സംവാദം:മുജാഹിദ് പ്രസ്ഥാനം (കേരളം)

Latest comment: 11 വർഷം മുമ്പ് by Adv.tksujith in topic ഹുസൈൻ സലഫി

http://ml.wikipedia.org/w/index.php?title=%E0%B4%AE%E0%B5%81%E0%B4%9C%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A6%E0%B5%8D_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%82&diff=127124&oldid=125596

വിഷയത്തെക്കുറിച്ച അറിവുള്ളവർ ഈ മാറ്റം ദയവായി ശ്രദ്ധിക്കുക --Vssun 12:13, 11 ഡിസംബർ 2007 (UTC)Reply


മുജാഹിദ് പ്രസ്ഥാനം എന്നാൽ കേരളത്തിലെ മാത്രമല്ലല്ലോ. ഇതിൽ കേരളത്തിലെ മാത്രമേ പറയുന്നുള്ളൂ. ഒന്നുകിൽ കേരളത്തിലെ എന്ന് ചേർക്കണം. അല്ലെങ്കിൽ മറ്റു സ്ഥലങ്ങളിലേത് ലേഖനത്തിൽ ചേർക്കണം. --ചള്ളിയാൻ ♫ ♫ 12:38, 11 ഡിസംബർ 2007 (UTC)Reply

@Vssun, മേലെപ്പറഞ്ഞ മാറ്റം ഞാൻ ചെയ്തതായിരുന്നു. മുജാഹിദ് പ്രസ്ഥാനത്തിന്റെ(അല്ലെങ്കിൽ ഇസ്‌ലാഹി പ്രസ്ഥനത്തിന്റെ) ഭാഗമായി ഉടലെടുത്ത സംഘടനയഅണ് KNM. ചള്ളിയാൻ പറഞ്ഞപോലെ തലക്കെട്ടു മാറ്റുന്നു.--ml@beeb 12:33, 27 ജനുവരി 2008 (UTC)Reply

മുജാഹിദ് എന്ന പേരിൽ കേരളത്തിൽ മാത്രമെ ഉള്ളൂ എന്നാണ് എന്റെ അറിവ്. തലക്കെട്ട് മാറ്റണോ? മറ്റു നാടുകളിൽ എല്ലാം വേറെ പേരല്ലെ?കേരളത്തിൽ മുജാഹിദ്, തമിഴ്നാട്ടിൽ തൌഹീദ് ജമാ അത്ത്,ഇന്ത്യയുടെ മറ്റുഭാഗങ്ങളിൽ അഹ്ലെ ഹദീസ്, ഈജിപ്തിൽ അൻസാറു സുന്ന, കുവൈറ്റിൽ ഇജാഉൽ ഖുറാഫ്, ദുബായിൽ ദാറുൽ ബിറ്, ബഹ്രൈനിൽ ജമിഅതു തർബിയ. പൊതുവെ സലഫികൾ എന്നല്ലെ പറയുന്നത്?--ബ്ലുമാൻ‍ഗോ ക2മ 14:56, 27 ജനുവരി 2008 (UTC)Reply

ഇതെങ്ങനെയാ ശരിയാകുന്നത്? -- റസിമാൻ ടി വി 18:03, 8 ഓഗസ്റ്റ് 2009 (UTC)Reply

അസന്തുലിതം

തിരുത്തുക

NMK യെക്കുറിച്ചുള്ള ഭാഗം അസന്തുലിതമായതിനാൽ ഫലകമിടുന്നു -- റസിമാൻ ടി വി 09:11, 29 മാർച്ച് 2010 (UTC)Reply

ആ ഭാഗത്ത് തന്നെ വാൻഡലിസം നടന്നതായി തോന്നിയ ഭാഗം റിവേർട് ചെയ്തിട്ടുണ്ട്. --Rameshng:::Buzz me :) 10:07, 29 മാർച്ച് 2010 (UTC)Reply

കേരളത്തിലെ ഏറ്റവും ആദ്യത്തെ വഹാബി പ്രസ്ഥാനമാണ് മുജാഹിദ് പ്രസ്ഥാനം.കെരളത്തിലെ ബ്രിട്ടീഷ് വിരുദ്ദസമരത്തിന്ന് മുന്നിൽ മുസ്ലിംകളാണെന്ന് മനസ്സിലാക്കി മുസ്ലിംകളെ തമ്മിലടിപ്പിക്കുക എന്ന ഉദ്ദെശത്താടെ ബ്രിട്ടീഷുകാരുദന്ദാകിയ സയണിസ്റ്റ് ചാരസംഘമാണു മുജാഹി ദ് പ്രസ്ഥാനം. മുജാഹിദ് പ്രസ്ഥാനം നിലവിൽ വരുന്നതിന്ന് വളരെ മുന്ന്പ് തന്നെ അഹ് ലു സുന്നതി വൽജമാആത് കേളത്തിലുണ്ട്.

