മൈക്കൽ ജാക്സൺ സ്വാധീനിച്ച കലകാരന്മാരുടെ പട്ടിക
മൈക്കൽ ജാക്സൺ, പോപ് രാജാവ് (King of Pop) എന്നും അറിയപെടുന്ന ഇദ്ദേഹത്തിന്റെ സംഗീതം,,നൃത്തം,ഫാഷൻ മുതലായ മേഖലകളിലെ സംഭാവനകൾ നാല് പതിറ്റാണ്ടുകളിലേറെ ഇദ്ദേഹത്തെ ലോകത്തെ തന്നെ ഏറ്റവും പ്രശസ്തനായ വ്യക്തിയാക്കിത്തീർക്കുകയും വിവിധ സംഗീത ശാഖയിലുള്ള കലാകാരന്മാരെ സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്..[1][2][3][4]
ജാക്സൺ സ്വാധീനിച്ചവർ
തിരുത്തുക- ദ വീക്കന്റ്, കനേഡിയൻ ഗായകൻ,[5]
- ബിയോൺസ്,അമേരിക്കൻ ആർ&ബി, പോപ് ഗായിക [6][7]
- ബ്രിട്ട്നി സ്പിയേർസ് അമേരിക്കൻ പോപ് ഗായിക [8]
- ദ ബാൻഡ് പെറി,[9] അമേരിക്കൻ കൺട്രി സംഗീത സംഘം
- ജസ്റ്റിൻ ബീബർ, കനേഡിയൻ പോപ് ഗായകൻ[10]
- ഓസ്റ്റിൻ ബ്രൗൺ,[11] അമേരിക്കൻ ഗായകൻ
- ക്രിസ് ബ്രൗൺ, അമേരിക്കൻ ഗായകൻ - നർത്തകൻ[12]
- ആരോൻ ബ്രൂണോ,[13] അമേരിക്കൻ ഗായകൻ
- മറായ കേറി, ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള അമേരിക്കൻ ഗായികരിൽ ഒരാൾ [14]
- സിയറ,[15] അമേരിക്കൻ ഗായിക
- ഷെറിയർ ക്രൗ,[16] അമേരിക്കൻ ഗായിക
- ജേസൺ ഡെറുലൊ,[17] അമേരിക്കൻ ഗായകൻ - നർത്തകൻ
- പ്രഭുദേവ,[18] ഇന്ത്യൻ നർത്തകർ അഭിനേതാവ്, സംവിധായകൻ
- സീൻ കോമ്പ്സ്സ്,[19][20]- അമേരിക്കൻ റാപ്പർ - ഗായകൻ,വ്യാവസായി
- സെലീൻ ഡിയോൺ, [21] കനേഡിയൻ ഗായിക, ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിക്കുകയും ടൂറുകളിലുടെ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിയ ഗായിക
- എവരിതിംഗ്,എവരിതിംഗ്[22] British alternative rock band.
- ഗ്രീൻ ഡെ,[23] അമേരിക്കൻ പങ്ക് റോക്ക് ബാൻഡ്.
- സീൻ കിംഗ്സ്റ്റൺ,[24] ജമൈക്കൻ- അമേരിക്കൻ റാപ്പർ
- ജസ്റ്റിസ്,[25] French electronic music duo
- കിംബ്ര,[26] ന്യൂസിലാൻഡ് ഇൻഡീ പോപ് ഗായകർ
- ആരോൺ ക്വൊക്ക്,[27] ഹോങ്കോംഗ് ഗായകൻ, നടൻd, നർത്തകൻ
- ഫറാ ഖാൻ,[28] ഇന്ത്യൻ നൃത്ത സംയോജിക
- ലേഡി ഗാഗ,അമേരിക്കൻ പോപ് ഗായിക [29]
- ആഡം ലാംബർട്ട്,[30] അമേരിക്കൻ ഗായകൻ
- ലൂഡാക്രിസ്,[15] അമേരിക്കൻ റാപ്പർ
- മഡോണ (ഗായിക),[31] അമേരിക്കൻ ഗായിക. ഏറ്റവും കൂടുതൽ ആൽബം വിറ്റഴിച്ച ഗായിക.
