വെളുത്ത കത്രീന

മലയാള ചലച്ചിത്രം

മുട്ടത്തുവർക്കിയുടെ വെളുത്ത കത്രീന എന്ന നോവലിനെ ആസ്പദമാക്കി അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവും എഴുതി നവജീവൻ ഫിലിംസിന്റെ ബാനറിൽ വി.ബി.കെ. മേനോൻ നിർമിച്ച മലയാളചലച്ചിത്രമാണ് വെളുത്ത കത്രീന. വിമലാ ഫിലിംസിനു വിതരണാവകാശം ഉണ്ടായിരുന്ന വെളുത്ത കത്രീന 1968 നവംബർ 29-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

വെളുത്ത കത്രീന
സംവിധാനംജെ. ശശികുമാർ
നിർമ്മാണംവി.ബി.കെ. മേനോൻ
രചനമുട്ടത്തു വർക്കി
തിരക്കഥമുട്ടത്തു വർക്കി
ആസ്പദമാക്കിയത്വെളുത്ത കത്രീന
by മുട്ടത്തുവർക്കി
അഭിനേതാക്കൾസത്യൻ
പ്രേം നസീർ
ഷീല
ജയഭാരതി
സംഗീതംജി. ദേവരാജൻ
ഗാനരചനശ്രീകുമാരൻ തമ്പി
സ്റ്റുഡിയോവീനസ്, ശാരദ, ശ്യാമള, ന്യൂ ടോൺ, അരുണാചലം
വിതരണംവിമലാ റിലീസ്
റിലീസിങ് തീയതി29/11/1968
രാജ്യം ഇന്ത്യ
ഭാഷമലയാളം
ക്ര.നം. താരം വേഷം
1 പ്രേം നസീർ നമ്പൂതിരി
2 സത്യൻ ചെല്ലപ്പൻ
3 ഷീല കത്രീന
4 ജോസ് പ്രകാശ് മനോഹരൻ
5 അടൂർ ഭാസി കുര്യച്ചൻ
6 ബഹദൂർ അപ്പായി
7 മണവാളൻ ജോസഫ് കൃഷ്ണപണിക്കർ
8 പി ആർ മേനോൻ അരവിന്ദാക്ഷൻ
9 ടി.എസ്. മുത്തയ്യ
10 ജയഭാരതി റോസ
11 കവിയൂർ പൊന്നമ്മ മാർത്തപുലയി
12 ടി.ആർ. ഓമന ഡോക്ടർ സൈനബ
13 മീന മേരിയമ്മ
14 ജൂനിയർ പത്മിനി അമ്മിണി
15 ശൈലശ്രീ നർത്തകി
16 മാലാശാന്തി ലക്ഷ്മിക്കുട്ടി

പിന്നണിഗായകർ

തിരുത്തുക

അണിയറപ്രവർത്തകർ

തിരുത്തുക
  • ബാനർ - നവജീവൻ ഫിലിംസ്
  • വിതരണം - വിമലാ ഫിലിംസ്
  • കഥ, തിരക്കഥ, സംഭാഷണം - മുട്ടത്തു വർക്കി
  • സംവിധാനം - ശശികുമാർ
  • നിർമ്മാണം - എം ഒ ജോസഫ്, എൻ വി ജോസഫ്
  • ഛായാഗ്രഹണം - ഇ എൻ ബാലകൃഷ്ണൻ
  • സഹസംവിധായകർ - പി സ്റ്റാൻലി
  • കലാസംവിധാനം - ആർ ബി എസ് മണി
  • നിശ്ചലഛായാഗ്രഹണം - ത്രീസ്റ്റാർസ് ( സ്റ്റിത്സ് )
  • ഗാനരചന - ശ്രീകുമാരൻ തമ്പി
  • സംഗീതം - ജി ദേവരാജൻ
  • ചമയം - കെ വി ഭാസ്കരൻ, എം ഒ ദേവസ്യ
  • പരസ്യം - എസ് എ നായർ
  • ലാബ് - വിജയ
  • സ്റ്റുഡിയോ - വീനസ്, ശാരദ, ശ്യാമള, ന്യുട്ടൺ, അരുണാചലം.[4]
ക്ര.നം. ഗാനം ആലാപനം
1 പ്രഭാതം വിടരും കെ ജെ യേശുദാസ്
2 കാട്ടുചെമ്പകം പൂത്തുലയുമ്പോൾ എ എം രാജ
3 മകരം പോയിട്ടും പി ജയചന്ദ്രൻ, പി സുശീല
4 കണ്ണിൽ കാമബാണം എൽ ആർ ഈശ്വരി
5 പൂജാപുഷ്പമേ പൂഴിയിൽ വീണ പൂജാപുഷ്പമേ കെ ജെ യേശുദാസ്
6 ഒന്നാം കണ്ടത്തിൽ ഞാറു നട്ടൂ പി ബി ശ്രീനിവാസ്, പി ലീല, കോറസ്
7 പനിനീർകാറ്റിൻ താരാട്ടിലാടി പി സുശീല
8 തെയ്യന്നം താരോ പി ബി ശ്രീനിവാസ്, പി ലീല
9 മെതിക്കളത്തിലെ കവിയൂർ പൊന്നമ്മ
  1. മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് വെളുത്ത കത്രീന
  2. "വെളുത്തകത്രീന(1968)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  3. https://www.m3db.com/film/2502
  4. https://www.m3db.com/film/2502
  5. https://malayalasangeetham.info/m.php?3123

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=വെളുത്ത_കത്രീന&oldid=3311653" എന്ന താളിൽനിന്ന് ശേഖരിച്ചത്