സമുദ്രം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

1977ൽ സുവർണ്ണ ആർട്സിന്റെ ബാനറിൽ കെ.സുകുമാരന്റെ കഥക്ക്,എം. ആർ ജോസഫ് തിരക്കഥ യും സംഭാഷണവുമെഴുതികെ. സുകുമാരൻ സംവിധാനം ചെയ്ത ചിത്രമാണ് സമുദ്രം.[1].പ്രേം നസീർ, ഷീല,തിക്കുറിശ്ശി സുകുമാരൻ നായർ ,അടൂർ ഭാസി ,ബഹദൂർ ,ടി പി മാധവൻ ,രവികുമാർ ,ജയഭാരതി ,ശ്രീലത ,തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിൽ യൂസഫലി കേച്ചേരിയുടെ വരികൾക്ക ദേവരാജൻ ഈണം പകർന്ന ഗാനങ്ങളാണൂള്ളത്..[2][3][4]

സമുദ്രം
സംവിധാനംകെ. സുകുമാരൻ
നിർമ്മാണംസുവർണ്ണ ആർട്സ്
രചനകെ. സുകുമാരൻ
തിരക്കഥഎം. ആർ ജോസഫ്
സംഭാഷണംഎം. ആർ ജോസഫ്
അഭിനേതാക്കൾപ്രേം നസീർ
അടൂർ ഭാസി
ബഹദൂർ
ഷീല
ജയഭാരതി
ശങ്കരാടി
സംഗീതംജി. ദേവരാജൻ
ഗാനരചനയൂസഫലി
ഛായാഗ്രഹണംഎം.സി ശേഖർ
ചിത്രസംയോജനംഎം.എസ്. മണി
സ്റ്റുഡിയോസുവർണ്ണ ആർട്സ്
വിതരണംസുവർണ്ണ ആർട്സ്
റിലീസിങ് തീയതി
  • 10 നവംബർ 1977 (1977-11-10)
രാജ്യംഭാരതം
ഭാഷമലയാളം
ക്ര.നം. താരം വേഷം
1 പ്രേം നസീർ രാജശേഖരൻ
2 ഷീല ഓമന
3 ജയഭാരതി ശോഭന
4 തിക്കുറിശ്ശി സുകുമാരൻ നായർ പ്രിൻസിപ്പൽ
5 അടൂർ ഭാസി ഈശ്വരപ്പിള്ള
6 ബഹദൂർ ശേഖർ ദാസ്
7 ടി.പി. മാധവൻ പോലീസ് ഓഫീസർ
8 രവികുമാർ മോഹൻ
9 ശ്രീലത വിലാസിനി
10 ടി.ആർ. ഓമന
11 ജോസ് രവി
12 ശങ്കരാടി
13 മഞ്ചേരി ചന്ദ്രൻ
14 പ്രതാപചന്ദ്രൻ ഓമനയുടെ അച്ഛൻ
15 പി.കെ. രാധാദേവി
16 വഞ്ചിയൂർ രാധ
17 ബേബി സുമതി
18 രാജി
11 ശ്രീകല

പാട്ടരങ്ങ്[6]

തിരുത്തുക

ഗാനങ്ങൾ :യൂസഫലി
ഈണം : ജി. ദേവരാജൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ആയിരം കണ്ണുകൾ കെ ജെ യേശുദാസ്
2 ഡിംഗ്‌ ഡോങ്ങ്‌ [[]]
3 ഏഴു സ്വരങ്ങൾ പി. ജയചന്ദ്രൻ,ജോളി അബ്രഹാം, പി. മാധുരിസംഘം
4 കല്യാണ രാത്രിയിൽ പി. മാധുരി,ബി. വസന്ത, ലതാ രാജു
5 സംഗീത ദേവതേ പി. മാധുരി ശുദ്ധസാവേരി
  1. "സമുദ്രം". m3db.com. Retrieved 2017-10-08.
  2. "സമുദ്രം". www.malayalachalachithram.com. Retrieved 2017-10-08.
  3. "സമുദ്രം". malayalasangeetham.info. Retrieved 2017-10-08.
  4. "സമുദ്രം". spicyonion.com. Retrieved 2017-10-08.
  5. "സമുദ്രം(1977)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "സമുദ്രം(1977)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ചിത്രം കാണാൻ

തിരുത്തുക

സമുദ്രം 1977

"https://ml.wikipedia.org/w/index.php?title=സമുദ്രം_(ചലച്ചിത്രം)&oldid=3929589" എന്ന താളിൽനിന്ന് ശേഖരിച്ചത്