വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/വി.പി. ഗംഗാധരൻ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തുന്നു.--Vijayan Rajapuram {വിജയൻ രാജപുരം} ✉ 17:15, 20 സെപ്റ്റംബർ 2020 (UTC)[മറുപടി]
- വി.പി. ഗംഗാധരൻ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ശ്രദ്ധേയതയില്ല.--- റോജി പാലാ (സംവാദം) 14:10, 28 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- ഇല്ലേ? --Irshadpp (സംവാദം) 16:24, 28 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- ശ്രദ്ധേയതയുള്ള വ്യക്തിയാണ്, വികസിപ്പിക്കണം.--KG (കിരൺ) 16:48, 28 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- ശ്രദ്ധേയതയുള്ള സംഗതികൾ ഉണ്ടെങ്കിൽ ഉൾപ്പെടുത്തിയ ശേഷം പുനഃപരിശോധിക്കാം.--റോജി പാലാ (സംവാദം) 05:20, 29 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- ലേഖനത്തിൽ ചേർത്തിരിക്കുന്ന വിവരങ്ങൾ ശ്രദ്ധേയത നൽകുന്നതാണ്. നിലനിർത്തണം എന്നാണ് എന്റെ അഭിപ്രായം. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 03:56, 5 സെപ്റ്റംബർ 2020 (UTC)[മറുപടി]
- WP:GNG പ്രകാരം നിലനിർത്തണമെന്ന് അഭിപ്രായം--Irshadpp (സംവാദം) 08:51, 5 സെപ്റ്റംബർ 2020 (UTC)[മറുപടി]
- ശ്രദ്ധേയതയുള്ള വ്യക്തിത്വമാണ്. അവലംബമായി ചേർത്ത ഒന്നോ രണ്ടോ ലിങ്കുകൾ പ്രവർത്തനക്ഷമമല്ല. എങ്കിലും, ലേഖനം നിലനിർത്തണം.--വിചാരം (സംവാദം) 07:59, 6 സെപ്റ്റംബർ 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/വി.പി._ഗംഗാധരൻ&oldid=3440430" എന്ന താളിൽനിന്ന് ശേഖരിച്ചത്