സംവാദം:കോഴിക്കോട് ജില്ല
Latest comment: 18 വർഷം മുമ്പ് by Deepugn
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് കോഴിക്കോട് ജില്ല എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
പ്രിയ ചള്ളിയാൻ,
ലേഖനത്തിൽ നിന്നുള്ള വിവരങ്ങളാണിവ
“ ഇവിടെ നിലവിലുണ്ടായിരുന്ന പല അനാചാരങ്ങളും, ബഹുഭാര്യത്വം, ബഹുഭർത്ത്വത്വം, മാറുമറക്കാനുള്ള അധികാരം തുടങ്ങിയവ നിർത്താൻ ടിപ്പു സുൽത്താൻ നിയമങ്ങൾ കൊണ്ടുവന്നു. കോഴിക്കോട് ഗതാഗത യോഗ്യമാക്കിയത് ടിപ്പുവാണെന്നു പറയാം. പാലങ്ങളും ചുരങ്ങളും നിർമ്മിച്ചു. ഭൂവുടമകൾ ഭൂനികുതി നൽകണമെന്ന നിയമം ആദ്യമായി നടപ്പിൽ വരുത്തിയത് ടിപ്പു സുൽത്താനാണ്. ”
എവിടെ നിന്നാണ് താങ്കൾക്ക് ഈ വിവരങ്ങൾ ലഭിച്ചത്, ദയവായി ഒരു റഫറൻസ് കൊടുക്കുമോ..?
പ്രശസ്തരായ വ്യക്തികൾ
തിരുത്തുക- കെ. കേളപ്പൻ (കേളപ്പജി) - സ്വാതന്ത്ര്യസമര സേനാനി, സാമൂഹിക പരിഷ്കർത്താവ്
- സി.എച്ച്. മുഹമ്മദ്കോയ-മുൻ മുഖ്യമന്ത്രി,ഉപ മുഖ്യമന്ത്രി ,വിദ്യാഭ്യാസ മന്ത്രി ,നിയമസഭാസ്പീക്കർ
- വൈക്കം മുഹമ്മദ് ബഷീർ-സാഹിത്യകാരൻ
- എസ്.കെ. പൊറ്റെക്കാട് - സാഹിത്യകാരൻ
- സഞ്ജയൻ - ഹാസ്യസാഹിത്യം
- കെ.പി. കേശവമേനോൻ
- തിക്കോടിയൻ - നാടകകൃത്ത് , സാഹിത്യകാരൻ
- യു.എ.ഖാദർ - സാഹിത്യകാരൻ
- അക്‌ബർ കക്കട്ടിൽ - സാഹിത്യകാരൻ
- ക്യാപ്ടൻ പി.വി. വിക്രം - ധീരജവാന്
- കോഴിക്കോടൻ - സിനിമാനിരൂപകൻ
- പി.ടി. ഉഷ - കായികരംഗം
- എം.എസ്. ബാബുരാജ് - സംഗീത സംവിധാനം
- ഐ.വി. ശശി - ചലച്ചിത്രസംവിധായകൻ
- കുതിരവട്ടം പപ്പു - നടൻ (നാടകം,സിനിമ)
- കുഞ്ഞാണ്ടി - നടൻ (നാടകം,സിനിമ)
- നെല്ലിക്കോട് ഭാസ്കരൻ]] - നടൻ (നാടകം,സിനിമ)
- മാമുക്കോയ - നടൻ
- വി.എം. വിനു - ചലച്ചിത്രസംവിധായകൻ
- രഞ്ജിത്ത് - ചലച്ചിത്രസംവിധായകൻ, തിരക്കഥാകൃത്ത്, നടൻ
- കെ.പി. ഉമ്മർ - നടൻ
- കോഴിക്കോട് ശാന്താദേവി - നടി (നാടകം,സിനിമ)
- കോഴിക്കോട് നാരായണൻ നായര് - നടൻ
- സുധീഷ് - നടൻ
- ജോമോൾ - നടി
- നിത്യാദാസ് - നടി
- നന്ദന - നടി
- നീനാ കുറുപ്പ് - നടി
- മുഹമ്മദ് അബ്ദുർറഹ‌്മാൻ സാഹിബ്
- വി.കെ. കൃഷ്ണമേനോൻ
- എം.ടി. വാസുദേവൻ നായർ
- ബാലൻ കെ നായർ
- വാസുപ്രദീപ്
- റോബിൻ ഉത്തപ്പ
- ഗിരീഷ് പുത്തഞ്ചേരി
കാന്തപുരം എ പി അബൂബക്കര് മുസ്ലിയാര്