ഈ ഫലകം ഇനിയും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.--ജേക്കബ് 23:06, 12 നവംബർ 2008 (UTC)[മറുപടി]

ഈ മീഡിയാവിക്കി താൾ ഇനിയും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.--ജേക്കബ് 23:06, 12 നവംബർ 2008 (UTC)[മറുപടി]

അനാവശ്യ ഫലകം. ഇവിടെയുള്ള അഭിപ്രായങ്ങളും കാണുക --സാദിക്ക്‌ ഖാലിദ്‌ 07:42, 1 ജനുവരി 2009 (UTC)[മറുപടി]

ശുഭാപ്തി വിശ്വാസത്തിന്റെ പ്രശ്നമുണ്ടെങ്കിലും അഭിപ്രായ സ്വാതന്ത്ര്യത്തിന് കോട്ടമുണ്ടാകരുത്----ലീ 2008 07:56, 1 ജനുവരി 2009 (UTC)[മറുപടി]

വിക്കിക്കെതിരായ എന്തെങ്കിലും എന്തിനു പ്രോത്സാഹിപ്പിക്കണം. ഡിലീറ്റണം എന്നതിനെ പിന്താങ്ങുന്നു. --  Rameshng | Talk  08:01, 1 ജനുവരി 2009 (UTC)[മറുപടി]

വിക്കിക്കെതിരായ ഫലകം വിക്കിയുടെ വിശ്വാസ്യത വർദ്ധിപ്പിക്കും വിക്കിപീഡിയ തികച്ചും സ്വതന്ത്രമാണ്,വിക്കിപീഡിയയുടെ നിയമങ്ങൾ താങ്കളെ വരിഞ്ഞുമുറുക്കിയിട്ടില്ല, എല്ലാ നിയമങ്ങളും ഇവിടെ ലംഘിക്കപ്പെടാം,വിജ്ഞാനകോശനിർമ്മാണത്തോടൊപ്പം ലേഖകരുടെ സംതൃപ്തിയും വിക്കിപീഡിയ ലക്ഷ്യമാക്കുന്നു. ഇതെല്ലാം വിക്കിയുടെ നയങ്ങളാണല്ലോ.--ലീ 2008 08:10, 1 ജനുവരി 2009 (UTC)[മറുപടി]

വളർച്ചക്ക് കോട്ടം തട്ടുന്നു എന്നൊരാൾക്ക് തോന്നിയാൽ അത് പ്രകടിപ്പിക്കാനും അങ്ങനെ തോന്നാൻ നീതീകരിക്കത്തക്കതും ന്യായവുമായ കാരണങ്ങളുണ്ടെങ്കിൽ അവകണ്ടെത്തി തിരുത്തുന്നതിനും സഹായകരമാകുമെങ്കിൽ ഫലകത്തെ അനുകൂലിക്കുന്നു. noble 08:16, 1 ജനുവരി 2009 (UTC)[മറുപടി]

- ഈ വാചകം മുഴുവനായി വായിക്കേണ്ടതാണ്. അല്ലാതെ ആവശ്യമില്ലാത്ത ഭാഗം വിഴുങ്ങേണ്ടതില്ല.

- ഇത് ശരിതന്നെ. ഫലകം നീക്കുന്നത് കൂടുതൽ ലേഖകർക്ക് സംതൃപ്തി നൽകുമെന്ന് തോന്നുന്നു.

നോബിൾ പറഞ്ഞത് ന്യായമാണെങ്കിലും അത്തരം വിവരങ്ങളൊന്നും ഈ ഫലകത്തിൽ കാണുന്നില്ല --സാദിക്ക്‌ ഖാലിദ്‌ 08:40, 1 ജനുവരി 2009 (UTC)[മറുപടി]

ഫലകം ആരുടെയും കുത്തകയല്ല. delete ചെയ്യുന്നതിന്ന് പകരം അതിനെ നന്നാക്കാൻ ശ്രമിച്ചുകൂടെ--ലീ 2008 08:53, 1 ജനുവരി 2009 (UTC)[മറുപടി]

ഈ ഫലകം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഫലകം:തീരുമാനം മതിയാകും --ശ്രീജിത്ത് കെ (സം‌വാദം) 08:17, 3 നവംബർ 2010 (UTC)[മറുപടി]

വേഗത്തിലാക്കി...--♔ കളരിക്കൻ ♔ | സംവാദം 09:39, 3 നവംബർ 2010 (UTC)[മറുപടി]

http://en.wikipedia.org/wiki/Wikipedia:Templates_for_deletion/Log/2008_November_17#Template:PD-stamp

http://en.wikipedia.org/wiki/Wikipedia:Templates_for_discussion/Log/2011_January_4#Template:Cc-by-nc-sa-2.0-dual

ഈ ഫലകം ഇംഗ്ലീഷ് വിക്കിയിൽ നിന്നും പകർത്തിയതാണ്. ഈ കാര്യം ഈ ഫലകത്തിന്റെ സംവാദത്തിൽ നിന്നും വ്യക്തമാണ്. ഇംഗ്ലീഷ് വിക്കിയിൽ ഈ ഫലകം മായിച്ചിരിക്കുന്നു. കൂടാതെ ഈ ഫലകം ഒരു താളിൽ പോലും ഉപയോഗിച്ചിട്ടില്ല. Adithyak1997 (സംവാദം) 18:16, 1 ഫെബ്രുവരി 2020 (UTC)[മറുപടി]
ശരി ഫലകം നീക്കം ചെയ്യാവുന്നതാണ് --രൺജിത്ത് സിജി {Ranjithsiji} 07:31, 2 ഫെബ്രുവരി 2020 (UTC)[മറുപടി]
നശീകരണ പ്രവർത്തനങ്ങൾ മാത്രമായതിനാൽ ഒഴിവാക്കാൻ അപേക്ഷിക്കുന്നു. Adithyak1997 (സംവാദം) 08:59, 28 മേയ് 2020 (UTC)[മറുപടി]