ജെയ്സി

അമേരിക്കയിലെ ചലച്ചിത്ര അഭിനേതാവ്

ഒരു അമേരിക്കൻ റാപ്പർ ഉം വ്യവസായിമാണ് ഷോൺ കോറി കാർട്ടർ (ജനനം: ഡിസംബർ 4, 1969) എന്ന ജെയ്സി (Jay z). സാമ്പത്തികമായി വളരെ മുൻപന്തിയിലുള്ള ഇദ്ദേഹത്തിന്റെ 10 കോടിയിലധികം ആൽബം ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുണ്ട്. 21 ഗ്രാമി അവാർഡുകൾ നേടിയിട്ടുള്ള ജെയ് എക്കാലത്തെയും മികച്ച റാപ്പർമാരിൽ ഒരാളായിട്ടാണു കണക്കാക്കപ്പെടുന്നത്.

Jay Z
Jay-Z @ Shawn 'Jay-Z' Carter Foundation Carnival (crop 2).jpg
Jay Z at the Shawn Carter Foundation Carnival, 2011
ജനനം
Shawn Corey Carter

(1969-12-04) ഡിസംബർ 4, 1969  (50 വയസ്സ്)
തൊഴിൽ
  • Rapper
  • entrepreneur
  • investor
സജീവ കാലം1986–present
ആസ്തിUS$550 million (2015)[1]
ജീവിതപങ്കാളി(കൾ)
ബിയോൺസ് (വി. 2008)
കുട്ടികൾ1
Musical career
സംഗീതശൈലി
ഉപകരണംVocals
ലേബൽ
Associated acts
വെബ്സൈറ്റ്lifeandtimes.com

അവലംബംതിരുത്തുക

  1. O'Malley Greenburg, Zack (7 May 2015). "Jay Z's Net Worth In 2015: $550 Million". Forbes. ശേഖരിച്ചത് 28 April 2016.
"https://ml.wikipedia.org/w/index.php?title=ജെയ്സി&oldid=3456288" എന്ന താളിൽനിന്ന് ശേഖരിച്ചത്