ജസ്റ്റിൻ ഡ്രൂ ബീബർ (മാർച്ച് 1, 1994 ജനനം) ഒരു കനേഡിയൻ ഗായകനാണ്. ഗാനരചയിതാവ്, നിർമാതാവ്, അഭിനേതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. തന്റെ മറ്റു കുടുംബാംഗങ്ങളെ കാണിക്കുവാനായി ബീബറുടെ മാതാവ് യൂട്യൂബ് ൽ അപ്ലോഡ് ചെയ്ത വീഡിയോകൾ ഒരു റെക്കോർഡിംഗ് കമ്പനിയുടെ മാർക്കറ്റിംഗ് എക്സിക്യുട്ടീവ് ആയ സ്കൂട്ടർ ബ്രൗൺ കാണാനിടവരുകയും അദ്ദേഹം ബീബറിനെ പ്രശസ്ത പോപ് ഗായകനായ അഷർ നു പരിചയപെടുത്തുകയും അദ്ദേഹത്തിന്റെ റെക്കോർഡ് ലേബലിന്റെ കരാർ നേടികൊടുക്കുകയും ചെയ്തു.

ജസ്റ്റിൻ ബീബർ
Photograph of Justin Bieber
Justin Bieber in 2015
ജനനം
Justin Drew Bieber

(1994-03-01) മാർച്ച് 1, 1994  (29 വയസ്സ്)
തൊഴിൽ
  • Singer
  • songwriter
  • record producer
സജീവ കാലം2008–ഇതുവരെ
മാതാപിതാക്ക(ൾ)ജെറെമി ജാക്ക് ബീബർ
പട്രീഷ്യ മാല്ലെറ്റ്
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)
  • Vocals
  • guitar[3]
ലേബലുകൾ
വെബ്സൈറ്റ്justinbiebermusic.com

2010 - ലെയും 2012-ലെയും അമേരിക്കൻ സംഗീത പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ, നേടിയിട്ടുള്ള ഇദ്ദേഹത്തിന്റെ ആരാധകവൃന്ദം"ബിലീബേർസ്" എന്നാണ് അറിയപ്പെടുന്നത്. 2011, 2012, 2013 വർഷങ്ങളിൽ ഫോർബ്സ് മാസിക ലോകത്തിലെ പത്ത് മുൻനിര സെലിബ്രിറ്റികളുടെ പട്ടികയിൽ ബീബറെ ഉൾപെടുത്തിട്ടുണ്ട്.

അവലംബംതിരുത്തുക

  1. Rosen, Jody (June 23, 2010). "My World 2.0 Review". Rolling Stone. മൂലതാളിൽ നിന്നും June 23, 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 27, 2015.
  2. "Justin Bieber Made a Pretty Great R&B Album, Despite Himself". Spin. January 8, 2014. മൂലതാളിൽ നിന്നും 2016-01-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-01-20.
  3. Mitchell, Gail (April 28, 2009). "Usher Introduces Teen Singer Justin Bieber". Billboard. Prometheus Global Media. ശേഖരിച്ചത് July 23, 2009.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

വിക്കിചൊല്ലുകളിലെ Justin Bieber എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:"https://ml.wikipedia.org/w/index.php?title=ജസ്റ്റിൻ_ബീബർ&oldid=3850490" എന്ന താളിൽനിന്ന് ശേഖരിച്ചത്