സമസ്ത ഒരീക്കലും തന്നെ മുജാഹിദ് പ്രസ്താനത്തിൽ അൻഗ്ഗമായിരിന്നില്ല മുജാഹിദ് പ്പോലോത്ത പുത്തൻ വ്വാദികളുടെ കളളത്തരങൾ പൊതുജങൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനു വ്വേണ്ടിയാണ് സമസ്ത നിലവിൽ വന്നത് തന്നെ --തുഫൈൽ മുഹമ്മദ്

NMK എന്ന പേരിൽ ഒരു സഘടന റജിസ്റ്റർ ചെയ്തിട്ടില്ല..കോടതി വിധി പ്രകാരം രണ്ടു വിഭാഗത്തിനും പേരുകൾ ഒരു പോലെ ഉപയോഗിക്കാം.. — ഈ തിരുത്തൽ നടത്തിയത് Sendtoanneshah (സംവാദംസംഭാവനകൾ)


NMK എന്ന ഭാഗം നീക്കം ചെയ്തിരിക്കുന്നു --Omrehman (സംവാദം) 00:14, 12 സെപ്റ്റംബർ 2012 (UTC)Reply

തലക്കെട്ട്

തിരുത്തുക

മുജാഹിദ് പ്രസ്ഥാനം (കേരളം) എന്ന ലേഖനത്തിന്റെ തലക്കെട്ട് ഗൾഫ് സലഫി മൻഹജ് (കേരളം) എന്ന തലക്കെട്ടിലേക്ക് മാറ്റിയതിനു കാരണം വ്യക്തമാക്കാമോ? --അനൂപ് | Anoop 07:53, 29 ജൂൺ 2011 (UTC)Reply

വ്യക്തമായ കാരണം കാണിക്കാതെയുള്ള ഇത്തരം പേരുമാറ്റം തിരിച്ചാക്കിയതിനുശേഷം വിശദീകരണമാവശ്യപ്പെട്ടാൽ മതി എന്നു കരുതുന്നു. പഴയ പേരിലേക്ക് മാറ്റിയിരിക്കുന്നു. --Vssun (സുനിൽ) 15:41, 29 ജൂൺ 2011 (UTC)Reply

കോടതി വിധിപ്രകാരം എല്ലാര്ക്കും k n m എന്നാ പേര് ഉപയോഗിക്കാമെങ്കിലും യഥാർത്ഥത്തിൽ ഇപ്പോൾ ആ പേര് ഔദ്യോകികമായി ഉപയോകിക്കുന്നവർ പഴയ ആശയത്തിൽ നിന്നും ഒരുപാട് അകലെയനെന്നാണ് ഒരു വിലയിരുത്തൽ . ഹുസൈൻ മടവൂർ നേതൃത്വം നൽകിയിരുന്ന അവർ തന്നെയാണ് യഥാർത്ഥ knm എന്ന് ( ആദര്ഷപരമായി) എല്ലാര്ക്കും അറിയുന്ന കാര്യമാണ് — ഈ തിരുത്തൽ നടത്തിയത് 106.67.157.227 (സംവാദംസംഭാവനകൾ)

പ്രൊട്ടക്ട്

തിരുത്തുക

ഈ താൾ ഐപികളിൽ നിന്ന് സംരംക്ഷിക്കണം BlueMango ☪ (സംവാദം) 10:42, 6 മാർച്ച് 2012 (UTC)Reply

  Done ഒരാഴ്ചത്തേക്ക് സംരക്ഷിച്ചു.--KG (കിരൺ) 12:25, 6 മാർച്ച് 2012 (UTC)Reply


ഇവർ മുൻകാല പണ്ഡിതന്മാരുടെ ഇജ്മാഇനെ തള്ളുകയം . എന്ന ഭാഗം തെറ്റാകുന്നു. മുൻ കാല പണ്ഢിതന്മാരുടെ ഇജ്മാഇനെ തള്ളണമെന്നോ, തള്ളാമെന്നോ മുജാഹിദുകൾക്കഭിപ്രായമില്ല. ഖുർ-ആനും സുന്നത്തും വ്യാഖ്യാനഗങ്ങൾക്കഥീതമല്ല എന്നതു മാത്രമാണു മുജാഹിദു പക്ഷം. കോറളാട്ടിൽ

