നമസ്കാരം Manubot !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- കിരൺ ഗോപി 10:10, 12 നവംബർ 2010 (UTC)Reply[മറുപടി]

യന്ത്രം: Manubot പരിശോധന തിരുത്തുക

കർത്തവ്യം: 2005 ഇറങ്ങിയ മലയാളചലച്ചിത്രങ്ങളിൽ‍(en:Malayalam_films_of_2005) മലയാളം വിക്കിയിൽ ഇല്ലാത്ത ലേഖനങ്ങൾ യന്ത്രത്തിന്റെ പേജിൽ ചേർക്കുക.

പരിണിതഫലം: ഈ പേജ് കാണുക. മനു എം ജി 03:51, 3 ഡിസംബർ 2010 (UTC)Reply[മറുപടി]

അതിൽ പക്ഷെ പല ഉപവിഭാഗങ്ങളും പട്ടികകളും ശൂന്യമാണല്ലോ. ഈ വിധത്തിൽ ആണോ ലേഖനങ്ങൾ സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്നത്. --ഷിജു അലക്സ് 04:24, 3 ഡിസംബർ 2010 (UTC)Reply[മറുപടി]
++@ഷിജു. --Vssun (സുനിൽ) 07:54, 3 ഡിസംബർ 2010 (UTC)Reply[മറുപടി]
Infobox ഇൽ ഉള്ള വിവരത്തെ ആണ് യന്ത്രം അതത് ഉപവിഭാഗങ്ങളും പട്ടികകളും ഉൾപെടുത്തിയിരിക്കുന്നത്.ചില data ഇൻഫോബോക്സിൽ ഇല്ലാത്തതിനാൽ ആണ് അത് സംഭവിച്ചത്.'അണിയറപ്രവർത്തനം' പട്ടിക നിർമ്മിക്കാൻ യന്ത്രത്തിനെ ഒന്നുകൂടെ പണിയുന്നുണ്ട്. ഈ യന്ത്രം, ലേഖനം തിരുത്തുന്ന ആളുകൾക്ക് ഒരു page skeleton നിർമിക്കുന്നതിനു വേണ്ടിയാണ് മുഖ്യമായും നിർമ്മിച്ചത്‌.ഞാൻ ബോട്ടിന്റെ പ്രവർത്തനരീതി യൂസർ പേജിൽ ഉൾപെടുത്തിയിട്ടുണ്ട്. ഈ സംവാദവും ഞാൻ അങ്ങോട്ട്‌ മാറ്റിയിട്ടുണ്ട്‌. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ ബോട്ട് സംവാദ താളിൽ ഇടുക. നന്ദി... Manubot 08:57, 3 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രവർത്തനം തൃപ്തികരമായി തോന്നിയില്ല ഉദാഹരണം ഉപയോക്താവ്:Manubot/BotLabs/പോലീസെ (2005 ഫിലിം). ഇത്തരം താളുകൾ ഇരട്ടിപ്പണിയാക്കുകയേ ഉള്ളൂ. --Vssun (സുനിൽ) 13:33, 3 ഡിസംബർ 2010 (UTC)Reply[മറുപടി]

ഒന്നും കൂടെ മൊടി ആക്കിയിട്ടു പിന്നെ result ആയി വരാം. -- മനു എം ജി 17:10, 4 ഡിസംബർ 2010 (UTC)Reply[മറുപടി]

യന്ത്രം: Manubot പരിശോധന തിരുത്തുക

കർത്തവ്യം: 2005 ഇറങ്ങിയ മലയാളചലച്ചിത്രങ്ങളിൽ‍(en:Malayalam_films_of_2005) മലയാളം വിക്കിയിൽ ഇല്ലാത്ത ലേഖനങ്ങൾ യന്ത്രത്തിന്റെ പേജിൽ ചേർക്കുക.

പരിണിതഫലം: ഈ പേജ് കാണുക. മനു എം ജി 03:51, 3 ഡിസംബർ 2010 (UTC)Reply[മറുപടി]

