കോഴിക്കോട് കോർപ്പറേഷനിലുൾപ്പെട്ട ഒരു പ്രദേശമാണ് നെല്ലിക്കോട്.പൊറ്റമ്മൽ, കാട്ടുകുളങ്ങര, തൊണ്ടയാട്, കാവ് നഗർ, കൊടമോളിക്കുന്ന്, കോട്ടൂളി തുടങ്ങിയ മേഖലകളുൾക്കൊള്ളുന്നതാണീ പ്രദേശം.

വിദ്യാഭ്യാസസ്ഥാപനങ്ങൾതിരുത്തുക

  • ചിന്മയ വിദ്യാലയം, തൊണ്ടയാട്
  • കെ.സി.എം.എ.യുപി സ്കൂൾ, കാട്ടുകുളങ്ങര
"https://ml.wikipedia.org/w/index.php?title=നെല്ലിക്കോട്&oldid=3334276" എന്ന താളിൽനിന്ന് ശേഖരിച്ചത്