മൂന്നാം മോദി മന്ത്രിസഭ
2024 ഏപ്രിൽ മുതൽ ജൂൺ വരെ ഏഴ് ഘട്ടങ്ങളിലായി നടന്ന ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിന് ശേഷം രൂപീകരിച്ച, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭയാണ് മൂന്നാം മോദി മന്ത്രിസഭ (മോദി 3.0 എന്നും വിളിക്കുന്നു) എന്ന് അറിയപ്പെടുന്നത്.[1] 2024 ജൂൺ 4 ന് തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രഖ്യാപിക്കുകയും ഇത് 18-ാം ലോക്സഭ രൂപീകരണത്തിലേക്ക് നയിക്കുകയും ചെയ്തു. 2024 ജൂൺ 9 ന് പ്രധാനമന്ത്രിക്കൊപ്പം കേന്ദ്രമന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു.
മൂന്നാം മോദി മന്ത്രിസഭ | |
---|---|
the Republic of India 25th-ആം Ministry | |
Narendra Modi | |
രൂപീകരിച്ചത് | 9 June 2024 |
വ്യക്തികളും സംഘടനകളും | |
സ്റ്റേറ്റിന്റെ തലവൻ | ദ്രൗപദി മുർമു |
സർക്കാരിന്റെ തലവൻ | നരേന്ദ്ര മോദി |
Total no. of members | 72 |
ഭരണകക്ഷികൾ | എൻഡിഎ
|
നിയമസഭയുടെ നില | എൻഡിഎ ലോക് സഭ 293 / 543 (54%) രാജ്യസഭ 113 / 245 (46%) |
ചരിത്രം | |
Incoming formation | 2024 |
മുൻഗാമി | രണ്ടാം മോദി മന്ത്രിസഭ |
ചരിത്രം
തിരുത്തുക18-ാം ലോക്സഭയിലേക്കുള്ള 2024 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം ഭാരതീയ ജനതാ പാർട്ടി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം ലോക്സഭയിലെ 543 സീറ്റുകളിൽ 293 എണ്ണം നേടി വിജയിക്കുകയും, മൂന്നാം മോദി മന്ത്രിസഭ നിലവിൽ വരികയും ചെയ്തു.
ജൂൺ 10 ന് നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി മോദി അധ്യക്ഷത വഹിക്കുകയും താമസിയാതെ കേന്ദ്ര മന്ത്രിസഭയുടെ പോർട്ട്ഫോളിയോ പുറത്തിറക്കുകയും ചെയ്തു.
മന്ത്രിമാരുടെ പട്ടിക
തിരുത്തുകമന്ത്രിമാരുടെ പട്ടിക താഴെ കൊടുക്കുന്നു:[2][3]
കാബിനറ്റ് മന്ത്രിമാർ
തിരുത്തുകവകുപ്പ് | ചിത്രം | മന്ത്രി | ഓഫീസ് ഏറ്റെടുത്തത് | ഓഫീസ് ഒഴിഞ്ഞത് | പാർട്ടി | കുറിപ്പ് |
---|---|---|---|---|---|---|
|
നരേന്ദ്ര മോദി | 9 ജൂൺ 2024 | തുടരുന്നു | ബിജെപി | ||
രാജ്നാഥ് സിങ് | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |||
അമിത് ഷാ | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |||
11 ജൂൺ 2024 | തുടരുന്നു | ബിജെപി | ||||
നിതിൻ ഗഡ്കരി | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |||
ജെ. പി. നദ്ദ | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |||
11 ജൂൺ 2024 | തുടരുന്നു | ബിജെപി | ||||
ശിവരാജ് സിങ് ചൌഹാൻ | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |||
11 ജൂൺ 2024 | തുടരുന്നു | ബിജെപി | ||||
നിർമ്മല സീതാരാമൻ | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |||
11 ജൂൺ 2024 | തുടരുന്നു | ബിജെപി | ||||
എസ്. ജയശങ്കർ | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |||
മനോഹർ ലാൽ ഘട്ടർ | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |||
11 ജൂൺ 2024 | തുടരുന്നു | ബിജെപി | ||||
എച്ച്. ഡി. കുമാരസ്വാമി | 11 ജൂൺ 2024 | തുടരുന്നു | ജനതാദൾ (സെക്കുലർ) | |||
11 ജൂൺ 2024 | തുടരുന്നു | ജനതാദൾ (സെക്കുലർ) | ||||
പീയൂഷ് ഗോയൽ | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |||
