എം എസ് എം കേരളം
Public
സ്ഥാപിതംകേരളം,
ഇന്ത്യ (മേയ് 6, 1971 (1971-05-06))
ആസ്ഥാനം
മർക്കസ്സുദഅവ, കോഴിക്കോട്
കേരളം
,
ഇന്ത്യ
സേവന മേഖല(കൾ)ലൊകം
വെബ്സൈറ്റ്MSMkerala.org


മുജാഹിദ് സ്റ്റുഡെൻസ് മൂവ്മെന്റ്

തിരുത്തുക

കേരളത്തിലെ മുസ്ലിം നവോഥാന പ്രസ്ഥാനമായ മുജാഹിദ് (കെ എൻ എം ) വിഭാഗത്തിന്റെ വിദ്യാർഥിപ്രസ്ഥാനമാണ് മുജാഹിദ് സ്റ്റുഡൻസ് മൂവ്മെന്റ് (എം എസ് എം ). വിദ്യാർഥികളൂടെ മതപരവും സാംസ്കാരികപരവുമായ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുക എന്നതാണ് എം എസ് എമ്മിന്റെ ലക്ഷ്യം.

ചരിത്രം

തിരുത്തുക

1970ൽ ഐ എസ് എം (ഇത്തിഹാദു ഷിഭാനുൽ മുജാഹിദീൻ) ന്റെ വിദ്യാർഥി വിഭാഗം എന്ന പെരിലാണു എം എസ് എം ആദ്യമായി നിലവിൽ വരുന്നത്. പിന്നീട 1971ൽ മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്മെന്റ് എന്ന പേരിൽ അംഗത്വമെടുത്തു. എം എസ് എമ്മിന്റെ ആദ്യ സംസ്ഥാന സമ്മേളനം 1973ൽ തിരൂരങ്ങാടിയിൽ വെച്ചു നടന്നു. 1974ൽ, 'മതവും ശാസ്ത്രവും' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ക്യാമ്പയെൻ ഏറേ ജന ശ്രദ്ധ പിടിച്ചു പറ്റി.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Omrehman&oldid=1419224" എന്ന താളിൽനിന്ന് ശേഖരിച്ചത്