വിക്കിപീഡിയ:യന്ത്രം/അംഗീകാരത്തിനുള്ള അപേക്ഷകൾ/പത്തായം4

 Y ചെയ്തു bot flag given by Ruslik0.☆★സഞ്ജീവ് കുമാർ (✉✉) 13:20, 6 ഏപ്രിൽ 2015 (UTC)[മറുപടി]

  • Operator :ഉ:Ezhuttukari
  • Purpose  :interwiki
  • Framework :pywikipedia
  • Bot Flag in other wikipedias : Please see here
  • Remarks : ഈ പണിയും കൂടി ചെയ്യുവാൻ അനുവദിക്കണം.

-- എഴുത്തുകാരി സംവാദം 09:48, 20 ഡിസംബർ 2011 (UTC)[മറുപടി]

  ചർച്ച തിരുത്തുക

നിലവിൽ ബോട്ടോടിക്കുന്നയാളായതുകൊണ്ട്, കോൺഫിഡന്റാണെങ്കിൽ ധൈര്യമായി ചെയ്യുക.
പരീക്ഷണം നടത്താനുണ്ടെങ്കിൽ അത് ചെയ്തിട്ട്, ഇവിടെ അറിയിക്കാം. വേണമെങ്കിൽ മറ്റുള്ളവർക്ക് തിരുത്തുകൾ വിലയിരുത്താനായി താൽക്കാലികമായി ഫ്ലാഗ് ഒഴിവാക്കിത്തരാം.
--Vssun (സംവാദം) 01:45, 21 ഡിസംബർ 2011 (UTC)[മറുപടി]

പരീക്ഷണം നടത്തിയിരിക്കുന്നു ഇവിടെ ഇവിടെ ഇവിടെ.--എഴുത്തുകാരി സംവാദം 03:59, 21 ഡിസംബർ 2011 (UTC)[മറുപടി]

  തീരുമാനം തിരുത്തുക

  • Operator : ഉ:Wikiwriter
  • Purpose  : welcome.py ഉപയോഗിച്ച് പുതിയ ഉപയോക്താക്കളെ സ്വാഗതം ചെയ്യുവാനുള്ള അനുവാദത്തിന്‌.
  • Framework : പൈവിക്കിപീഡിയ
  • Bot Flag in other wikipedias : Please see here
  • Remarks :

  ചർച്ച തിരുത്തുക

  ഒരു പരീക്ഷണം നടത്തി, കണ്ണി ഇവിടെച്ചേർക്കുക. --Vssun (സുനിൽ) 14:34, 26 നവംബർ 2010 (UTC)[മറുപടി]
ഉ:kgsbot is running in loop for this purpose ഇവിടെ, with necessary changes in welcome.py please use the same script. --എഴുത്തുകാരി സംവാദം‍ 06:10, 6 ഡിസംബർ 2010 (UTC)[മറുപടി]

  തീരുമാനം തിരുത്തുക

  • Operator : ഉ:Adithyak1997
  • Purpose  :ഒരേ വർഗ്ഗം പല താളിലേക്കും നടത്തുവാൻ
  • Framework :AWB
  • Remarks : വർഗീകരിക്കാത്ത ഫലകങ്ങൾ എന്ന പ്രത്യേക താളിൽ കുറെ ഫലകങ്ങൾക്ക് ഒരേ വർഗ്ഗം ചേർക്കുവാൻ ഉണ്ട്. ഇവ ചേർക്കുവാൻ ഓട്ടോവികിബ്രൗസർ (എ.ഡബ്ല്യൂ.ബി) സഹായകമാവും. ഈ ട്ടൂൾ ഉപയോഗിച്ച് വർഗ്ഗങ്ങൾ ചേർക്കുവാനുള്ള അനുമതിക്കുവേണ്ടിയാണ് ഈ അപേക്ഷ.
ഉദ്ദാഹരണ തിരുത്തലുകൾ - ഒന്ന്, രണ്ട്, മൂന്ന്. Adithyak1997 (സംവാദം) 18:04, 7 ജനുവരി 2020 (UTC)[മറുപടി]

  തീരുമാനം തിരുത്തുക

 -ഉദാഹരണങ്ങൾ പങ്ക് വെയ്ക്കുമല്ലോ--പ്രവീൺ:സം‌വാദം 13:46, 12 ജനുവരി 2020 (UTC)[മറുപടി]

ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്. Adithyak1997 (സംവാദം) 08:52, 26 ജനുവരി 2020 (UTC)[മറുപടി]

संतोष दहिवळ (സംവാദം) 16:28, 22 ഒക്ടോബർ 2012 (UTC)[മറുപടി]

The bot seems to be working well and is clogging up recent changes. Suggest to give bot flag. --ജേക്കബ് (സംവാദം) 05:51, 23 ഓഗസ്റ്റ് 2014 (UTC)[മറുപടി]

ചർച്ച തിരുത്തുക

തീരുമാനം തിരുത്തുക

 Y ചെയ്തു ബോട്ടിന് യന്ത്ര അംഗീകാരം കൊടുക്കുന്നു. ഉപയോക്തൃതാൾ ഇല്ലാതിരിക്കുന്നത് നല്ല കീഴ്വഴക്കമല്ല. എന്നിരുന്നാലും പ്രവർത്തനത്തിൽ നിന്ന് ഉദ്ദേശം മിക്കവാറും വ്യക്തമായതിനാലും നൽകുന്നു.--പ്രവീൺ:സംവാദം 12:35, 30 ഓഗസ്റ്റ് 2014 (UTC)[മറുപടി]

  • Operator :Adithyak1997 (സംവാദം)
  • Purpose  :വിക്കിപീഡിയ പരിപാലനവുമായി ബന്ധപ്പെട്ട ജോലികൾക്ക് വേണ്ടി
  • Framework :AWB
  • Bot Flag in other wikipedias : Please see here
  • Remarks : നിലവിൽ ഞാൻ അപേക്ഷ സമർപ്പിക്കുന്നത് CS1 maint: Unrecognized language എന്ന വർഗ്ഗത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ വേണ്ടിയാണ്.

-- Adithyak1997 (സംവാദം) 14:55, 10 ഫെബ്രുവരി 2019 (UTC)[മറുപടി]

  ചർച്ച തിരുത്തുക

എങ്ങനെയാണ് ഈ പ്രശ്നം പരിഹരിക്കാൻ പോവുന്നത്? സ്വന്തം അക്കൗണ്ടിൽ നിന്ന് ഇത്തരം തിരുത്തുകൾ നടത്തി ഉദാഹരണം കാണിക്കാമോ? -- റസിമാൻ ടി വി 22:36, 10 ഫെബ്രുവരി 2019 (UTC)[മറുപടി]

ഞാൻ എന്റെ അക്കൗണ്ടിലൂടെ അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB എന്ന സമ്മറി അടങ്ങിയ തിരുത്തലുകൾ ഒന്ന് പരിശോധിക്കുക.Adithyak1997 (സംവാദം) 03:33, 11 ഫെബ്രുവരി 2019 (UTC)[മറുപടി]
ഇംഗ്ലീഷിന് കണ്ണി കൊടുത്തത് മാത്രമേ ശരിയാക്കാൻ നോക്കുന്നുള്ളോ? ഇതുപോലത്തെ മാറ്റങ്ങൾ ആവശ്യമായതിന് എന്തുചെയ്യും? -- റസിമാൻ ടി വി 09:05, 11 ഫെബ്രുവരി 2019 (UTC)[മറുപടി]
ഞാൻ ആദ്യം പരിഹരിക്കുവാൻ ശ്രമിക്കുന്നത് ഇംഗ്ലീഷ് കണ്ണി കൊടുത്തവയാണ്. AWB യിൽ find and replace എന്ന ഓപ്ഷൻ ഉപയോഗിച്ചാണ് മാറ്റങ്ങൾ നടത്തുവാൻ ഉദ്ദേശിക്കുന്നത്. താളുകളിൽ ഞാൻ കൊടുക്കുന്ന കീവേഡ് ഇല്ലെങ്കിൽ അവ സ്കിപ് ചെയ്യപ്പെടും. ഇംഗ്ലീഷ് കണ്ണി സംബന്ധിച്ച പിഴവുകൾ ആണ് കൂടുതലായി എനിക്ക് കാണുവാൻ സാധിച്ചത്. മറ്റുള്ളവ മുകളിൽ പറഞ്ഞ find and replace ഉപയോഗിച്ചാണ് തിരുത്താൻ ഉദ്ദേശിച്ചിട്ടുള്ളത്.Adithyak1997 (സംവാദം) 15:08, 11 ഫെബ്രുവരി 2019 (UTC)[മറുപടി]
"വിക്കിപീഡിയ പരിപാലനം" എന്നല്ലാതെ കൃത്യമായി എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് പറയാമോ?--പ്രവീൺ:സം‌വാദം 04:41, 20 ഫെബ്രുവരി 2019 (UTC)[മറുപടി]
ബോട്ടുകൾ ഉപയോഗിച്ച് cs1 പിഴവുകൾ പരിഹരിക്കുവാനാണ് ഞാൻ ഉദ്ദേശിക്കുന്നത്.Adithyak1997 (സംവാദം) 08:50, 20 ഫെബ്രുവരി 2019 (UTC)[മറുപടി]
@Praveenp:25 തിരുത്തലുകൾ നടത്തിയിട്ടുണ്ട്. തിരുത്തലുകൾ തുടരാവോ?Adithyak1997 (സംവാദം) 19:50, 20 ഫെബ്രുവരി 2019 (UTC)[മറുപടി]
ഒരിക്കൽ അനുമതി കിട്ടിയ കാര്യം ആവർത്തിക്കാനായി വീണ്ടും അനുമതിയുടെ ആവശ്യമെന്താണ്. മറ്റെന്തെങ്കിലും ജോലി ചെയ്യുന്നുണ്ടെങ്കിൽ കമ്മ്യൂണിറ്റിയെ സമീപിച്ചാൽ മതിയാവും--പ്രവീൺ:സം‌വാദം 14:54, 22 ഫെബ്രുവരി 2019 (UTC)[മറുപടി]

