ഗ്രീൻ ഡെ

ഒരു അമേരിക്കൻ പങ്ക് റോക്ക് സംഗീത സംഘമാണ് ഗ്രീൻ ഡെ.

ഒരു അമേരിക്കൻ പങ്ക് റോക്ക് സംഗീത സംഘമാണ് ഗ്രീൻ ഡെ.ഗായകനും ഗിറ്റാറിസ്റ്റുമായ ബില്ലി ജോ ആംസ്ട്രോങ് ബാസ് ഗിറ്റാറിസ്റ്റായ മൈക്ക് ഡിർന്റ് എന്നിവർ ചേർന്ന് 1986 ലാണ് ഇത് സ്ഥാപിച്ചത്[1][2]

Green Day
Green Day performing in Cleveland, Ohio in 2015. From left to right: Jason White, Billie Joe Armstrong, Tré Cool and Mike Dirnt.
Green Day performing in Cleveland, Ohio in 2015. From left to right: Jason White, Billie Joe Armstrong, Tré Cool and Mike Dirnt.
പശ്ചാത്തല വിവരങ്ങൾ
പുറമേ അറിയപ്പെടുന്നSweet Children (early)
ഉത്ഭവംEast Bay, California, U.S.
വിഭാഗങ്ങൾ
വർഷങ്ങളായി സജീവം1986–present
ലേബലുകൾ
അംഗങ്ങൾ
മുൻ അംഗങ്ങൾ
വെബ്സൈറ്റ്greenday.com

ലോകമെമ്പാടുമായി 8.5 കോടി ആൽബങ്ങൾ ഗ്രീൻ ഡെ തങ്ങളുടെതായി വിറ്റഴിച്ചിട്ടുണ്ട്.[3] അഞ്ച് ഗ്രാമി പുരസ്കാരം നേടിയിട്ടുള്ള ഇവർ മൂന്നു തവണ ടോണി പുരസ്കാരത്തിനും നാമനിർദ്ദേശം നേടിയിട്ടുണ്ട്.[4] 2015-ൽ ഇവർ റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിംൽ ചേർക്കപ്പെട്ടു.[5]

  1. Alan Di Perna (November 12, 2012). "Green Day make the biggest move of their career". Guitar World. Retrieved November 12, 2012.
  2. Greene, Andy (2016-08-11). "Billie Joe Armstrong on Green Day's Provocative New LP". Rolling Stone. Retrieved 2016-10-08. {{cite web}}: Italic or bold markup not allowed in: |publisher= (help)
  3. Rossignol, Derrick (April 18, 2015). "Green Day Join the Rock and Roll Hall of Fame's Class of 2015". Diffuser. Retrieved December 11, 2016.
  4. "The Greatest Artists of All Time". VH1/Stereogum. Retrieved September 19, 2011.
  5. Smith, Troy (April 18, 2015). "Green Day takes its rightful place in the Rock and Roll Hall of Fame". The Plain Dealer. Retrieved April 19, 2015.
"https://ml.wikipedia.org/w/index.php?title=ഗ്രീൻ_ഡെ&oldid=2458847" എന്ന താളിൽനിന്ന് ശേഖരിച്ചത്