പിളർപ്പ്

തിരുത്തുക

ഈ താൾ മൊത്തത്തിൽ മുജാഹിദ് പ്രസ്ഥാനത്തിനായി ഉള്ളതാണ്. പിളർപ്പിന് ശേഷം ഉണ്ടായ വിഭാഗങ്ങൾക്ക് പ്രത്യേകം താളുകൾ ഉണ്ടാകുകയാണെങ്കിൽ നന്നായിരിക്കും എന്നു കരുതുന്നു.--ഇർഷാദ്|irshad (സംവാദം) 12:56, 15 ജൂൺ 2013 (UTC)Reply

ഹുസൈൻ സലഫി

തിരുത്തുക

ഹുസൈൻ സലഫി മുജാഹിദ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഉണ്ടോ? ഉണ്ടെങ്കിൽ തന്നെ ഈ ലേഖനത്തിൽ അദ്ദേഹത്തിന്റെ ചിത്രം ആവശ്യമില്ലെന്ന് കരുതുന്നു.--ഇർഷാദ്|irshad (സംവാദം) 13:16, 19 ഒക്ടോബർ 2013 (UTC)Reply

അഥവാ അദ്ദേഹത്തെക്കുറിച്ച് താളിൽ ഒരു വിവരണവുമില്ലല്ലോ?--റോജി പാലാ (സംവാദം) 13:18, 19 ഒക്ടോബർ 2013 (UTC)Reply
അത്തരത്തിൽ യാതൊരു വിശദീകരണവുമില്ലാതെ ലേഖനത്തിൽ ആ ചിത്രം ചേർക്കുന്നത് ഉചിതമല്ല. ഐ.പി. ആവർത്തിച്ചുവന്ന് അത് ചേർക്കുവാൻ ശ്രമിക്കുന്നതിനാൽ താൾ ഒരു ദിവസത്തേക്ക് ഐ.പി. തിരുത്തലിൽ നിന്നും സംരക്ഷിച്ചിട്ടുണ്ട്. --Adv.tksujith (സംവാദം) 15:02, 19 ഒക്ടോബർ 2013 (UTC)Reply

ഹുസൈൻ സലഫി, അബ്ദുറഹിമാൻ സലഫി, എ.പി അബ്ദുൽ ഖാദിർ മൗലവി എന്നിവരൊക്കെ മുജാഹിദ് പ്രസ്ഥാനത്തിന്റെ നേതൃനിരയിലുള്ളവരും പണ്ഡിതന്മാരുമാണ്. പേരില്ലാ എന്ന കാരണം കൊണ്ട് ഫോട്ടോ നീക്കം ചെയ്യാമോ?--BlueMango ☪ (സംവാദം) 19:15, 21 ഒക്ടോബർ 2013 (UTC)Reply

നേതൃത്വത്തിൽ അവരുണ്ടെങ്കിൽ തീർച്ചയായും ചേർക്കാം. പക്ഷേ അങ്ങനെ ഉണ്ട് എന്ന് കാണിക്കുന്ന അവലംബങ്ങളോടെ ആ വിവരം ആദ്യം ലേഖനത്തിൽ ചേർക്കുക. അതിനുശേഷം ഫോട്ടോ ചേർക്കുന്നതല്ലേ നല്ലത്. മാത്രമല്ല, പ്രസ്ഥാനത്തിന്റെ പ്രമുഖരായി പറഞ്ഞിരിക്കുന്നവരുടെ ആരുടെയും ഫോട്ടോ ഇതേവരെ ചേർത്തിട്ടുമില്ല. ഇനി അവരേക്കാൾ പ്രമുഖനാണ് ഹുസൈൻ സലഫി എന്നാണെങ്കിൽ ആ വിവരം ലേഖനത്തിൽ ആദ്യം ഉൾപ്പെടുത്തുക. എന്നിട്ട് ഫോട്ടോ ചേർക്കുക. --Adv.tksujith (സംവാദം) 02:39, 22 ഒക്ടോബർ 2013 (UTC)Reply
"മുജാഹിദ് പ്രസ്ഥാനം (കേരളം)" താളിലേക്ക് മടങ്ങുക.