  തീരുമാനം തിരുത്തുക

 Y ചെയ്തു: cs1 പിഴവുകൾ പരിഹരിക്കുവാൻ യന്ത്ര ഫ്ലാഗ് നൽകിയിരിക്കുന്നു. മറ്റെന്തെങ്കിലും പ്രവൃത്തികൾ ചെയ്യാൻ സമൂഹത്തിന്റെ അനുവാദം മുൻകൂട്ടി വാങ്ങിയിരിക്കേണ്ടതാണ്. ചെയ്യുന്ന കാര്യങ്ങളെന്താണെന്ന് ബോട്ടിന്റെ താളിൽ ചേർക്കുന്നത് മറ്റുള്ളവർക്ക് കാര്യങ്ങൾ മനസ്സിലാകാൻ എളുപ്പമായിരിക്കും.--പ്രവീൺ:സം‌വാദം 13:32, 20 ഫെബ്രുവരി 2019 (UTC)[മറുപടി]

  ചർച്ച തിരുത്തുക

ഇന്റർവിക്കി പണി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മലയാളം വിക്കിയിൽ ഒരു ലേഖനത്തിൽ ഇന്റർ വിക്കി കണ്ണികൾ ചേർക്കുക, അതിലെ തെറ്റുകൾ തിരുത്തുക എന്നക്കെയാണു്. ഇതു ചെയ്യുമ്പോൾ ഓട്ടോമാറ്റിക്കായി ക്രമം ശരിയാക്കുന്ന പണി കൂടി ചെയ്യാം എന്നേ ഉള്ളൂ. അല്ലാതെ ക്രമം ശരിയാക്കാൻ വേണ്ടി മാത്രമായി ബോട്ട് ഓടിക്കരുത്. എഡിറ്റുകളുടെ എണ്ണം കൂട്ടാം എന്നല്ലാതെ ഇതു കൊണ്ട് പ്രത്യേകിച്ച് ഗുണവുമില്ല.

ബോട്ടിനെ ഉപയൊഗിക്കുമ്പോൾ പറ്റുന്നിടത്തോളം പണികൾ ഒരുമിച്ച് ചെയ്യാൻ പറ്റുമെങ്കിൽ ബോട്ട് എഡിറ്റുകളുടെ എണ്ണം വളരെ കുറയ്ക്കാം. കുറഞ്ഞ ബോട്ട് എഡിറ്റ് കൊണ്ട് കൂടുതൽ സംഗതികൾ ചെയ്യാനാവണം. ഇതിലൊക്കെ പ്രധാനം മലയാളം വിക്കിയിലെ ബോട്ട് എഡിറ്റുകളുടെ ശതമാനത്തിൽ കുറവു് വരുത്തണം എന്നതു് കൂടിയാണു്.

