വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ബോബി ചെമ്മണ്ണൂർ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: ലേഖനം മായ്ച്ചു --രൺജിത്ത് സിജി {Ranjithsiji} ✉ 11:50, 18 ഏപ്രിൽ 2021 (UTC)[മറുപടി]
ബോബി ചെമ്മണ്ണൂർ
തിരുത്തുകഈ ലേഖനം വിക്കിപീഡിയ നങ്ങൾക്കെതിരനാണ്.പണം കൊടുത്തു എഴുതിച്ച ലേഖനം ആണ് എന്നാണ് എന്റെ സംശയം. ഒരു പരസ്യം പോലെയാണ് ഇതിന്റെ ഉള്ളടക്കം Shahoodu (സംവാദം) 10:52, 13 നവംബർ 2020 (UTC)[മറുപടി]
- ഓപ്പറേഷൻ കുബേര എന്ന ഭാഗം താങ്കൾ വായിച്ചില്ലെന്നു തോന്നുന്നു.--റോജി പാലാ (സംവാദം) 11:09, 13 നവംബർ 2020 (UTC)[മറുപടി]
- I dont have any experience in participating deletion discussions in malayalam wikipedia. But I came across this article somehow and understood that this article is against wikipedia guidelines based on my experience in english wikipedia. As per wikipedia, a person should satisfy the notabilty criteria to get a seperate article of his/her own. See WP:GNG.This person is a businessman and and is a charity activist. But that does not make hime notable. And regarding operation kubera, that event was not based on this person. It was a mass operation conducted in Kerala. Lot of people are involved there like this person. So it is not possible to make seperate article for all of them. So I strongly suggest deletion of this page.Shahoodu (സംവാദം) 17:19, 14 നവംബർ 2020 (UTC)[മറുപടി]
- ലേഖനം മായ്ക്കുകയോ എന്തോ ആകാം. ഇംഗ്ലീഷ് വിക്കിപീഡിയയിലെ പരിചയം വെച്ച് ലേഖനം മലയാളം വിക്കിപീഡിയ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്ന് ഒറ്റയടിക്ക് എങ്ങനെ പറയാൻ സാധിക്കും.--റോജി പാലാ (സംവാദം) 06:22, 15 നവംബർ 2020 (UTC)[മറുപടി]
- ഓപ്പറേഷൻ കുബേര എന്ന ഭാഗം താങ്കൾ വായിച്ചില്ലെന്നു തോന്നുന്നു.--റോജി പാലാ (സംവാദം) 11:09, 13 നവംബർ 2020 (UTC)[മറുപടി]
- ഈ താൾ ഇവിടെ ലിങ്ക് ചെയ്യേണ്ടതുണ്ട്. അത് ഇപ്പോൾ ചെയ്തു.--റോജി പാലാ (സംവാദം) 06:25, 15 നവംബർ 2020 (UTC)[മറുപടി]
- ഇംഗ്ലീഷ് വിക്കിപീഡിയ ആയാലും വേറെ ഏത് ഭാഷയിലെ വിക്കിപീഡിയ ആയാലും എല്ലായിടത്തും ഒരേ മർഗ്ഗരേഖയാണ്. മുകളിൽ ഞാൻ പറഞ്ഞ കാര്യങ്ങൾ മലയാളത്തിൽ ചൂണ്ടിക്കാണിക്കാൻ എനിക്കറിയില്ലായിരുന്നു. ഇംഗ്ലീഷിലോ മലയാളത്തിലെ, വേറെ ഏത് ഭാഷയിലോ ആയാലും നിയമങ്ങൾ എല്ലാം ഒന്നു തന്നെ ആണല്ലോ.Shahoodu (സംവാദം) 13:36, 15 നവംബർ 2020 (UTC)[മറുപടി]
- ശ്രദ്ധേയതയിൽ ഭാഷാവിക്കികളിലെ നയമനുസരിച്ച് മാറ്റം വരും, എന്തായാലും ചർച്ച നടക്കട്ടെ.--റോജി പാലാ (സംവാദം) 14:02, 15 നവംബർ 2020 (UTC)[മറുപടി]