സംഭവം കൊള്ളാം. അക്ഷരത്തെറ്റുകളും, കീഴെ ഒന്നും ഇല്ലാത്ത തലക്കെട്ടുകളും ഒഴിവാക്കാൻ കഴിയുമെങ്കിൽ നല്ലത്. ചിത്രം കൂടി ഇമ്പോർട്ട് ചെയ്യാൻ മാർഗ്ഗം ഉണ്ടോ എന്ന് നോക്കുക. --ശ്രീജിത്ത് കെ (സം‌വാദം) 04:51, 3 ഡിസംബർ 2010 (UTC)Reply[മറുപടി]
സംഭവം കൊള്ളാം. - നന്ദി :)
അക്ഷരത്തെറ്റുകളും, കീഴെ ഒന്നും ഇല്ലാത്ത തലക്കെട്ടുകളും ഒഴിവാക്കാൻ കഴിയുമെങ്കിൽ നല്ലത് - മലയാളമല്ലാത്ത വാക്കുകൾ transliterate ചെയുമ്പോൾ ആണ് അക്ഷരത്തെറ്റ് കടന്നു വരുന്നത്.ഒരു ടെമ്പ്ലേറ്റ് ആയത് കൊണ്ട് ഞാൻ ഇട്ടന്നെ ഒള്ളു...പിന്നെ തിരുത്തുന്നവർക്ക് അത് ഒരു റഫറൻസ് ആയി ഇരികട്ടെ എന്ന് തോന്നി.
ചിത്രം കൂടി ഇമ്പോർട്ട് ചെയ്യാൻ മാർഗ്ഗം ഉണ്ടോ എന്ന് നോക്കുക. - ഇതിനു തങ്ങളുടെ കുറച്ചു സഹായം ആവിശ്യമാണ്.
ഞാൻ ബോട്ടിന്റെ ആവശ്യകത\പ്രവർത്തനരീതി യൂസർ പേജിൽ ഉൾപെടുത്തിയിട്ടുണ്ട്. ഈ സംവാദവും ഞാൻ അങ്ങോട്ട്‌ മാറ്റിയിട്ടുണ്ട്‌. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ ബോട്ട് സംവാദ താളിൽ ഇടുക.
മനു എം ജി 09:24, 3 ഡിസംബർ 2010 (UTC)Reply[മറുപടി]

ബോട്ട് തിരുത്തുക

ബോട്ടിന്റെ പരീക്ഷണ ഓട്ടം നന്നാവുന്നുണ്ട്. അതിന്റെ പ്രവർത്തനരീതി ബോട്ടിന്റെ യൂസർ പേജിലോ മറ്റോ വിവരിച്ചാൽ മറ്റുള്ളവർക്ക് മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ നൽകാൻ ആകും. എങ്കിലും ഈ ബോട്ട് കൊള്ളാം, ഇഷ്ടപ്പെട്ടു :) --ശ്രീജിത്ത് കെ (സം‌വാദം) 04:54, 3 ഡിസംബർ 2010 (UTC)Reply[മറുപടി]

ശ്രീജിത്ത്‌ നന്ദി :). ഞാൻ ബോട്ടിന്റെ പ്രവർത്തനരീതി യൂസർ പേജിൽ ഉൾപെടുത്താം.
ഇൻഫോബോക്സ്, പുറത്തേയ്ക്കുള്ള കണ്ണികൾ, അഭിനേതാക്കൾ, അണിയറ പ്രവർത്തകർ, ഇന്റർവിക്കി കണ്ണികൾ എന്നിവ മാത്രം യന്ത്രം ഇമ്പോർട്ട് ചെയ്താൽ മതിയാകും. സാധിക്കുമെങ്കിൽ ചിത്രവും. കണ്ടന്റ് ഇല്ലാത്ത തലക്കെട്ടുകൾ ഒഴിവാക്കണം. എല്ലാ ആശംസകളും. --ശ്രീജിത്ത് കെ (സം‌വാദം) 09:09, 3 ഡിസംബർ 2010 (UTC)Reply[മറുപടി]
ഒരുപാട് സിനിമാ താളുകൾ പെട്ടെന്ന് ഉണ്ടാക്കിയിരുന്ന കാലത്ത് ഞാൻ ഉപയോഗിച്ചിരുന്ന ടെമ്പ്ലേറ്റ് ഇവിടെ ഉണ്ട് en:User:Sreejithk2000/new Malayalam film article/content. ഒരു സിനിമ താളിനുവേണ്ട അടിസ്ഥാനവിവരങ്ങൾ ഇതിൽ ഉണ്ട്. ഇത് ബോട്ടിന് പ്രയോജനപ്പെടുമോ എന്നറിയില്ല. --ശ്രീജിത്ത് കെ (സം‌വാദം) 09:17, 3 ഡിസംബർ 2010 (UTC)Reply[മറുപടി]
ശ്രീജിത്തേ നണ്ട്രി. ചിത്രങ്ങൾ കിട്ടുന്നത് എങ്ങനെ എന്ന് ഞാൻ നോക്കട്ടെ. Manubot 09:34, 3 ഡിസംബർ 2010 (UTC)Reply[മറുപടി]
ചിത്രം ഇമ്പോർട്ട് ചെയ്യാൻ imagetransfer.py ഉപയോഗിച്ചു നോക്കൂ. --ശ്രീജിത്ത് കെ (സം‌വാദം) 09:49, 3 ഡിസംബർ 2010 (UTC)Reply[മറുപടി]

imagetransfer.py തിരുത്തുക

ഇത് ഉപയോഗിച്ചപോൾ എറർ വരുന്നു.

python imagetransfer.py -lang:en File:Thommanum_Makkalum.jpg -tolang:ml

ഇത് പോലെ അല്ലെ ഉപയോഗിക്കാൻ? Manubot 10:21, 3 ഡിസംബർ 2010 (UTC)Reply[മറുപടി]