ചുരുക്കത്തിൽ ക്രമം ശരിയാക്കാൻ ബോട്ട് ഓടിക്കാം, പക്ഷെ അത് ഇന്റർവിക്കിയുടെ പ്രധാനപണിയുടെ ഒപ്പം മാത്രം. അല്ലാതെ ക്രമം ശരിയാക്കാൻ മാത്രമായി ബോട്ട് ഓടിക്കരുത്. ബോട്ട് എഡിറ്റുകളുടെ എണ്ണം കുറച്ചേ മതിയാകൂ.

--ഷിജു അലക്സ് 05:44, 25 ജനുവരി 2011 (UTC)[മറുപടി]
ഈവക കാര്യങ്ങൾ എനിക്ക് അറിയില്ലായിരുന്നു. ഞാൻ ക്രമം ശരിയാക്കാൻ വേണ്ടി ബോട്ട് ഓടിക്കില്ല.
"ബോട്ട് എഡിറ്റുകളുടെ എണ്ണം കുറച്ചേ മതിയാകൂ." - ഇതു എന്ത് കൊണ്ടാണ്? ദയവായി പറയാമോ?
--മനു എം ജി 09:38, 25 ജനുവരി 2011 (UTC)[മറുപടി]


ക്രമം ശരിയാക്കാൻ വേണ്ടി മാത്രമായി ബോട്ട് വേണ്ടെന്നേ സൂചിപ്പിച്ചുള്ളൂ. ഇന്റർവിക്കിയുടെ മറ്റ് പണികൾ ചെയ്യുമ്പോൾ അതിന്റെ ഒപ്പം ക്രമവും കൂടെ ശരിയാക്കുന്നതിൽ യാതൊരു തെറ്റും ഇല്ല. --ഷിജു അലക്സ് 10:01, 25 ജനുവരി 2011 (UTC)[മറുപടി]

ഷിജു പറഞ്ഞ കാര്യങ്ങൾ എനിക്ക് മനസിലായി.ഈ അപേക്ഷ നിരസിക്കുക. ഞാൻ ചോദിച്ചത് എന്തെന്ന് വച്ചാൽ ബോട്ട് എഡിറ്റ്‌ കൂടിയാൽ വിക്കിയുടെ ക്വാളിറ്റിയെ ബാധിക്കുമോ എന്നാണ്. I was not asking about Interwiki,but about Bot editing as whole. Whether more bot edits make a wiki bad Hope you got my question. This is only for my understanding. Sorry for the off-topic. --മനു എം ജി 10:27, 25 ജനുവരി 2011 (UTC)[മറുപടി]


ബാധിക്കും. മാനുഷിക എഡിറ്റുകൾ വിക്കിയുടെ ഗുണനിലവാരവും ആയി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. മാനുഷിക എഡിറ്റുകൾ ബൊട്ട് എഡിറ്റുകളേക്കാൾ കൂടിയിരിക്കുന്നത് വിക്കി സമൂഹം സജീവമാണെന്നും അവിടെ പ്രവർത്തിക്കുന്നത് മനുഷ്യരാണെന്നും സൂചന തരുന്നു. മലയാളം പോലെ വളരെ സജീവമായ വിക്കി സമൂഹത്തിൽ ഒരു പക്ഷെ ഇത് അത്ര ദൃശ്യമാകില്ല. പക്ഷെ ഹിന്ദി പോലുള്ള ഭാഷകളിൽ ഇത് വളരെ ദൃശ്യമാണു് കാരണം അവിടെ ബോട്ട് എഡിറ്റുകൾ ആണു് ഭൂരിപക്ഷവും. ബിഷ്ണുപ്രിയ മണിപ്പൂരി പോലുള്ള ചില ഭാഷാവിക്കികലുടെ 97%നവും ബോട്ട് എഡിറ്റാണു്. അതിനാൽ ബോട്ട് വേണ്ട എന്ന് വെക്കുകയല്ല ബോട്ടിനെ കാര്യക്ഷമമായി ഉപയോഗിക്കുക എന്നതായിരിക്കനം നമ്മുടെ നയം. ഒരു ബോട്ട് എഡിറ്റ് കൊണ്ട് പരമാവധി പണികൾ ചെയ്യാൻ കഴിയണം. ഇൻഡസ്ട്രിയിൽ റോബോട്ടുകളെ വിവിധ കാര്യങ്ങൾക്കായി ഉപയോഗിക്കുമ്പോഴും ഇതേ ത്വതം നമ്മൾ നടപ്പാക്കാറുണ്ടല്ലോ. വളരെ ചെറിയ പണികൾ എപപ്പോഴും വേറൊരു പണിയുമായി ചേർത്ത് ചെയ്യുക. അപ്പ്പോഴാണു് ബോട്ടിനെ നമ്മൾ പരമാവധി പ്രയോജനപ്പെടുത്തുന്നത്. വേണമെങ്കിൽ ബിഷ്ണുപ്രിയ മണിപ്പൂരി പോലെയോ വോൾപ്പൊക്ക് വിക്കിപീഡിയ പോലെയോ ബോട്ടിനെ മാത്രം ഉപയൊഗിച്ച് നമുക്ക് വിക്കിപീഡിയ ഉണ്ടക്കാം. പക്ഷെ അത് ആർക്ക് എങ്ങനെ പ്രയൊജനപ്പെടും എന്ന് ബിഷ്ണുപ്രിയ മണിപ്പൂരിയുടെ ഒക്കെ നിലവിലുള്ള സ്ഥിതിയിൽ നിന്ന് മനസ്സിലാകും. --ഷിജു അലക്സ് 10:50, 25 ജനുവരി 2011 (UTC)[മറുപടി]