- മറൂൺ 5,[32] അമേരിക്കൻ പോപ് റോക്ക് ബാൻഡ്
- ബ്രൂണോ മാർസ്,[33] അമേരിക്കൻ ഗായകൻ
- ജെയ്നല്ലെ മോനേയ്,[34] അമേരിക്കൻ ഗായിക
- മ്യാ[35] അമേരിക്കൻ ആർ&ബി ഗായിക
- നി-യോ,[12] അമേരിക്കൻ ഗായകൻ നർത്തകൻ
- പാരമോർ,[36] അമേരിക്കൻ ആൽട്ടർനേറ്റിവ് റോക്ക് സംഘം
- ഋത്വിക് റോഷൻ, ഇന്ത്യൻ അഭിനേതാവ് -നർത്തകർ,[37][38]
- പി- സ്ക്യായർ,[39] നൈജീരിയൻ ആർ&ബി ഇരട്ട സംഘം ഇവർ ജാക്സനു തങ്ങളുടെ പേഴ്സണലി എന്ന ഗാനം സമർപ്പിച്ചു
- റെയ്ൻ,[40] സൗത്ത് കൊറിയൻ ഗായകൻ
- ക്രിസ്റ്റീനാ അഗീലെറാ, അമേരിക്കൻ ഗായിക
- പാട്രിക്ക് സ്റ്റാമ്പ്,[41] അമേരിക്കൻ ഗായകൻ
- Lee Taemin,[42] കൊറിയൻ നർത്തകർ, ഗായകർ,മോഡൽ
- ജസ്റ്റിൻ ടിമ്പർലേക്ക്,[43] അമേരിക്കൻ ഗായകൻ - നടൻ
- ദ 1975,[44] ബ്രിട്ടീഷ് ഇൻഡീ റോക്ക് സംഘം
- അഷർ,[45] അമേരിക്കൻ ഗായകൻ നർത്തകൻ
- റെമോ ഡിസൂസ (കൊറിയോഗ്രാഫർ), ഇന്ത്യൻ നർത്തകൻ സംവിധായകൻ.[46]
- ടൈഗർ ഷ്റോഫ് ഇന്ത്യൻ അഭിനേതാവ് -നർത്തകർ[47][48]
- കൻയി വെസ്റ്റ്,[16] അമേരിക്കൻ സംഗീതജഞൻ ഫാഷൻ ഡിസൈനർ
- ബെറ്റി ഹു,[49] Australian pop singer
- ജെയ്സി, അമേരിക്കൻ റാപ്പർ[50]
- വൈക്ലീഫ് ജീൻ, ഹെയ്ത്തി യൻ റാപ്പർ[51]
- പേൾ ജാം അമേരിക്കൻ റോക്ക് സംഘം[52]
- പ്രിൻസ് (സംഗീതജ്ഞൻ), അമേരിക്കൻ സംഗീതജ്ഞൻ [53]
- ആഷ്ലി ടിസ്ടാലെ [54] അമേരിക്കൻ നടി, ഗായിക,
അവലംബം
തിരുത്തുക- ↑ http://www.theguardian.com/music/2014/jun/25/five-ways-michael-jackson-influence-lives-on
- ↑ http://www.finalcall.com/artman/publish/National_News_2/The_life_and_legacy_of_a_global_music_icon.shtml
- ↑ http://edition.cnn.com/2009/SHOWBIZ/Music/06/25/jackson.young.artists/index.html?iref=24hours
- ↑ http://www.theatlantic.com/entertainment/archive/2010/06/michael-jacksons-unparalleled-influence/58616/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-08. Retrieved 2016-07-07.
- ↑ Mascia, Kristen; Huver, Scott (June 27, 2009). "Beyoncé, Top Stars Tip Their Hats to Michael Jackson". People. Time Inc. Archived from the original on 2012-01-30. Retrieved 2016-07-07.
- ↑ "Beyonce Inspired By Michael Jackson, Lauryn Hill For New Album". Archived from the original on 2020-06-18. Retrieved 22 October 2015.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-20. Retrieved 2016-07-07.
- ↑ "The Band Perry Salutes Michael Jackson's influence on 5th Anniversary of his death". Retrieved 5 March 2015.
- ↑ "Official page of Justin Bieber". Justin Bieber. Retrieved 29 September 2012.
- ↑ "MusicTalk: Austin Brown Speaks on Advice from Michael Jackson & Picking Madonna's Brain". Sway's Universe. Archived from the original on 2013-11-02. Retrieved Aug 5, 2013.
- ↑ 12.0 12.1 http://ryanseacrest.com/2010/06/25/10-artists-who-were-heavily-inspired-by-michael-jackson/
- ↑ "AQ Exclusive: Aaron Bruno Of AWOLNATION's 5 Most Influential Albums". aiquiet. 2011-09-23. Retrieved 2013-04-06.
- ↑ "Mariah Carey - Artists influenced by Michael Jackson - Pictures - Music". Virgin Media. Retrieved 2012-04-16.
- ↑ 15.0 15.1 "Ciara - Artists influenced by Michael Jackson". Virgin Media. Retrieved 2012-06-11.
- ↑ 16.0 16.1 Gardner, Elysa (2012-11-19). "Spike Lee looks back at Michael Jackson's 'Bad'". USA Today.
- ↑ "10 Artists who were Heavily Inspired by Michael Jackson".
- ↑ "Sulekha Movies".
- ↑ "P Diddy pays tribute to Michael Jackson". Nme.Com. 2009-06-25. Retrieved 2012-06-11.