പ്രശ്നം imagetransfer.py ആയിരുന്നു.ഇപ്പോം അപ്‌ലോഡ്‌ ചെയാൻ കഴിഞ്ഞു.ഞാൻ ബോട്ട് വഴി നടുകുമോ എന്ന് നോക്കട്ടെ.-- മനു എം ജി 10:24, 3 ഡിസംബർ 2010 (UTC)Reply[മറുപടി]
താളുകളിലൊന്നും ഉപയോഗിക്കാത്ത ന്യായോപയോഗ പ്രമാണങ്ങൾ മായ്ക്കേണ്ടി വരും. പ്രമാണം:Thommanum Makkalum.jpg എന്ന ചിത്രം ഒരു താളിലും ഇപ്പോൾ ഉപയോഗിക്കുന്നില്ല. ചിത്രം മായ്ക്കണോ അതോ മനു താൾ ഉണ്ടാക്കുമോ? --ശ്രീജിത്ത് കെ (സം‌വാദം) 12:40, 3 ഡിസംബർ 2010 (UTC)Reply[മറുപടി]
ഞാൻ പുതിയ താൾ ഉണ്ടാക്കാം.അതുപോലെ Police (2005 film).jpg പരീക്ഷണത്തിനിടെ അപ്‌ലോഡ്‌ ആയി. അതും പുതിയ താളിൽ ഞാൻ ഉപയോഗിക്കാം. -- മനു എം ജി 12:59, 3 ഡിസംബർ 2010 (UTC)Reply[മറുപടി]

ലേഖനം തിരുത്തുക

ബോട്ട് ഇമ്പോർട്ട് ചെയ്യുന്ന ചിത്രങ്ങളുടെ ന്യായോപയോഗ ഉപപത്തിയിൽ ലേഖനം എന്നയിടത്ത് ഇംഗ്ലീഷ് പേര് തന്നെയാണ് വരുന്നത്. പ്രമാണം:Pandippada.jpg, പ്രമാണം:Bharathchandran I.P.S.jpg എന്നിവ ശ്രദ്ധിക്കുക. ഈ ലിങ്കുകൾ മലയാളത്തിലാക്കുകയോ, ഈ ഇംഗ്ലീഷ് പേരുകളിൽ നിന്ന് മലയാളം താളിലേയ്ക്ക് തിരിച്ചുവിടൽ ഒരുക്കുകയോ ചെയ്യണം. കൂടാതെ ചിത്രങ്ങൾ ഇമ്പോർട്ട് ചെയ്യാനുള്ള അനുമതി ഈ ബോട്ടിന് വാങ്ങുകയും വേണം. അല്ലാത്തപക്ഷം ബോട്ട് ബ്ലോക്ക് ആയേക്കാം. --ശ്രീജിത്ത് കെ (സം‌വാദം) 15:50, 7 ഡിസംബർ 2010 (UTC)Reply[മറുപടി]

ഞാൻ ചിത്രങ്ങൾ ബോട്ട് വഴിയല്ല ഇംപോർട്ട് ചെയ്തത്.(ഉപയോഗിച്ചത് pywikipedia/imagetransfer.py).ഇതിനും ബോട്ട് ഫ്ലാഗ്‌ ആവിശ്യമാണോ?ഇനി ഇംപോർട്ട് ചെയുമ്പോൾ ചിത്രങ്ങളുടെ പേര് ശെരിയായ രീതിയിൽ കൊടുക്കാം. -- മനു എം ജി 04:45, 8 ഡിസംബർ 2010 (UTC)Reply[മറുപടി]


ഇന്റർവിക്കി ക്രമം തിരുത്തുക

മനു,

ഇന്റർ‌വിക്കി കണ്ണികളുടെ ക്രമം ശരിയാക്കുക എന്ന ഒരു ജോലിക്കായി ബോട്ട് ഫ്ലാഗ് നൽ‌കിയിട്ടില്ലല്ലോ. താല്ക്കാലികമായി യന്ത്രത്തെ തടഞ്ഞിട്ടുണ്ട്. ഈ ജോലിയുടെ കാര്യത്തിൽ വ്യക്തത വന്നതിനു ശേഷം മാത്രം ഇന്റർ‌വിക്കി കണ്ണികളുടെ ക്രമം ശരിയാക്കുന്ന ജോലി തുടരുക. ഈ താളീൽ ഇതിനെ കുറിച്ച് ചർച്ച ചെയ്യുക. --ഷിജു അലക്സ് 17:53, 24 ജനുവരി 2011 (UTC)Reply[മറുപടി]

Bot flag തിരുത്തുക

Hi, You need to get bot flag to avoit misunderstandings. Thanks! --Kikos 09:34, 22 ഫെബ്രുവരി 2011 (UTC)Reply[മറുപടി]