നന്ദി ഷിജു. --മനു എം ജി 13:26, 25 ജനുവരി 2011 (UTC)[മറുപടി]

-- Malarz pl (സംവാദം) 13:54, 26 ജൂൺ 2012 (UTC)[മറുപടി]

  ചർച്ച തിരുത്തുക

Good work! Please continue edits. --Vssun (സംവാദം) 13:02, 18 ഓഗസ്റ്റ് 2012 (UTC)[മറുപടി]

  തീരുമാനം തിരുത്തുക


  • Operator :ur:S.M.Samee
  • Purpose  :interwiki links mostly from Urdu wikipedia
  • Framework :Python
  • Bot Flag in other wikipedias : Please see here

-- S.M.Samee (സംവാദം) 19:20, 3 ഫെബ്രുവരി 2013 (UTC)[മറുപടി]

  ചർച്ച തിരുത്തുക

Please continue test edits--Vssun (സംവാദം) 03:00, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

  തീരുമാനം തിരുത്തുക

വിക്കിഡാറ്റ നിലവിൽവന്നതിനാലും, ഉടൻതന്നെ എല്ലാവിക്കികളിലും വിക്കിഡാറ്റ പ്രയോഗത്തിൽവരുമെന്നതിനാലും, ഇന്റർവിക്കിക്ക് വേണ്ടി ഇനി ബോട്ട്ഫ്ലാഗ് നൽകേണ്ടതില്ല എന്നുകരുതുന്നു. --Vssun (സംവാദം) 02:50, 5 മാർച്ച് 2013 (UTC)[മറുപടി]


-- കാർത്തുമ്പി (സംവാദം) 16:54, 4 മാർച്ച് 2013 (UTC)[മറുപടി]

  ചർച്ച തിരുത്തുക

വിക്കിഡാറ്റ നിലവിൽവന്നതിനാലും, ഉടൻതന്നെ എല്ലാവിക്കികളിലും വിക്കിഡാറ്റ പ്രയോഗത്തിൽവരുമെന്നതിനാലും, ഇന്റർവിക്കിക്ക് വേണ്ടി ഇനി ബോട്ട്ഫ്ലാഗ് നൽകേണ്ടതില്ല എന്നുകരുതുന്നു. --Vssun (സംവാദം) 02:43, 5 മാർച്ച് 2013 (UTC)[മറുപടി]

അതെ, ഇന്റർവിക്കിക്ക് മാത്രമായി ഇനി ബോട്ട് ഫ്ലാഗ് നൽകേണ്ടതില്ല -- റസിമാൻ ടി വി 07:38, 5 മാർച്ച് 2013 (UTC)[മറുപടി]
  മലയാളത്തിൽ വിക്കിഡാറ്റ വരുന്നതോടുകൂടി ഇപ്പോൾ ഇന്റർവിക്കി ചെയ്യുന്ന ബോട്ടുകൾക്ക് ആവശ്യമായ നിർദ്ദേശം കൂടി നല്കേണ്ടതല്ലേ. ഇംഗ്ലീഷ് വിക്കിയിൽ അത്തരത്തിലൊന്ന് നല്കിയിരുന്നു. --സിദ്ധാർത്ഥൻ (സംവാദം) 07:46, 5 മാർച്ച് 2013 (UTC)[മറുപടി]

