പി. ശ്രീകുമാർ, ഭാഷാശാസ്ത്രജ്ഞൻ.

2010 ലെ കേരള സാഹിത്യ അക്കാദമി ഭാഷാശാസ്ത്രം,വ്യാകരണം,ശാസ്ത്രപഠനം എന്നീ മേഖലകളിലെ മികച്ച ഗ്രന്ഥത്തിനു നൽകുന്ന ഐ.സി. ചാക്കോ എൻഡോവ്മെന്റ് അവാർഡ് നേടിയ എഴുത്തുകാരനാണ് പി. ശ്രീകുമാർ. 'അധ്വാനം, ഭാഷ, വിമോചനം ' എന്ന കൃതിക്കായിരുന്നു പുരസ്കാരം.[1]

ദ്രാവിഡ സർവകലാശാലയിൽ അസിസ്റ്റൻറ് പ്രൊഫസറാണ്

തിരുത്തുക
  • അധ്വാനം, ഭാഷ, വിമോചനം

പുരസ്കാരങ്ങൾ

തിരുത്തുക
  • കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്കാരം 2010
  • യുവഭാഷാശാസ്ത്രജ്ഞനുള്ള സുശീല പി ഉപാധ്യായ പുരസ്കാരം (2017)
  1. "സച്ചിദാനന്ദനും സി.രാധാകൃഷ്ണനും അക്കാദമി വിശിഷ്ടാഗത്വം". മാതൃഭൂമി. Archived from the original on 2011-01-09. Retrieved 6 ജനുവരി 2011.
"https://ml.wikipedia.org/w/index.php?title=പി._ശ്രീകുമാർ&oldid=3636667" എന്ന താളിൽനിന്ന് ശേഖരിച്ചത്