ദ വീക്കന്റ്
ഒരു കനേഡിയൻ ഗായകനും സംഗീത സംവിധായകനുമാണ് ഏബൽ മക്കോനൻ ടെസ്ഫയെ എന്ന ദ വീക്കെന്റ്.
2010 ന്റെ അവസാനത്തിൽ, ആബേൽ അജ്ഞാതമായി തന്റെ പാട്ടുകൾ യൂട്വൂബിൽ ''ദ വീക്കെന്റ്'' എന്ന പേരിൽ അപ്ലോഡ് ചെയ്യാൻ തുടങ്ങി.ഇതിലൂടെ ശ്രദ്ധ നേടിയ ഇദ്ദേഹം തുടർന്ന് ഒമ്പത് ഗാനങ്ങൾ അടങ്ങിയ മൂന്ന് മിക്സ് ടേപ്പ് പുറത്തിറക്കുകയും വിമർശക പ്രീതി പിടിച്ചുപറ്റുകയും ചെയ്തു.
.[1]
2011 ൽ തന്റെ ആദ്യ ആൽബം പുറത്തിറക്കിയ ഇദ്ദേഹത്തിന്റെ രണ്ടാമത്തെ ആൽബം ''ബ്യൂട്ടി ബിഹൈൻഡ് മാഡ്നസ്സ് '' വലിയ വിജയമായിരുന്നു. അമേരിക്കൻ ബിൽബോർട് ഹോട്ട് 100 ചാർട്ടിൽ ഒന്നാം സ്ഥാനത്തെത്തിയ ഈ ആൽബം ദ വീക്കെന്റിനു രണ്ട് ഗ്രാമി പുരസ്കാരവും ഒരു ഓസ്കാർ നാമനിർദ്ദേശവും നേടി കൊടുത്തു.[2]
ദ വീക്കന്റ് | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Abél Makkonen Tesfaye |
ജനനം | Toronto, Ontario, Canada | 16 ഫെബ്രുവരി 1990
വിഭാഗങ്ങൾ | PBR&B |
തൊഴിൽ(കൾ) |
|
ഉപകരണ(ങ്ങൾ) | Vocals |
വർഷങ്ങളായി സജീവം | 2010–present |
ലേബലുകൾ | |
വെബ്സൈറ്റ് | theweeknd |
അവലംബം
തിരുത്തുക- ↑ "House of Balloons – The Weeknd". Metacritic. Retrieved 16 March 2012.
- ↑ "The Weeknd". The Recording Academy. Retrieved 3 March 2016.