വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭ
വി.എസ്.അച്യുതാനന്ദൻറെ നേതൃത്വത്തിൽ കേരളത്തിൽ 2006 മുതൽ 2011 മെയ് 17 വരെ അധികാരത്തിലിരുന്ന മന്ത്രിസഭയിലെ അംങ്ങളുടെയും കൈകാര്യം ചെയ്തിരുന്ന വകുപ്പുകളുടെയും പട്ടികയാണ് ചുവടെ കൊടുത്തിരിക്കുന്നത്[1]. കേരളത്തിന്റെ രൂപവത്കരണം മുതലുള്ള മന്ത്രിസഭകളുടെ ചരിത്രത്തിനായി കേരളത്തിലെ മന്ത്രിസഭകൾ എന്ന ലേഖനം കാണുക.
ക്രമം | മന്ത്രിമാരുടെ പേർ | വകുപ്പ് |
---|---|---|
1 | വി.എസ്. അച്യുതാനന്ദൻ | മുഖ്യമന്ത്രി, വിവരസാങ്കേതികവിദ്യ, ശാസ്ത്രവും സാങ്കേതികവിദ്യയും, പൊതുഭരണം |
2 | കോടിയേരി ബാലകൃഷ്ണൻ | അഭ്യന്തരം, വിജിലൻസ്, ടൂറിസം |
3 | തോമസ് ഐസക്ക് | ധനകാര്യം |
4 | എളമരം കരീം | വ്യവസായം |
5 | കെ.പി. രാജേന്ദ്രൻ | റവന്യൂ |
6 | മുല്ലക്കര രത്നാകരൻ | കൃഷി |
7 | ജി. സുധാകരൻ | സഹകരണം, |
8 | രാമചന്ദ്രൻ കടന്നപ്പള്ളി | ദേവസ്വം |
9 | പി.കെ. ഗുരുദാസൻ | തൊഴിൽ, ഏക്സൈസ് |
10 | എൻ.കെ. പ്രേമചന്ദ്രൻ | ജലസേചനം |
11 | ജോസ് തെറ്റയിൽ | ഗതാഗതം |
12 | സി. ദിവാകരൻ | ഭക്ഷ്യം, പൊതുവിതരണം |
13 | എ.കെ. ബാലൻ | വിദ്യുച്ഛക്തി, പട്ടികജാതി-പട്ടികവർഗ്ഗ വികസനം |
14 | ബിനോയ് വിശ്വം | വനം, വന്യജീവി സംരക്ഷണം |
15 | എം.എ. ബേബി | വിദ്യാഭ്യാസം, സാംസ്കാരികം |
16 | പാലോളി മുഹമ്മദ് കുട്ടി | തദ്ദേശസ്വയംഭരണം |
17 | എം. വിജയകുമാർ | നിയമം, റെയിൽവേ, കായികരംഗം, യുവജനകാര്യം |
18 | എസ്. ശർമ്മ | മൽസ്യബന്ധനം |
19 | പി.കെ. ശ്രീമതി | ആരോഗ്യം, കുടുംബക്ഷേമം |
രാജിവെച്ച മന്ത്രിമാർ
തിരുത്തുകക്രമം | മന്ത്രിമാരുടെ പേർ | വകുപ്പ് |
---|---|---|
1 | പി.ജെ. ജോസഫ്[2][3]. | പൊതുമരാമത്ത് |
2 | ടി.യു. കുരുവിള[4] | പൊതുമരാമത്ത് |
3 | മോൻസ് ജോസഫ്[5] | പൊതുമരാമത്ത് |
4 | മാത്യു ടി. തോമസ്[6] | ഗതാഗതം |
അവലംബം
തിരുത്തുക- ↑ "Council of Ministers - Kerala". Kerala Legislative Assembly. Retrieved 05 ജനുവരി 2009.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Joseph steps down; Kuruvilla named new Kerala Congress(J) Minister" (in English). The Hindu. 2006 സെപ്റ്റംബർ 5. Archived from the original on 2007-03-13. Retrieved 2010 മേയ് 27.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: unrecognized language (link) - ↑ "പി.ജെ. ജോസഫിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി". മാതൃഭൂമി. 2010 ഏപ്രിൽ 30. Archived from the original on 2010-05-31. Retrieved 2010 മേയ് 27.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "Minister quits over Munnar land scam" (in English). Hindustan Times. 2007 സെപ്റ്റംബർ 3. Archived from the original on 2011-06-06. Retrieved 2010 മേയ് 27.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: unrecognized language (link) - ↑ "Kerala Minister Mons Joseph resigns" (in English). The Hindu. 2009 ഓഗസ്റ്റ് 16. Retrieved 2010 മേയ് 17.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "ജനതാദൾ മന്ത്രി രാജിവെച്ചു". മാർച്ച് 16. Archived from the original on 2009-03-20. Retrieved മാർച്ച് 23.
{{cite news}}
: Check date values in:|accessdate=
and|date=
(help)