സീൻ കോമ്പ്സ്സ്
അമേരിക്കന്‍ ചലചിത്ര നടന്‍
ഒരു അമേരിക്കൻ റാപ്പറും ഗായകനും ഗാനരചയിതാവും അഭിനേതാവും സംഗീത സംവിധായകനും വ്യവസായിയുമാണ് സീൻ ജോൺ കോമ്പ്സ്സ് (ജനനം നവംബർ 4, 1969), പഫ് ഡാഡി, പി. ഡിഢീ ഡിഢി എന്നീ പേരുകളിലും ഇദ്ദേഹം അറിയപ്പെടുന്നുണ്ട്.
Sean Combs | |
---|---|
![]() Combs performing in December 2010 | |
ജനനം | Sean John Combs നവംബർ 4, 1969 വയസ്സ്)[1] Harlem, New York City, U.S. |
മറ്റ് പേരുകൾ |
|
തൊഴിൽ(കൾ) |
|
സജീവ കാലം | 1990–present |
കുട്ടികൾ | 6 |
Musical career | |
വിഭാഗങ്ങൾ | |
ലേബലുകൾ | |
വെബ്സൈറ്റ് | puffdaddyandthefamily |
കോമ്പ്സ് മൂന്ന് ഗ്രാമി പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.2016 - ൽ ഫോബ്സ് മാഗസിൻ കോമ്പ്സിന്റെ വരുമാനം 75 കോടി ഡോളർ ആണെന്നു കണ്ടെത്തിയിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ Traugh 2010, p. 13.
- ↑ "Sean Combs - Forbes". Forbes. 2015. Retrieved 28 April 2016.