വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/സി.കെ. കരീം
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി --KG (കിരൺ) 16:58, 12 സെപ്റ്റംബർ 2020 (UTC)[മറുപടി]
- സി.കെ. കരീം (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ശ്രദ്ധേയത ഇല്ല. WP:GNG യും പാലിക്കുന്നില്ല. Akhiljaxxn (സംവാദം) 13:38, 30 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- പുരസ്കാരങ്ങളൊന്നും ശ്രദ്ധേയമല്ല.--റോജി പാലാ (സംവാദം) 13:53, 30 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- പുരസ്കാരങ്ങൾക്ക് അവലംബം ഒന്നും ഇല്ല. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 04:47, 1 സെപ്റ്റംബർ 2020 (UTC)[മറുപടി]
- പത്തിലധികം ഡോക്ടറേറ്റ് പ്രബന്ധങ്ങളിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് എന്ന വിക്കിപീഡിയ:ശ്രദ്ധേയത (പണ്ഡിതർ) വകുപ്പ് പ്രകാരം നിലനിൽക്കേണ്ടതാണ്. റിസർച്ച് തിസീസിന്റെ ശേഖരമായ ശോധ്ഗംഗയിൽ സെർച്ച് ചെയ്തപ്പോൾ 294 തിസീസുകളാണ് കിട്ടിയത്, അതിൽ ചിലതൊക്കെ ആവർത്തനം ഉണ്ടാകാം. അവലംബമില്ലാത്ത പുരസ്ക്കാരങ്ങൾക്ക് തെളിവ് ചോദിച്ച് കിട്ടിയില്ലെങ്കിൽ നീക്കാം.--Irshadpp (സംവാദം) 07:08, 1 സെപ്റ്റംബർ 2020 (UTC)[മറുപടി]
- നിരവധി ചരിത്ര ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ശ്രദ്ധേയതയുണ്ട് എന്നാണ് എന്റെ ഒരിത്. അക്കാദമിക് സംഭാവനകളുടെ വിവരങ്ങൾ ചേർക്കാം. ലേഖനം നില നിറുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.--കണ്ണൻഷൺമുഖം (സംവാദം) 14:11, 4 സെപ്റ്റംബർ 2020 (UTC)[മറുപടി]
- പണ്ഡിതരുടെ ശ്രദ്ധേയതാനയം വിലയിരുത്തേണ്ടതുണ്ട്.--റോജി പാലാ (സംവാദം) 07:24, 6 സെപ്റ്റംബർ 2020 (UTC)[മറുപടി]
- ഈ താൾ വിക്കിപീഡിയയിൽ വരാൻ എന്തുകൊണ്ടും പ്രസക്തിയുള്ള ഒരാളുടേതാണ്. ചരിത്ര പണ്ഡിതനും നിരവധി ചരിത്രവിദ്യാർഥികൾ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ റഫറൻസായി ഉപയോഗിക്കുകയും ചെയ്യുന്നു. നിലനിറുത്തണം എന്ന് ആവശ്യപ്പെടുന്നു.--വിചാരം (സംവാദം) 12:16, 7 സെപ്റ്റംബർ 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/സി.കെ._കരീം&oldid=3436506" എന്ന താളിൽനിന്ന് ശേഖരിച്ചത്