വിഷ്ണു (ചലച്ചിത്രം)
മലയാള ചലച്ചിത്രം
(വിഷ്ണു (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പി. ശ്രീകുമാറിന്റെ സംവിധാനത്തിൽ മമ്മൂട്ടി, സായി കുമാർ, ജഗതി ശ്രീകുമാർ, ശോഭന, രഞ്ജിത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1994-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് വിഷ്ണു. മുദ്ര ആർട്സിന്റെ ബാനറിൽ ബി. ശശികുമാർ നിർമ്മിച്ച ഈ ചിത്രം മുദ്ര ആർട്സ് ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ പി. ശ്രീകുമാറിന്റേതാണ്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് വേണു നാഗവള്ളി ആണ്.
വിഷ്ണു | |
---|---|
സംവിധാനം | പി. ശ്രീകുമാർ |
നിർമ്മാണം | ബി. ശശികുമാർ |
കഥ | പി. ശ്രീകുമാർ |
തിരക്കഥ | വേണു നാഗവള്ളി |
അഭിനേതാക്കൾ | മമ്മൂട്ടി സായി കുമാർ ജഗതി ശ്രീകുമാർ ശോഭന രഞ്ജിത |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ബിച്ചു തിരുമല |
ഛായാഗ്രഹണം | രവി കെ. ചന്ദ്രൻ |
ചിത്രസംയോജനം | വേണുഗോപാൽ |
സ്റ്റുഡിയോ | മുദ്ര ആർട്സ് |
വിതരണം | മുദ്ര ആർട്സ് |
റിലീസിങ് തീയതി | 1994 ജൂലൈ 14 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- മമ്മൂട്ടി – വിഷ്ണു
- സായി കുമാർ – ഹരികൃഷ്ണൻ
- ജനാർദ്ദനൻ – ദിവാകരൻ
- നരേന്ദ്രപ്രസാദ് – മാത്യൂസ്
- ജഗതി ശ്രീകുമാർ – ജെയിംസ് കുട്ടി
- കെ.ബി. ഗണേഷ് കുമാർ – ചന്ദ്രമോഹൻ
- ലാലു അലക്സ് – ജയിലർ
- ഒടുവിൽ ഉണ്ണികൃഷ്ണൻ – തമ്പി
- അജയ് രത്നം – ഗുരു ദാദ
- കൊച്ചിൻ ഹനീഫ – വക്കീൽ
- നന്ദു – മൊയ്തൂട്ടി
- വി.കെ. ശ്രീരാമൻ – ജയിൽ സൂപ്രണ്ട്
- കൊല്ലം തുളസി – അബു
- ശോഭന – സൂസന്ന മാത്യൂസ്
- രഞ്ജിത – പാർവ്വതി
- സീനത്ത് – രാജമ്മ
- മീന – വിഷ്ണുവിന്റെ അമ്മ
- ലക്ഷ്മി കൃഷ്ണമൂർത്തി – ഹരികൃഷ്ണന്റെ അമ്മ
- ജയഭാരതി – അഡ്വ. പദ്മജ മേനോൻ
- മോഹൻ രാജ് – കല്ലൻ രാഘവൻ
സംഗീതം
തിരുത്തുകബിച്ചു തിരുമല എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് രവീന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം എസ്.പി. വെങ്കിടേഷ് കൊടുത്തിരിക്കുന്നു. ഗാനങ്ങൾ വിപണനം ചെയ്തിരിക്കുന്നത് സർഗ്ഗം സ്പീഡ് ഓഡിയോസ്.
- ഗാനങ്ങൾ
- നിഴലായ് ഓർമ്മകൾ ഒഴുകി വരുമ്പോൾ – കെ.ജെ. യേശുദാസ്
- സോമസമ വദനേ ഇന്ദ്രഗ്രാമ കിളിമകളേ – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
- പനിനീരുമായ് പുഴകൾ താണ്ടിവന്ന കുളിരേ – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
- നിഴലായ് ഓർമ്മകൾ ഒഴുകി വരുമ്പോൾ – കെ.എസ്. ചിത്ര
അണിയറ പ്രവർത്തകർ
തിരുത്തുക- ഛായാഗ്രഹണം: രവി കെ. ചന്ദ്രൻ
- ചിത്രസംയോജനം: വേണുഗോപാൽ
- കല: കൃഷ്ണൻ കുട്ടി
- ചമയം: പാണ്ഡ്യൻ, ജോർജ്ജ്
- വസ്ത്രാലങ്കാരം: എം.എം. കുമാർ, എഴുമലൈ
- നൃത്തം: കല, കുമാർ
- സംഘട്ടനം: റോക്കി രാജേഷ്
- പരസ്യകല: സാബു കൊളോണിയ
- എഫക്റ്റ്സ്: മുരുകേഷ്
- വാർത്താപ്രചരണം: എബ്രഹാം ലിങ്കൻ
- നിർമ്മാണ നിയന്ത്രണം: സി.എസ്. ഹമീദ്
- നിർമ്മാണ നിർവ്വഹണം: കെ. മോഹനൻ
- അസോസിയേറ്റ് ഡയറക്ടർ: സുധീഷ്
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- വിഷ്ണു ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- വിഷ്ണു – മലയാളസംഗീതം.ഇൻഫോ