10°40′57.68″N 76°42′9.79″E / 10.6826889°N 76.7027194°E / 10.6826889; 76.7027194

തത്തമംഗലം
Map of India showing location of Kerala
Location of തത്തമംഗലം
തത്തമംഗലം
Location of തത്തമംഗലം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Palakkad
സമയമേഖല IST (UTC+5:30)
കോഡുകൾ

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് തത്തമംഗലം. ചിറ്റൂർ - തത്തമംഗലം മുനിസിപാലിറ്റിയിൽ ഉൾപ്പെട്ട 2 സ്ഥലങ്ങളിൽ ഒന്ന്. കേരള സംസ്ഥാന രൂപീകരണത്തിന് മുൻപ് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകൾ സംസാരിക്കുന്ന ജനങ്ങളുണ്ട്. പ്രശസ്തമായ തത്തമംഗലം അങ്ങാടിവേല - തത്തമംഗലം കുതിരവേല ഉത്സവം നടക്കുന്നത് തത്തമംഗലത്താണ്. അങ്ങാടിവേലയുടെ ഭാഗമായി കുതിരയോട്ടവും നടക്കുന്നു.

ജില്ലാ ആസ്ഥാനമായ പാലക്കാടിൽ നിന്ന് , പലക്കാട് - പൊള്ളാച്ചി സംസ്ഥാന പതയിലൂടെ 15 കിലോ മീറ്റർ സഞ്ചരിച്ചാൽ തത്തമംഗലത്തെത്താം. അടുത്തുള്ള മറ്റ് ഗ്രാമങ്ങളെ പോലെ തന്നെ, ധാരാളം കുളങ്ങളും കാവുകളും വിദ്യാലയങ്ങളും ഇവിടെ ഉണ്ട്.

പുറത്തുനിന്നുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=തത്തമംഗലം&oldid=3970418" എന്ന താളിൽനിന്ന് ശേഖരിച്ചത്