- മലയാളം വിക്കിയിലെ ശ്രദ്ധേയത ഞാൻ വായിച്ചു. അതെനിക്ക് ഇവിടെ മലയാളത്തിൽ വിവരിക്കാൻ അറിയില്ലാത്തത് കാരണമാണ് ഇംഗ്ലീഅഹ് വിക്കിയുടെ സഹായം തേടിയത്. ഇനി ഓപ്പറേഷൻ കുബേരയുടെ പേരിൽ മാത്രം ആണ് ഈ വ്യക്തി ലേഖനം അർഹിക്കുന്നത് എങ്കിൽ, വിക്കി നിയമം അനുസരിച്ച് ലേഖനത്തിന്റെ തലക്കെട് ബോബി ചെമ്മണ്ണൂർ (ഓപ്പറേഷൻ കുബേര) എന്നാക്കണം എന്നു ഓർമപ്പെടുത്തുന്നു Shahoodu (സംവാദം) 17:19, 15 നവംബർ 2020 (UTC)[മറുപടി]
- ശ്രദ്ധേയതയിൽ ഭാഷാവിക്കികളിലെ നയമനുസരിച്ച് മാറ്റം വരും, എന്തായാലും ചർച്ച നടക്കട്ടെ.--റോജി പാലാ (സംവാദം) 14:02, 15 നവംബർ 2020 (UTC)[മറുപടി]
- ഇംഗ്ലീഷ് വിക്കിപീഡിയ ആയാലും വേറെ ഏത് ഭാഷയിലെ വിക്കിപീഡിയ ആയാലും എല്ലായിടത്തും ഒരേ മർഗ്ഗരേഖയാണ്. മുകളിൽ ഞാൻ പറഞ്ഞ കാര്യങ്ങൾ മലയാളത്തിൽ ചൂണ്ടിക്കാണിക്കാൻ എനിക്കറിയില്ലായിരുന്നു. ഇംഗ്ലീഷിലോ മലയാളത്തിലെ, വേറെ ഏത് ഭാഷയിലോ ആയാലും നിയമങ്ങൾ എല്ലാം ഒന്നു തന്നെ ആണല്ലോ.Shahoodu (സംവാദം) 13:36, 15 നവംബർ 2020 (UTC)[മറുപടി]
- ഓപ്പറേഷൻ കുബേരയൊഴികെയുള്ള ഭാഗങ്ങൾ POV Pushing ആയാണ് കാണപ്പെടുന്നത്. --Irshadpp (സംവാദം) 05:46, 16 നവംബർ 2020 (UTC)[മറുപടി]
- അസന്തുലിതഭാഗങ്ങൾ നീക്കം ചെയ്ത് സ്വതന്ത്ര അവലംബങ്ങളോടെ വ്യവസായി എന്ന നിലയ്ക്ക് നിലനിർത്താൻ സാധിക്കുമോ?--റോജി പാലാ (സംവാദം) 12:01, 17 നവംബർ 2020 (UTC)[മറുപടി]
- നിലവിലുള്ള [1] ഈ അവസ്ഥയിൽ, ലേഖനം നിലനിൽക്കാനാവശ്യമായ ശ്രദ്ധേയതയുണ്ടോ? അവലംബമായി നൽകിയിരിക്കുന്ന ഇരുപത് കണ്ണികളിൽ, ഏഴെണ്ണമൊഴികെയുള്ളവയൊന്നും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ശ്രദ്ധേയത എടുത്തുകാട്ടാനുള്ള അവലംബങ്ങൾ പ്രകാരം, ഇദ്ദേഹം നിരവധി സ്വർണ്ണക്കടകൾ തുറന്നതായി മനസ്സിലാക്കുന്നു. മറ്റൊന്ന്, 2012ൽ (Ambulance service launched in Elithorai to benefit rural people) എന്നത് മാത്രമാണ്. ഇവ ശ്രദ്ധേയതയ്ക്ക് മതിയെങ്കിൽ, അതാവാം. //സാമൂഹ്യസേവനപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി പല പുരസ്കാരങ്ങളും ലഭിച്ചിട്ടുമുണ്ട്// എന്നതിന് ഒരംവലംബം പോലും നിലവിലില്ല. ഇനിയുള്ളത് ഓപ്പറേഷൻ കുബേരയുമായുള്ള ബന്ധം മാത്രമാണ്. അതിന് ഒരു ലേഖനം നിലവിലുണ്ട് എന്നതും ശ്രദ്ധയിൽപ്പെടുത്തുന്നു. അവലംബമില്ലാത്ത അവാർഡുകളൊക്കെ നീക്കം ചെയ്ത് വേണമെങ്കിൽ നിലനിർത്താം. അതൊക്കെക്കഴിഞ്ഞാൽ, പിന്നെ ബാക്കിയുണ്ടാവുക //മലയാളിയായ ഒരു വ്യവസായിയാണ് ബോബി ചെമ്മണ്ണൂർ[1][2][3] [4][5] സ്വർണ്ണ ബിസിനസ് ഗ്രൂപ്പായ ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ[6][7] ചെയർമാനും മാനേജിംഗ് ഡയറക്ടറും ലൈഫ് വിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്ഥാപകനുമാണ് ഇദ്ദേഹം.// എന്നത് മാത്രമായിരിക്കും എന്നു കരുതുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 08:46, 19 നവംബർ 2020 (UTC)[മറുപടി]
