വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/അമാനുല്ല വടക്കാങ്ങര
- താഴെ നല്‍കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു--KG (കിരൺ) 06:44, 24 ഫെബ്രുവരി 2014 (UTC)[മറുപടി]
- അമാനുല്ല വടക്കാങ്ങര (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)അമാനുല്ല വടക്കാങ്ങര
- ശ്രദ്ധേയത തെളിയിക്കുന്നതിനുള്ള അവലംബങ്ങൾ യാതൊന്നും ചേർത്തിട്ടില്ല. പരസ്യ സ്വഭാവം --Adv.tksujith (സംവാദം) 14:56, 23 ജനുവരി 2014 (UTC)[മറുപടി]
പുതുമുഖത്തിന്റെ ലേഖനമായിരുന്നു. ഇപ്പോൾ ലേഖനം ഒന്ന് ലെവലാക്കിയിട്ടുണ്ട്. അവലംബങ്ങളും ചേർത്തിട്ടുണ്ട്. ലേഖനം നിലനിർത്താമെന്നു കരുതുന്നു--ഇർഷാദ്|irshad (സംവാദം) 03:43, 27 ജനുവരി 2014 (UTC)[മറുപടി]
- മായ്ക്കുക ശ്രദ്ധേയത ഇല്ല - Irvin Calicut....ഇർവിനോട് സംവദിക്കാൻ 10:53, 10 ഫെബ്രുവരി 2014 (UTC)[മറുപടി]
ഈ ലേഖനത്തില്‍ അഡ്മിന്മാരുടെ നിര്ദ്ധേശത്തിനനുസകിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അവലംബങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. --Afsalkilayil (സംവാദം) 17:02, 16 ഫെബ്രുവരി 2014 (UTC)[മറുപടി]
വിക്കിപീഡിയ:ശ്രദ്ധേയത/എഴുത്തുകാർ എന്ന നയത്തിലെ "ശ്രദ്ധേയമായ പ്രസാധകശാലകൾ പ്രസിദ്ധീകരിച്ച കൃതികളുടെ എണ്ണം - കുറഞ്ഞത് 10" എന്ന മാനദണ്ഡം പാലിക്കുവാൻ സാദ്ധ്യതയുണ്ട്. Weak keep --അജയ് ബാലചന്ദ്രൻ (സംവാദം) 16:51, 22 ഫെബ്രുവരി 2014 (UTC)[മറുപടി]
ആരൊക്കെയാണ് ശ്രദ്ധേയരായ പ്രസാധക്ർ?--ബിനു (സംവാദം) 17:04, 22 ഫെബ്രുവരി 2014 (UTC)[മറുപടി]
അതറിയില്ല. അതിനാലാണ് "സാധ്യതയുണ്ട്" എന്ന് ഞാൻ പറഞ്ഞത്. അവലംബങ്ങൾ ചേർത്താലേ ആ വിവരങ്ങൾ ലഭ്യമാകൂ. --അജയ് ബാലചന്ദ്രൻ (സംവാദം) 17:07, 22 ഫെബ്രുവരി 2014 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.