പാരമോർ
ഒരു അമേരിക്കൻ റോക്ക് സംഗീത സംഘമാണ് പാരമോർ.2004-ൽ സ്ഥാപിതമായ ഈ സംഘത്തിൽ ഇപ്പോൾ പ്രധാന ഗായിക ഹെയ്ലെ വില്യംസ്,ഗിറ്റാറിസ്റ്റ് ടെയ്ലർ യോർക്ക് എന്നിവരാണുള്ളത്.[1] ഗ്രാമി പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
പാരമോർ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ഉത്ഭവം | Franklin, Tennessee, U.S. |
വിഭാഗങ്ങൾ | |
വർഷങ്ങളായി സജീവം | 2004–present |
ലേബലുകൾ | Fueled by Ramen, Atlantic |
അംഗങ്ങൾ | |
മുൻ അംഗങ്ങൾ |
|
വെബ്സൈറ്റ് | paramore |
അവലംബം
തിരുത്തുക- ↑ "Paramore Album Debuts At #1". FueledByRamen.com. 2013-04-17. Archived from the original on 2013-04-29. Retrieved 2013-04-26.