- ↑ "Michael Jackson; The life and legacy of a global music icon". Finalcall.com. Retrieved 2012-06-11.
- ↑ http://www.spinner.com/2009/06/26/celine-dion-devestated-by-michael-jacksons-death/[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "EverythingEverything - 1990's Songs Of Our Youth". 2013-01-14. Retrieved 2014-05-08.
- ↑ "Michael Jackson's Impact on Green Day". MTV. Archived from the original on 2016-05-12. Retrieved August 5, 2013.
- ↑ "King of Pop' was major influence on younger artists". CNN. 2009-06-26. Archived from the original on 2012-06-03. Retrieved 29 September 2012.
- ↑ Buskin, Richard. "Justice Tell The Story of D.A.N.C.E." Attack Magazine. Retrieved 5 April 2015.
- ↑ Schlansky, Evan. "Kimbra". American Songwriter. Retrieved 11 June 2012.
- ↑ "Moonwalk成經典 米高辣舞歌手跟跳".
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-04-02. Retrieved 2016-07-07.
- ↑ "Michael Jackson's style influence lives on". CNN. 2010-06-23. Archived from the original on 2012-12-16. Retrieved 2016-07-07.
- ↑ Hicklin, Aaron (2011-12-07). "Adam Revisited". Retrieved 2012-02-24.
- ↑ "Michael Jackson Is The Reason". AZcentral. July 4, 2009. Archived from the original on 2012-05-05. Retrieved July 4, 2009.
- ↑ "Cd Review: It Won't Be Soon Before Long". TeenHollywood.com. 2007-05-02. Archived from the original on 2012-02-10. Retrieved 2012-03-08.
- ↑ McNally, Kelby (June 14, 2013). "Bruno Mars unveils his Michael Jackson-inspired video for Treasure". Sunday Express. Retrieved April 4, 2015.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ "Michael Jackson, One Year Later". Spinner. 2010-06-23. Archived from the original on 2019-12-21. Retrieved 2013-07-07.
- ↑ "mya performance at michael jackson 30th anniversary - Mýa video". Fanpop. Retrieved 2012-04-16.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-02-22. Retrieved 2016-07-07.
- ↑ http://indiatoday.intoday.in/story/michael-jackson-bollywood--hrithik-roshan-shah-rukh-khan-varun-dhawan-prabhu-dheva-tiger-shroff-mithun-chakraborty/1/384126.html
- ↑ http://m.gulfnews.com/life-style/celebrity/hrithik-roshan-how-michael-jackson-inspired-my-moves-1.1286990
- ↑ "P-Square's 'Personally' Tribute To Michael". The Michael Jackson World Network. Retrieved 23 August 2013.
- ↑ ""Rain on Michael Jackson: "He was my idol"". CNN International. 2009-09-07".
- ↑ "Justin Timberlake, Usher, Ne-Yo Talk About Michael Jackson's Influence". MTV.com. July 1, 2009. Archived from the original on 2013-07-25. Retrieved June 25, 2011.
- ↑ "Taemin Interview for KOOL Magz". Retrieved 2013-05-08.
- ↑ {{cite web|url=http://www.showbizspy.com/article/188706/justin-timberlake-michael-jackson-will-always-will-be-the-king-of-pop.html |title=Justin Timberlake: ‘Michael Jackson Will Always Will be The King of Pop’ Showbiz Spy – celebrity news, rumors & gossip |publisher=Showbizspy.com |date=2009-07-01 |accessdate=2012-04-16}} Archived November 27, 2012, at the Wayback Machine.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-02-23. Retrieved 2016-07-07.
- ↑ Jean-Louis, Rosemary (November 1, 2004). "Usher, Usher, Usher: The new 'King of Pop'?". CNN. Retrieved March 6, 2007.
- ↑ http://m.mid-day.com/articles/michael-jackson-inspired-me-to-dance-remo-dsouza/223529
- ↑ http://indiatoday.intoday.in/gallery/tiger-shroff-michael-jackson-dance-video/1/12716.html
- ↑ http://www.digitalspy.com/bollywood/news/a594986/tiger-shroff-michael-jackson-is-my-inspiration/
- ↑ Plattner, Seth (August 5, 2013). "Your Next Pop Obsession: Betty Who". Elle. Retrieved April 4, 2015.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ http://www.rollingstone.com/music/news/jay-z-joins-quits-instagram-after-michael-jackson-tribute-20150830
- ↑ http://www.cnn.com/2009/SHOWBIZ/Music/06/25/jackson.young.artists/index.html?iref=24hours
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-05-04. Retrieved 2016-07-07.
- ↑ http://abcnews.go.com/Entertainment/princes-longtime-keyboardist-talks-rumored-rivalry-michael-jackson/story?id=38619160
- ↑ "Ashley Tisdale Talks Michael Jackson's Influence On 'HSM' Cast". MTV News. Archived from the original on 2016-05-05. Retrieved 2016-07-07.
Musicians എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.