സംവാദം നടന്നുകൊണ്ടിരിക്കുന്ന താളുകളിൽ എടുത്ത തീരുമാനം അറിയിക്കുവാൻ ഉപയോഗിക്കുന്ന ഫലകമാണിത്.

ഉപയോഗക്രമം തിരുത്തുക

ഈ ഫലകം ഉപയോഗിക്കാൻ {{ബദൽ:തീരുമാനം|<അഭിപ്രായം>}} അല്ലെങ്കിൽ {{subst:തീരുമാനം|<അഭിപ്രായം>}} എന്നു ടൈപ്പ്‌ ചെയ്യുക. <അഭിപ്രായം> എന്നതിനു പകരം താങ്കളുടെ അഭിപ്രായം നൽകേണ്ടതാണ്. ഒപ്പ്‌ ആവശ്യമില്ല, സ്വയം വന്നു കൊള്ളും.

ഉദാഹരണം തിരുത്തുക

താങ്കൾ നൽകിയത്:

{{ബദൽ:തീരുമാനം|ശ്രദ്ധേയത ഇല്ലാത്തതിനാൽ താൾ നീക്കം ചെയ്യുന്നു}}

ഫലം:

ഇതും കാണുക തിരുത്തുക

ഇതിനോട് സമാനത പുലർത്തുന്ന ചില ഫലകങ്ങൾ താഴെ കൊടുക്കുന്നു:

"https://ml.wikipedia.org/w/index.php?title=ഫലകം:തീരുമാനം&oldid=1537449" എന്ന താളിൽനിന്ന് ശേഖരിച്ചത്