  തീരുമാനം തിരുത്തുക

  • Operator :പ്രവീൺ:സം‌വാദം
  • Purpose  :അക്ഷരത്തെറ്റുകൾ തിരുത്തലാണ് ബോട്ടിന് അനുമതിയുള്ള ജോലി. എന്നാൽ "ഒന്നാം", "രണ്ടാം" എന്നൊക്കെയെഴുതാവുന്നയിടത്തും "1-ആം", "2-ആം" എന്നെഴുതിയിരിക്കുന്നത് മാറ്റാം എന്നു കരുതുന്നു. ബോട്ട് ഉപയോഗിക്കാതെ ചെയ്യാം എന്ന് കരുതിയിരുന്നെങ്കിലും വളരെ ആഴത്തിൽ ഉള്ളതിനാൽ, അങ്ങനെ സാധിക്കില്ലാത്തതിനാൽ ബോട്ട് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നു. അതിനുള്ള അനുമതിക്കുള്ള അഭ്യർത്ഥന
  • Framework :പൈവിക്കിപീഡിയബോട്ട്
  • Bot Flag in other wikipedias : Please see here
  • Remarks :

-- പ്രവീൺ:സം‌വാദം 14:59, 22 ഫെബ്രുവരി 2019 (UTC)[മറുപടി]

  ചർച്ച തിരുത്തുക

തെറ്റും ശരിയും ആണോ തെറ്റില്ലാത്ത മലയാളം ആണോ എന്നോർക്കുന്നില്ല. അക്കങ്ങളിൽ വാക്യങ്ങളും തലക്കെട്ടുകളും തുടങ്ങുന്നത് "കഴിയുന്നത്ര" ഒഴിവാക്കേണ്ടതാണ് എന്നെഴുതിയിട്ടുണ്ട് (പൂർണ്ണമായി ഒഴിവാക്കാൻ കഴിയില്ല എന്നും പറഞ്ഞിട്ടുണ്ട്). അഭംഗിയാണ് എന്നാണെഴുതിയിരുന്നത്. ശൈലീപരമാണോ ഭാഷാപരമാണോ എന്ന് കൃത്യമായി ഓർക്കുന്നില്ല. മുമ്പിവിടെവിടോ തന്നെ ചർച്ച നടന്നിട്ടുണ്ട്.--പ്രവീൺ:സം‌വാദം 15:18, 23 ഫെബ്രുവരി 2019 (UTC)[മറുപടി]
ഇത് വിചാരിച്ച അത്ര എളുപ്പത്തിൽ നടക്കും എന്ന് തോന്നുന്നില്ല. പൈ..ബോട്ടിൽ ലഭ്യമായ മോഡ്യൂളുകളിലെ പ്രവർത്തികളിൽ ഞാനുദ്ദേശിച്ചതുപോലെ തിരുത്തിയെടുക്കാൻ പാടാണെന്ന് തോന്നുന്നു. കഷ്ടപ്പെടാൻ മടിയായതിനാൽ ഉള്ളടക്കം (വർഗ്ഗങ്ങളുടെയും, താളുകളുടേയും) തിരുത്താനും പേജ് മൂവിനും രണ്ട് ഇൻസ്റ്റൻസുകളായി റൺ ചെയ്യാൻ പറ്റിയേക്കും.--പ്രവീൺ:സം‌വാദം 15:48, 24 ഫെബ്രുവരി 2019 (UTC)[മറുപടി]
വെറുമൊരു അഭ്യർത്ഥന മാത്രമാണ്. താങ്കൾക്ക് AWB(ഓട്ടോ വിക്കി ബ്രൗസർ) യിലെ find and replace ഉപയോഗിച്ച് നോക്കിക്കൂടെ? അതിൽ ലിസ്റ്റ് ജനറേഷൻ മാത്രമേ പണിയുണ്ടാവുള്ളു എന്ന് തോനുന്നു.Adithyak1997 (സംവാദം) 15:54, 24 ഫെബ്രുവരി 2019 (UTC)[മറുപടി]

  തീരുമാനം തിരുത്തുക