ആഷ്ലി ടിസ്ഡേൽ
അമേരിക്കന്‍ ചലചിത്ര നടന്‍
(ആഷ്ലി ടിസ്ടാലെ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു അമേരിക്കൻ അഭിനേത്രിയും ഗായികയുമാണ് ആഷ്ലി മിഷായേൽ ടിസ്ടാലെ (ജനനം ജൂലൈ 2, 1985).[1][2]കുട്ടിക്കാലത്ത്, നൂറിലധികം പരസ്യങ്ങളിൽ ടിസ്‌ഡേൽ പ്രത്യക്ഷപ്പെട്ടു. ടെലിവിഷനിലും നാടകത്തിലും ചെറിയ വേഷങ്ങളും ചെയ്തിരുന്നു. ഡിസ്നി ചാനൽ സീരീസായ ദി സ്യൂട്ട് ലൈഫ് ഓഫ് സാക്ക് & കോഡി (2005–2008) ൽ മാഡി ഫിറ്റ്സ്പാട്രിക് ആയി ആയി അഭിനയിച്ച് വിജയം നേടി. ഹൈസ്‌കൂൾ മ്യൂസിക്കൽ ഫിലിം സീരീസിൽ (2006–2008) ഷാർപേ ഇവാൻസായി അഭിനയിച്ചപ്പോൾ ഈ വിജയം ഉയരങ്ങളിലെത്തി.
ആഷ്ലി ടിസ്ഡേൽ | |
---|---|
ജനനം | Ashley Michelle Tisdale ജൂലൈ 2, 1985 |
തൊഴിൽ |
|
സജീവ കാലം | 1988–present |
ബന്ധുക്കൾ | Jennifer Tisdale (sister) Ron Popeil (relative) |
Musical career | |
വിഭാഗങ്ങൾ | Pop |
ഉപകരണ(ങ്ങൾ) | Vocals |
ലേബലുകൾ | Warner Bros. |
വെബ്സൈറ്റ് | ashleytisdale |
അവലംബം
തിരുത്തുക- ↑ Hasty, Katie (February 14, 2007). "Fall Out Boy Hits 'High' Note With No. 1 Debut". Billboard. Prometheus Global Media. Retrieved September 1, 2009.
- ↑ "It's New". tribunedigital-thecourant. Archived from the original on 2015-11-29. Retrieved April 1, 2016.