ധർമേന്ദ്ര പ്രധാൻ | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |||
ജിതിൻ രാം മാഞ്ചി | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |||
ലലൻ സിങ് | 11 ജൂൺ 2024 | തുടരുന്നു | ജനതാദൾ (യുണൈറ്റഡ്) | |||
11 ജൂൺ 2024 | തുടരുന്നു | ജനതാദൾ (യുണൈറ്റഡ്) | ||||
സർഭനന്ദ സോനോവാൾ | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |||
വീരേന്ദ്ര കുമാർ ഖാട്ടിക് | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |||
രാം മോഹൻ നായിഡു | 11 ജൂൺ 2024 | തുടരുന്നു | ടിഡിപി | |||
പ്രഹ്ളാദ് ജോഷി | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |||
11 ജൂൺ 2024 | തുടരുന്നു | ബിജെപി | ||||
ജുവൽ ഓരം | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |||
ഗിരിരാജ് സിങ് | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |||
പ്രമാണം:Ashwini Vaishnaw closeup.jpg | അശ്വിനി വൈഷ്ണവ് | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | ||
11 ജൂൺ 2024 | തുടരുന്നു | ബിജെപി | ||||
11 ജൂൺ 2024 | തുടരുന്നു | ബിജെപി | ||||
ജ്യോതിരാജ് സിന്ധ്യ | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |||
11 ജൂൺ 2024 | തുടരുന്നു | ബിജെപി | ||||
ഭൂപെന്തർ യാദവ് | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |||
ഗജേന്ദ്ര ഷെഖാവത് | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |||
11 ജൂൺ 2024 | തുടരുന്നു | ബിജെപി | ||||
അന്നപൂർണ്ണ ദേവി | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |||
കിരൺ റീജിജു | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |||
11 ജൂൺ 2024 | തുടരുന്നു | ബിജെപി | ||||
ഹർദീപ് സിങ് പുരി | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |||
മനുഷ് മന്ദാവിയ | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |||
11 ജൂൺ 2024 | തുടരുന്നു | ബിജെപി | ||||
കിഷൻ റെഡ്ഡി | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |||
11 ജൂൺ 2024 | തുടരുന്നു | ബിജെപി | ||||
ചിരാഗ് പാസ്വാൻ | 11 ജൂൺ 2024 | തുടരുന്നു | എൽജെപി (രാം വിലാസ്) | |||
സി. ആർ. പാട്ടീൽ | 11 ജൂൺ 2024 | തുടരുന്നു | ബിജെപി |
സഹമന്ത്രിമാർ (സ്വതന്ത്ര ചുമതല)
തിരുത്തുകമന്ത്രാലയം | ചിത്രം | മന്ത്രി | ഓഫീസ് ഏറ്റെടുത്തത് | ഓഫീസ് ഒഴിഞ്ഞത് | പാർട്ടി | കുറിപ്പ് |
---|---|---|---|---|---|---|
റാവു ഇന്ദ്രജിത്ത് സിങ് | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |||
11 ജൂൺ 2024 | തുടരുന്നു | ബിജെപി | ||||
ജിതേന്ദ്ര സിങ് | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |||
11 ജൂൺ 2024 | തുടരുന്നു | ബിജെപി | ||||
അർജുൻ രാം മേഘവാൾ | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |||
പ്രതാപ്റാവു ഗണപത്റാവു ജാദവ് | 11 ജൂൺ 2024 | തുടരുന്നു | ശിവസേന | |||
ജയന്ത ചൌദരി | 11 ജൂൺ 2024 | തുടരുന്നു | രാഷ്ട്രീയ ലോക് ദൽ |
സഹമന്ത്രിമാർ
തിരുത്തുകമന്ത്രാലയം | മന്ത്രി | ഓഫീസ് ഏറ്റെടുത്തത് | ഓഫീസ് ഒഴിഞ്ഞത് | പാർട്ടി | കുറിപ്പ് |
---|---|---|---|---|---|
