സംഗമം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
ഹരിഹരൻ സംവിധാനം ചെയ്ത് 1977-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സംഗമം. ചിത്രത്തിൽ വിൻസെന്റ്, സുകുമാരി, ജോസ്, ബഹദൂർ, പൂജപ്പുര രവി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മങ്കൊമ്പ് ഗോപാലകൃഷ്ണൻ എഴുതി എംഎസ് വിശ്വനാഥൻ സംഗീതം നൽകിയ ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.[1] [2] [3]
സംഗമം | |
---|---|
സംവിധാനം | ഹരിഹരൻ |
നിർമ്മാണം | സഹൃദയ ഫിലിംസ് |
രചന | എസ്.എൽ. പുരം സദാനന്ദൻ |
തിരക്കഥ | എസ്.എൽ. പുരം സദാനന്ദൻ |
സംഭാഷണം | എസ്.എൽ. പുരം സദാനന്ദൻ |
അഭിനേതാക്കൾ | വിൻസെന്റ്, സുകുമാരി, ജോസ്, ബഹദൂർ, പൂജപ്പുര രവി |
സംഗീതം | എം എസ് വിശ്വനാഥൻ |
പശ്ചാത്തലസംഗീതം | എം എസ് വിശ്വനാഥൻ |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഛായാഗ്രഹണം | സി. രാമചന്ദ്രമേനോൻ |
ചിത്രസംയോജനം | എം എസ് മണി |
സ്റ്റുഡിയോ | സഹൃദയ ഫിലിംസ് |
ബാനർ | സഹൃദയ ഫിലിംസ് |
വിതരണം | ഹസീന ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകക്ര.നം. | അഭിനേതാവ് | കഥാപാത്രം |
---|---|---|
1 | വിൻസന്റ് | |
2 | ചെമ്പരത്തി ശോഭന | |
3 | ജോസ് | |
4 | ബഹദൂർ | |
5 | സുകുമാരി | |
6 | പൂജപ്പുര രവി | |
7 | പട്ടം സദൻ | |
8 | ജോസ് പ്രകാശ് | |
9 | നെല്ലിക്കോട് ഭാസ്കരൻ | |
10 | മീന[4] |
ഗാനങ്ങൾ
തിരുത്തുകമങ്കൊമ്പ് ഗോപാലകൃഷ്ണൻ രചിച്ച ഗാനങ്ങൾക്ക് എം.എസ്. വിശ്വനാഥൻ ആണ് സംഗീതം നൽകിയിരിക്കുന്നത്. [5]
നമ്പർ. | ഗാനം | ഗായകർ | രാഗം |
1 | ആദികവിയുടെ | കെ ജെ യേശുദാസ്, സംഘം | |
2 | ചുംബനത്തിൽ | പി ജയചന്ദ്രൻ | |
3 | മന്മഥ ഗന്ധർവ്വ | കെ ജെ യേശുദാസ്, വാണി ജയറാം | |
4 | സഹസ്ര കമലദലങ്ങൾ | വാണി ജയറാം | |
5 | സീതാദേവി ശ്രീദേവി | പി ജയചന്ദ്രൻ ,സംഘം | |
6 | സ്വർഗ്ഗവാതിലമ്പലത്തിൽ | കെ ജെ യേശുദാസ് |
അവലംബം
തിരുത്തുക- ↑ "സംഗമം (1977)". www.malayalachalachithram.com. Retrieved 2020-07-26.
- ↑ "സംഗമം (1977)". malayalasangeetham.info. Retrieved 2020-07-26.
- ↑ "സംഗമം (1977)". spicyonion.com. Retrieved 2020-07-26.
- ↑ "സംഗമം (1977)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-07-26.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "സംഗമം (1977)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-07-26.