അജയ് തംത
ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍
(Ajay Tamta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ ഉത്തരാഖണ്ഡിൽ നിന്നുള്ള രാഷ്ട്രീയക്കാരനാണ് അജയ് തംത . അദ്ദേഹം ഇപ്പോൾ ടെക്സ്റ്റൈൽസ് സഹമന്ത്രിയും അൽമോറ നിയോജകമണ്ഡലത്തിലെ പാർലമെന്റ് അംഗവുമാണ് ( പട്ടികജാതിക്കാർക്കായി) . 2012 ലെ തെരഞ്ഞെടുപ്പിൽ അൽമോറയിലെ സോമേശ്വറിൽ നിന്ന് ഉത്തരാഖണ്ഡ് നിയമസഭാംഗമായും ഭാരതീയ ജനതാ പാർട്ടി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
അജയ് തംത | |
---|---|
Minister of State for Textiles | |
ഓഫീസിൽ July 6, 2016 – 24 May 2019 | |
പ്രധാനമന്ത്രി | Narendra Modi |
Member of Parliament for അൽമോറ | |
പദവിയിൽ | |
ഓഫീസിൽ 16 May 2014 | |
മുൻഗാമി | Pradeep Tamta |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 16 ജൂലൈ 1972 |
രാഷ്ട്രീയ കക്ഷി | Bharatiya Janata Party |
പങ്കാളി | Sonal Tamta |
വസതി | Almora (Uttarakhand) |
2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തരാഖണ്ഡിലെ അൽമോറയിൽ നിന്ന് മത്സരിച്ചു. [1]2014ൽ മത്സരിച്ച് വിജയിച്ചു സോനാൽ തംത ആണ് ഭാര്യ