989  (33 വയസ്സ്)
ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യ
തൊഴിൽചലച്ചിത്ര നടി
നർത്തകി
ടെലിവിഷൻ അഭിനേത്രി
സജീവ കാലം2006–ഇതുവരെ
ജീവിതപങ്കാളി(കൾ)സ്വാതി സുരേഷ് ഭൈമി (RJ Aman) (2014–present)
വെബ്സൈറ്റ്facebook.com/VeenaNairOfficial/

സ്വകാര്യജീവിതംതിരുത്തുക

വീണ നായർ തന്റെ നാലാമത്തെ വയസ്സിൽ നൃത്തം അഭ്യസിച്ചു തുടങ്ങി. ഭരത നാട്യത്തിലും കേരള നടനത്തിലും അവർ പ്രാവീണ്യം നേടി. മാതാപിതാക്കളായ ബാബു, ലതിക എന്നിവരുടെ ഗായകനും, സംഗീത സംഗീതജ്ഞനും നർത്തകനുമയി സ്വാതി സുരേഷ് ഭൈമിയാണ് അവരെ വിവാഹം കഴിച്ചിരിക്കുന്നത്.[4] ദമ്പതിമാർക്ക് ധൻവിന് എന്ന ഒരു മകനുണ്ട്

Filmsതിരുത്തുക

 • 69 - Short film
 • Vellimoonga
 • Chandrettan Evideya
 • Iruvazhi Thiriyunnidam
 • Mariyam Mukku
 • Thilothama
 • Oru Second Class Yathra
 • Kavi Uddheshichathu..?
 • Aadupuliyattam
 • Welcome to Central Jai
 • Johny Johny Yes Appa
 • Thattumpurath Achuthan
 • Njan Prakashan
 • French Viplavam
 • Police Junior
 • Kodathi Samaksham Balan Vakeel
 • Neeyum Njanum
 • Manoharam
 • Jimmy Ee Veedinte Aiswaryam
 • Adhyarathri
 • Boeing Boeing - Webseries

ടെലിവിഷൻ പരമ്പരതിരുത്തുക

പരമ്പര കഥാപാത്രം ഭാഷ ചാനൽ
കോമഡി പാരയ്ക്ക് മറു പാര മലയാളം ടെലിഫിലിം
എന്റെ മക്കൾ ഏഷ്യാനെറ്റ്
ഡയൽ100 ദ പോലീസ് സ്റ്റോറി
സസ്നേഹം സീതാലക്ഷ്മി അമൃത ടിവി
കോയമ്പത്തൂർ അമ്മായി അമൃത ടിവി
പ്രയാണം സൂര്യ ടിവി
സ്ത്രീത്വം സൂര്യ ടിവി
Swamiye Saranamayyappa സൂര്യ ടിവി
വേളാങ്കണ്ണി മാതാവ് സൂര്യ ടിവി
St. Antony സൂര്യ ടിവി
അരിയും മണ്ണെണ്ണയും റേഷൻ കടയും
വീണ്ടും ജ്വാലയായ് വർഷ ദുരദർശൻ
കുഞ്ഞാലി മരയ്ക്കാർ Kunjikanni ഏഷ്യാനെറ്റ്
സന്മനസുള്ളവർക്ക് സമാധാനം
അക്കരെ ഇക്കരെ റോസി
Alilathali
Sree Mahabhagavatham
ദേവിമാഹാത്മ്യം Karthika
ശ്യാമാംബരം സൂര്യ ടിവി
നിലവിളക്ക് Nandhini
അവകാശികൾ Aparna
ഇന്ദ്രനീലം Swarna
അഗ്നിപുത്രി Vinu's wife ഏഷ്യാനെറ്റ്
ജാഗ്രത കൈരളി
തട്ടീം മുട്ടീം Kokilakshi മഴവിൽ മനോരമ
പരിണയം Gayathri
Unknown Serial Police officer
In Panchali House Bhairavi സൂര്യ ടിവി
Aardram ഏഷ്യാനെറ്റ്
Paadasaram ഏഷ്യാനെറ്റ്
Thendral Maya തമിഴ് സൺ ടിവി
Akkamma Stalinum Pathrose Gandhiyum Akkamma മലയാളം ഏഷ്യാനെറ്റ്
Indumukhi Chandramathi 2 ഇന്ദുമുഖി സൂര്യ ടിവി
Jagritha അലീന അമൃത ടിവി
ആകാശത്തേപ്പോലെ ഭൂമിയിലും Atmeeyayathra TV
സ്വപ്നമൊരു ചാക്ക് ഇന്ദു Flowers

അവലംബംതിരുത്തുക

 1. "actress veena nair on her career". thehindu. ശേഖരിച്ചത് 2016-01-21.
 2. "Veena Nair Biography". cochintalkies.
 3. "vellimoonga cast&crew". filmibeat. ശേഖരിച്ചത് 2014-04-25.
 4. "veena-nair-marriage". indiancinemagallery. ശേഖരിച്ചത് 2016-04-24.
"https://ml.wikipedia.org/w/index.php?title=വീണ_നായർ&oldid=3676985" എന്ന താളിൽനിന്ന് ശേഖരിച്ചത്