- ഓപ്പറേഷൻ കുബേര എന്ന ലേഖനത്തിലേക്ക് ഈ ലേഖനത്തിന്റെ ഭാഗങ്ങൾ കൂട്ടിചേർക്കുന്നതാണ് മറ്റൊരു ഹിതം. നിലവിൽ ഈ വ്യക്തി ഒരു സ്വതന്ത്ര ലേഖനം അർഹിക്കുന്നില്ല. ഒരു സാധാരണ വ്യവസായി മാത്രമാണ് ഇദ്ദേഹം. മാത്രമല്ല,ഈ വ്യക്തിക്ക് ലഭിച്ചിരിക്കുന്ന പുരസ്കാരങ്ങൾ ഒന്നും തന്നെ WP:GNG പ്രകാരം ശ്രേദ്ധേയത അര്ഹിക്കുന്നമല്ല.അനേകം വ്യവസായികളിൽ ഒരാൾ മാത്രമായ ഇദ്ദേഹം നിലവിലെ സാഹചര്യത്തിൽ ഒരു ലേഖനം അർഹിക്കുന്നില്ല.Shahoodu (സംവാദം) 12:55, 19 നവംബർ 2020 (UTC)[മറുപടി]
- ലേഖനം മായ്ക്കണം എന്നാണ് എന്റെ അഭിപ്രായം. തർശീശിലെ ശൗൽ | ^ സംഭാഷണം ^ 21:25, 24 നവംബർ 2020 (UTC)[മറുപടി]
- ലേഖനം മായ്ക്കണം 2409:4073:2193:FEA9:0:0:D7D:C8A5 08:59, 25 നവംബർ 2020 (UTC)[മറുപടി]
- ഓപ്പറേഷൻ കുബേര എന്ന ലേഖനത്തിലേക്ക് ഈ ലേഖനത്തിന്റെ ഭാഗങ്ങൾ കൂട്ടിചേർക്കുന്നതാണ് മറ്റൊരു ഹിതം. നിലവിൽ ഈ വ്യക്തി ഒരു സ്വതന്ത്ര ലേഖനം അർഹിക്കുന്നില്ല. ഒരു സാധാരണ വ്യവസായി മാത്രമാണ് ഇദ്ദേഹം. മാത്രമല്ല,ഈ വ്യക്തിക്ക് ലഭിച്ചിരിക്കുന്ന പുരസ്കാരങ്ങൾ ഒന്നും തന്നെ WP:GNG പ്രകാരം ശ്രേദ്ധേയത അര്ഹിക്കുന്നമല്ല.അനേകം വ്യവസായികളിൽ ഒരാൾ മാത്രമായ ഇദ്ദേഹം നിലവിലെ സാഹചര്യത്തിൽ ഒരു ലേഖനം അർഹിക്കുന്നില്ല.Shahoodu (സംവാദം) 12:55, 19 നവംബർ 2020 (UTC)[മറുപടി]
ലേഖനം നീക്കണം.
പൈസ കൊടുത്ത് എഴുതിയ ലേഖനം.
ഇങ്ങനെ ആണെങ്കിൽ നാളെ ഓരോരുത്തരും അവരെ പേരിൽ ലേഖനം തുടങ്ങുമലോ.
കാശുകാർക്ക് എന്തും ആകാം എന്നാണോ സാറേ — ഈ തിരുത്തൽ നടത്തിയത് ശാക്തേയം (സംവാദം • സംഭാവനകൾ)
ഇയാൾക്ക് ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സ് കിട്ടിയിട്ടുണ്ട്. [ഇവിടെ] പക്ഷെ ഒരു ഗ്രൂപ്പ് പരിപാടിയാണ്. ഇയാളാണ് സ്പോൺസർ. അങ്ങനെനോക്കിയാൽ ചെറിയ ശ്രദ്ധേയതയുണ്ട്. --രൺജിത്ത് സിജി {Ranjithsiji} ✉ 04:01, 26 ഫെബ്രുവരി 2021 (UTC)[മറുപടി]
ഈ ലേഖനം കുറേപ്രാവശ്യം ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന ലേഖനങ്ങളുടെ പട്ടികയിൽ വരുന്നുണ്ട്. സമീപകാലത്തായി അതിൽ ഉൾപ്പെട്ട വിവരങ്ങൾ മായ്ക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. എല്ലാവരും ശ്രദ്ധിക്കുക. മായ്കണമോ വേണ്ടയോ എന്നും തീരുമാനിക്കണം. --രൺജിത്ത് സിജി {Ranjithsiji} ✉ 09:30, 29 മാർച്ച് 2021 (UTC)[മറുപടി]
- സ്വയം സ്പോൺസർ ചെയ്ത ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സ് കിട്ടിയിട്ടുണ്ടെന്നത് പരിഗണിക്കേണ്ടതുണ്ടോ? ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന ലേഖനങ്ങളുടെ പട്ടികയിൽ വരുന്നതിന് കാരണം വിവാദങ്ങളും അദ്ദേഹത്തെക്കുറിച്ചുള്ള ട്രോൾ വീഡിയോകളുമാണ് എന്നു കരുതുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 11:20, 4 ഏപ്രിൽ 2021 (UTC)[മറുപടി]
- ഓപ്പറേഷൻ കുബേര എന്ന ഭാഗവും ഈ ലേഖനത്തിൽ അധികപ്പറ്റാണ്. ഇതെല്ലാം നീക്കിയാൽപ്പിന്നെ, ആയിരക്കണക്കിന് കച്ചവടക്കാരിൽ ഒരാൾ മാത്രമാണ് ഈ വ്യക്തി. മായ്ക്കുന്നതാവും ഉചിതം. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 11:25, 4 ഏപ്രിൽ 2021 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.