മറായ കേറി

അമേരിക്കന്‍ ചലചിത്ര നടന്‍

ഒരു അമേരിക്കൻ ഗായികയും ഗാനരചയിതാവും സംഗീതസംവിധായകയും നടിയുമാണ് മറായ കേറി (ജനനം: 1970 മാർച്ച് 27). 1990 - ൽ സ്വന്തം പേരിലുള്ള ആൽബം പുറത്തിറക്കി പ്രശസ്തി ആർജ്ജിച്ച മറായ പിന്നീടു അമേരിക്കയിലെ മാത്രമല്ല ലോകത്തിലെ തന്നെ അറിയപ്പെടുന്ന ഗായികമാരിൽ ഒരാളായി മാറി.

മറായ കേറി
MariahRAH270519-56 (49620844358) (cropped).jpg
ജീവിതരേഖ
ജനനനാമംമറായ കേറി
സംഗീതശൈലിR&B, pop, dance,
തൊഴിലു(കൾ)Singer, songwriter, actress, record producer,
ഉപകരണംVocals
സജീവമായ കാലയളവ്1988–present
ലേബൽArista
വെബ്സൈറ്റ്www.mariahcarey.com

ലോകമെമ്പാടുമായി 20 കോടിയിലേറെ ആൽബം വിറ്റഴിച്ചിട്ടുള്ള ഇവർ എക്കാലത്തെയും മികച്ച കലാകാരികളിൽ ഒരാളാണ്.5 ഗ്രാമി അവാർഡുകളും 11 അമേരിക്കൻ സംഗീത പുരസ്കാരംവും ലഭിച്ചിട്ടുണ്ട്.

തുടക്കംതിരുത്തുക

കൊളുംബിയ റിക്കോർട്സിന്റെ ടോമി മോട്ടോളയുടെ അധീനതയിൽ 1990ൽ മറായ സ്വന്തം പേരിലുള്ള ആൽബം പുറത്തിറക്കി.

അവലംബംതിരുത്തുക"https://ml.wikipedia.org/w/index.php?title=മറായ_കേറി&oldid=3310856" എന്ന താളിൽനിന്ന് ശേഖരിച്ചത്