സാംസ്കാരിക വകുപ്പ് | റാവു ഇന്ദ്രജിത്ത് സിങ് | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |
പ്രധാന മന്ത്രിയുടെ ഓഫീസ് പേഴ്സണൽ, പബ്ലിക് ഗ്രീവൻസ്, പെൻഷൻ ആണവോർജ്ജം ബഹിരാകാശം |
ജിതേന്ദ്ര സിങ് | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |
പാർലമെന്ററി കാര്യം | അർജുൻ രാംമേഘവാൾ | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |
എൽ. മുരുഗൻ | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | ||
ആരോഗ്യ കുടുംബക്ഷേമ വകുപ്പ് | പ്രതാപ്റാവു ഗണപത്റാവു ജാദവ് | 11 ജൂൺ 2024 | തുടരുന്നു | ശിവസേന | |
അനുപ്രിയ പട്ടേൽ | 11 ജൂൺ 2024 | തുടരുന്നു | അപ്ന ദൾ (എസ്) | ||
വിദ്യാഭ്യാസം | ജയന്ത് ചൌദരി | 11 ജൂൺ 2024 | തുടരുന്നു | ആർഎൽഡി | |
സുഗന്ധ മജൂംദാർ | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | ||
വാണിജ്യവും വ്യവസായവും ഇലക്ട്രോണിക്സ് & ഐടി |
ജിതിൻ പ്രസാദ | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |
ഊർജ്ജം പുനരുപയോഗ ഊർജ്ജം |
ശ്രീപദ് യെസ്സോ നായിക് | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |
ധനകാര്യം | പങ്കജ് ചൌദരി | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |
സഹകരണ മന്ത്രാലയം | കൃഷൻ പാൽ ഗുർജാർ | 11 ജൂൺ 2024 | തുടരുന്നു | ആർഎൽഡി | |
മുരളീധർ മോഹോൾ | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | ||
വ്യോമയാനം | മുരളീധർ മോഹോൾ | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |
സാമൂഹിക നീതിയും ശാക്തീകരണവും | രാംദാസ് അതാവാലേ | 11 ജൂൺ 2024 | തുടരുന്നു | ആർപിഐ (എ) | |
ബി. എൽ. വർമ | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | ||
കൃഷി | രാം നാഥ് ഠാക്കൂർ | 11 ജൂൺ 2024 | തുടരുന്നു | ജനതാദൾ (യു) | |
ഭഗീരത് ചൌദരി | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | ||
ആഭ്യന്തരം | നിത്യാനന്ദ് റായി | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |
ബന്ധി സഞ്ജയ് കുമാർ | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | ||
രാസ, വളം | അനുപ്രിയ പട്ടേൽ | 11 ജൂൺ 2024 | തുടരുന്നു | അപ്നദൾ (എസ്) | |
ജൽ ശക്തി | വി. സോമണ്ണ | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |
രാജ് ഭൂഷൺ ചൌദരി | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | ||
റെയിൽവേ | വി. സോമണ്ണ | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |
രൺവീത് സിങ് ബിറ്റു | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | ||
ഗ്രാമ വികസനം | പെമ്മസാനി ചന്ദ്രശേഖർ | 11 ജൂൺ 2024 | തുടരുന്നു | ടിഡിപി | |
കമലേഷ് പാസ്വാൻ | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | ||
കമ്മ്യൂണിക്കേഷൻ | പെമ്മസാനി ചന്ദ്രശേഖർ | 11 ജൂൺ 2024 | തുടരുന്നു | ടിഡിപി | |
മത്സ്യബന്ധനം, മൃഗസംരക്ഷണം, ക്ഷീരോൽപ്പാദനം | എസ്. പി. സിങ് ഭഗേൽ | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |
ജോർജ് കുര്യൻ | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | ||
പഞ്ചായത്തി രാജ് | എസ്. പി. സിങ് ഭഗേൽ | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ തൊഴിൽ |
ശോഭ കരന്തലാജെ | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |
വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം | കീർത്തി വർദ്ദൻ സിങ് | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |
വിദേശകാര്യം | കീർത്തി വർദ്ദൻ സിങ് | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |
പബിത്ര മാർഗറിത്ത | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | ||
ഉപഭോക്തൃകാര്യം, ഭക്ഷണം, പൊതുവിതരണം | ബി. എൽ. വർമ്മ | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |
നിമൂബൻ ബംഭാനിയ | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | ||
തുറമുഖ, ഷിപ്പിംഗ്, ജലപാത | ശാന്തനു ടാകൂർ | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |
പെട്രോളിയം, പ്രകൃതി വാതകം വിനോദസഞ്ചാരം |
സുരേഷ് ഗോപി | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |
പ്രക്ഷേപണം | എൽ. മുരുഗൻ | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |
ഗതാഗതം | അജയ് താംത | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |
ഹർഷ മൽഹോത്ര | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | ||
കൽക്കരി മൈനിങ് |
സഞ്ജയ് സേത്ത് | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |
പ്രതിരോധം | സതീഷ് ചന്ദ്ര ദുബേ | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |
ഭക്ഷണ സംസ്കരണം | രൺവീത്ത് സിങ് ബിറ്റു | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |
ആദിവാസി കാര്യം | ദുർഗ ദാസ് ഉയ്കി | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |
യുവജന ക്ഷേമം, സ്പോർട്സ് | രക്ഷ ഖാദസേ | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |
വടക്കുകിഴക്കൻ മേഖലയുടെ വികസനം | സുഗന്ധ മജൂംദാർ | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |
സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം | സാവിത്രി ടാകൂർ | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |
ഭവന, നഗരകാര്യം | തോഖാൻ സാഹൂ | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |
ഹെവി ഇൻഡസ്ട്രീസ് സ്റ്റീൽ |
ഭൂപതി രാജു ശ്രീനിവാസ വർമ്മ | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |
കോർപ്പറേറ്റ് | ഹർഷ മൽഹോത്ര | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |
ന്യൂനപക്ഷ കാര്യം | ജോർജ് കുര്യൻ | 11 ജൂൺ 2024 | തുടരുന്നു | ബിജെപി | |
ടെക്സ്റ്റൈൽ | പബിത്ര മാർഗറിത്ത | 11 ജൂൺ 2024 | തുടരുന്നു | ബിജെപി |
അവലംബം
തിരുത്തുക- ↑ Bureau, The Hindu (10 June 2024). "Modi 3.0 Highlights: Amit Shah retains Home, Rajnath gets Defence, Nadda gets Health". The Hindu (in Indian English). Retrieved 11 June 2024.
{{cite web}}
:|last=
has generic name (help) - ↑ The Hindu (9 June 2024). "Modi Cabinet 2024: List of Cabinet Ministers" (in Indian English). Archived from the original on 9 June 2024. Retrieved 9 June 2024.
- ↑ The Hindu (10 June 2024). "Full list of ministers with portfolios in Modi 3.0 government: Who gets what" (in Indian English). Archived from the original on 10 June 2024. Retrieved 10 June 2024.