കൻയി വെസ്റ്റ്‌

അമേരിക്കയിലെ ചലച്ചിത്ര അഭിനേതാവ്

ഒരു അമേരിക്കൻ റാപ്പറും സംഗീത സംവിധായകനും ഫാഷൻ ഡിസൈനറുമാണ് കൻയി വെസ്റ്റ്.[1][2] 21 ഗ്രാമി അവാർഡുകൾ നേടിയിട്ടുള്ള വെസ്റ്റ് ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച സംഗീതജ്ഞരിൽ ഒരാളാണ്.[3] ലോകമെമ്പാടുമായി 10 കോടി ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള ഇദ്ദേഹം 2005, 2015 വർഷങ്ങളിൽ ടൈം മാഗസിന്റ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയിൽ ഇടം കണ്ടെത്തിയിട്ടുണ്ട്.[4]

കൻയി വെസ്റ്റ്‌
West performing at Lollapalooza in 2011
ജനനം
Kanye Omari West

(1977-06-08) ജൂൺ 8, 1977  (47 വയസ്സ്)
തൊഴിൽ
സജീവ കാലം1996–present
ജീവിതപങ്കാളി(കൾ)
കുട്ടികൾ2
Musical career
വിഭാഗങ്ങൾHip hop
ഉപകരണ(ങ്ങൾ)
ലേബലുകൾ
വെബ്സൈറ്റ്kanyewest.com
  1. Bains, Arsh (2017-05-12). "Why Kanye West is the Most Influential Artist of his Generation". 36 Chapters. Archived from the original on 2020-12-23. Retrieved 2019-06-12.
  2. Times, Music (2014-07-03). "6 Pop Stars That Went Avant-Garde: John Lennon, Kanye West, And More". Music Times (in ഇംഗ്ലീഷ്). Retrieved 2019-06-12.
  3. Griffith, Keith (July 10, 2019). "WATCH: Kanye West's sneaker empire is worth a billion dollars". Independent of South Africa). Retrieved July 10, 2019.
  4. Kyles, Yohance (February 11, 2013). "55th Annual Grammy Awards Recap". AllHipHop. Retrieved February 12, 2013.
"https://ml.wikipedia.org/w/index.php?title=കൻയി_വെസ്റ്റ്‌&oldid=3630252" എന്ന താളിൽനിന്ന് ശേഖരിച്ചത്